36 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹസനും മണിരത്നവും ഒന്നിക്കുന്നു; ചിത്രീകരണം ആരംഭിച്ചു
പ്രേക്ഷകര്‍ െേറ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂട്ടുക്കെട്ടാണ് മണിരത്നം-കമല്ഹസന് കോമ്പോ. ഒറ്റ ചിത്രമേ ഈ കോമ്പിനേഷനില്‍ ഇതുവരെ എത്തിയിട്ടുള്ളൂവെങ്കിലും വര്‍ഷങ്ങളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പാണ്...
ചിത്രത്തിൽ വിജയ്ക്കൊപ്പം ആ ഗാനരംഗത്തിലേക്ക് ക്ഷണിച്ചത് സായിപല്ലവിയെ എന്നാൽ ആ അവസരം സായി പല്ലവി നിരസിക്കാൻ കാരണമായത്.. ആ നിബന്ധന
എപ്പോഴും നടീ നടന്മാരെ പറ്റിയുള്ള വാർത്തകൾ അറിയാൻ പ്രേക്ഷകർക്ക് ഒരു പ്രത്യേക താല്പര്യം ഉണ്ടാകാറുണ്ട്.അതിന് കാരണം സിനിമയിലെ കഥാപാത്രങ്ങളിലൂടെ മാത്രം അറിയുന്ന...
പിറന്നാൾ ദിനത്തിൽ സൂര്യ ജ്യോതികയ്ക്ക് വേണ്ടി ഒരുക്കിയ സർപ്രൈസ് കണ്ട് ഞെട്ടി ആരാധകർ ..
നയൻതാര, തൃഷ ഉൾപ്പെടെ തെന്നിന്ത്യയിലെ നിരവധി താരങ്ങളുമായി അടുത്ത സൗഹൃദമുള്ള അവതാരകയാണ് ദിവ്യദർശിനി. കോഫി വിത്ത് ഡിഡി എന്ന ടെലിവിഷൻ ഷോയിലൂടെയാണ്...
അനിരുദ്ധിനെതിരെ കോപ്പിയടി വിവാദം; പ്രതികരിച്ച് ബെലറൂസിയന്‍ സംഗീതജ്ഞന് ഒറ്റിനിക്ക
ഇന്ത്യയില്‍ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ കോപ്പിയടി വിവാദം വന്നിരിക്കുകയാണ്. വിജയ്-ലോകേഷ് ചിത്രമായ ലിയോയിലെ ഗാനത്തെ...
കാവലയ്യ ഗാനത്തിലെ തമന്നയുടെ ഡാന്‍സ് സ്റ്റെപ്പുകള്‍ എന്ത് വൃത്തികേടാണ്; ഇതിനൊക്കെ എങ്ങനെ സെന്‍സര്‍ കിട്ടിയെന്ന് മന്‍സൂര്‍ അലി ഖാന്
രജനികാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. ചിത്രത്തിലെ ‘കാവലയ്യ’ എന്ന ഗാനത്തിലെ നടി തമന്നയുടെ ഡാന്‍സ് സംബന്ധിച്ച് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്...
കമ്മ്യൂണിസം എന്ന ചിന്തയാണ് എന്റെ രാഷ്ട്രീയം, ദൈവത്തിലോ മതത്തിലോ ജാതിയിലോ ഞാന്‍ വിശ്വസിക്കുന്നില്ല; സത്യരാജ്
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് സത്യരാജ്. നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ബാഹുബലിയിലെ കട്ടപ്പ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ കൂടുതല്‍ പ്രസിദ്ധനാക്കിയത്. ഇപ്പോഴിതാ റസൂല്‍...
പരിക്ക് നിസാരം, സ്നേഹത്തിന് നന്ദി, കേരളത്തിലേയ്ക്ക് തീര്‍ച്ചയായും മടങ്ങിവരും; ലോകേഷ് കനകരാജ്
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രമായിരുന്നു ലിയോ. ലോകേഷിന്റെ വിസംധാനത്തില് പുറത്തെത്തിയ ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷന്റെ ഭാഗമായി ലോകേഷ്...
കേരളത്തിലെ ലിയോ പ്രൊമോഷന് തിക്കുംതിരക്കും; ലോകേഷിന് പരിക്ക്, അതിരുകടന്നപ്പോൾ പോലീസ് ലാത്തി വീശി
കേരളത്തിലെ തിയേറ്ററിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ അഭൂതപൂർവമായ തിരക്കായിരുന്നു...
നയൻതാരയും ഹൻസികയും ചിമ്പുവിൽ നിന്ന് അകലാൻ കാരണം നടന്റെ ആ സ്വഭാവം: ചെയ്യാറു ബാലു
ചിമ്പു എന്ന നടന്റെ വ്യക്തി ജീവിതം ഒരു കാലത്ത് വാർത്താ പ്രാധാന്യം നേടിയിരുന്നു. നയൻതാര, ഹൻസിക എന്നിവരുമായുള്ള പ്രണയമാണ് ചിമ്പുവിനെ മുമ്പ്...
‘സെക്കന്റ് ഹാഫ് ടിപ്പിക്കല്‍ വിജയ് ചിത്രങ്ങളുടേത് പോലെ’; വിജയ് പറഞ്ഞിട്ട് ചില ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് നിര്‍മാതാവ്
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രമായിരുന്നു ലിയോ. സോഷ്യല്‍ മീഡിയയില്‍ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ഇപ്പോള്‍ പല...
വേർപിരിയൽ വാർത്ത സത്യമാകുന്നോ? വിജയുടെ അടുത്ത് നിന്ന് ലണ്ടനിലേക്ക് താമസം മാറി സംഗീത
വിജയിയുടെ സിനിമാ ജീവിതം സക്സസ്ഫുള്ളായി മുന്നോട്ട് പോവുകയാണെങ്കിലും അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ സംഭവിച്ചതായും ഭാര്യ സംഗീതയുമായി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നുമുള്ള ചില...
എല്‍സിയുവില്‍ നിന്നും വെബ് സീരീസ് വരുന്നു; ഏജന്റ് ടീന വീണ്ടും വരുന്നുവെന്ന് ലോകേഷ് കനകരാജ്
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു വിക്രം. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്പ്പെട്ട ചിത്രത്തിന് മികച്ച പ്രക്ഷേക പ്രതികരണം ആണ് ലഭിച്ചത്. ചിത്രത്തില്‍...
Latest News
- ഞാന്‍ പേ ാണ് സ്റ്റാറാകും എന്നാണ് അന്ന് പറഞ്ഞിരുന്നത്, അത് ഒരുപാട് വേദനിപ്പിച്ചു; മനോജ് ബാജ്പെയി May 12, 2024
- കെകെ ശൈലജയ്ക്കും മഞ്ജുവിനുമെതിരെ ലൈ ംഗിക അധിക്ഷേപവുമായി ആര്‍എംപി നേതാവ് May 12, 2024
- ആദ്യകാല നടി ബേബി ഗിരിജ അന്തരിച്ചു May 12, 2024
- വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തു; അല്ലു അര്‍ജുനെതിരെ കേസ് May 12, 2024
- വിവാഹം കഴിക്കാതെ അമ്മയാവുന്നു..? നടി തമന്ന ഭാട്ടിയയുടെ തീരുമാനം ഇങ്ങനെ; അമ്പരന്ന് ആരാധകർ!!! May 11, 2024
- ഗർഭകാല ഓർമ്മക്കുറിപ്പിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക്; നടി കരീന കപൂറിന് കോടതി നോട്ടീസ്!! May 11, 2024
- സാന്ത്വനം 2 റീ ലോഡഡ്; അഞ്ജലിയ്ക്കും ശിവനുമൊപ്പം അവരും; ബാലന്റെ വരവിൽ വൻ ട്വിസ്റ്റ്; ഇനി എല്ലാം മാറിമറിയും!! May 11, 2024
- നയൻസിന് പോലും കിട്ടാത്ത ഭാഗ്യം; വിവാഹ വേദിയിൽ ജയറാമിന്റെ മകൾക്ക് കിടിലൻ സർപ്രൈസ്!! May 11, 2024
- നവ്യയുടെ ചതിയ്ക്ക് എട്ടിന്റെ പണി; കനകയുടെ ഉറച്ച തീരുമാനത്തിൽ ജലജയ്ക്ക് തിരിച്ചടി; വമ്പൻ ട്വിസ്റ്റ്!! May 11, 2024
- ഭീഷണിയുമായി ലക്ഷ്മി; മഹേശ്വരന്റെ കള്ളങ്ങൾ ഓരോന്നായി പൊളിച്ചു; നന്ദയുടെ നീക്കത്തിൽ നടുങ്ങി ഇന്ദീവരം!! May 11, 2024