പ്രകോപനമില്ലാതെ അസഭ്യം പറച്ചിൽ.. വാഹനത്തിൽ നിന്ന് വലിച്ചിറക്കാൻ ശ്രമം! ദുരനുഭവം തുറന്നു പറഞ്ഞ് നടി സ്വസ്തിക.. യൂബര്‍ ടാക്സി ഡ്രൈവർ അറസ്റ്റിൽ
ബംഗാളിലെ പ്രശസ്ത ടെലിവിഷന്‍ താരമായ സ്വസ്തിക തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടി കാര്യങ്ങൾ വിശദീകരിച്ചത്. സംഭവത്തെക്കുറിച്ച്...
പിന്നൊന്നും നോക്കിയില്ല ,ഞാനും ഭർത്താവും കാറിൽ നിന്നിറങ്ങി ഓടി – അനു സിത്താര
മലയാള സിനിമയുടെ ഭാഗ്യ നായികയായി മാറുകയാണ് അനു സിത്താര . ഇപ്പോൾ മമ്മൂട്ടിക്കൊപ്പം മാമാങ്കം എന്ന ചരിത്ര സിനിമയിലാണ് അനു സിത്താര...
നേർക്കൊണ്ട പാർവൈലൂടെ തമിഴികത്ത് നൃത്ത ചുവടുകൾ വെച്ച് ബോളിവുഡ് താരം കൽക്കി
തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന 59 -ാം ചിത്രമായ നേർക്കൊണ്ട പാർവൈയിൽ നൃത്ത ചുവടുകളുമായി ബോളിവുഡ് താരം കൽക്കി കേക്ല. യുവൻ...
സംയുക്തയ്ക്ക് അഭിനയം മടുത്തോ? വെളിപ്പെടുത്തലുമായി ബിജു മേനോൻ…
വിവാഹ ശേഷം സിനിമ വിട്ട് കുടുംബവുമായി ഒതുങ്ങി കഴിയുകയായിരുന്നു നടി സംയുക്ത വര്‍മ്മ. വര്‍ഷങ്ങളേറെയായെങ്കിലും ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍....
മാസ്റ്റർക്കൊപ്പമുള്ള ഡാൻസ് ക്ലാസ്;പ്രഭുദേവയ്ക്കൊപ്പംനൃത്തചുവടുകൾ വെച്ച് സല്ലു ഭായ്;വീഡിയോ വൈറൽ ഇന്ത്യൻ സിനിമയുടെ
ഇന്ത്യൻ സിനിമയുടെ ഹെഡ് എന്നറിയപ്പെടുന്ന ബോളിവുഡിന്റെ സ്വന്തം സല്ലു ഭായ് രാജ്യത്തെ മികച്ച കൊറിയോഗ്രാഫർമാരിലൊരാളായ പ്രഭുദേവയ്ക്കൊപ്പം നൃത്ത ചുവടുകൾ വെക്കുന്ന വീഡിയോ...
ഗായിക ചിന്മയിയ്ക്ക് തന്നെ വിനയായി സ്വന്തം വാക്കുകൾ ; കടന്നാക്രമിച്ച് സോഷ്യൽ മീഡിയ
പ്രശസ്ത പിന്നണി ഗായിക ചിന്മയി ശ്രീപാദയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി സോഷ്യൽ മീഡിയ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടി താരം പങ്കുവച്ച ഒരു ട്വീറ്റിന്റെ...
ഐശ്വര്യയും വിക്രമും വീണ്ടും ഒന്നിക്കുന്നു!
വീണ്ടും ഒരുങ്ങുകയാണ് ലോകസുന്ദരി ഐശ്വര്യ റായിയും ചിയാൻ വിക്രമും ഒന്നിക്കുന്ന ചിത്രം . രാവണനു ശേഷം ഐശ്വര്യ റായ് ബച്ചനും വിക്രവും...
അച്ഛന് വഴിയൊരുക്കിയ മകൾ! അച്ഛന്റെ സിനിമ മോഹം ശുഭരാത്രിയിലൂടെ പൂവണിയിച്ച് അനുസിത്താര !
മലയാള സിനിമയിൽ ഫീൽ ഗുഡ് സിനിമകൾക്ക് സ്വീകാര്യത കൂടുതലാണ്. ആ സ്നേഹവും സ്വീകാര്യതയും അനുഭവിക്കുകയാണ് ഇപ്പോൾ വ്യാസൻ കെ പി ഒരുക്കിയ...
സഫീനയ്ക്ക് കയ്യടിക്കുന്നവര്‍ കാമുകിയെ തല്ലുന്ന കബീര്‍ സിങ്ങിനെ സ്ത്രീവിരുദ്ധനാക്കുന്നു; ചിത്രത്തെ തുണച്ച് കങ്കണയുടെ സഹോദരി!
തെലുങ്ക് ചിത്രമായ അര്ജുന് റെഡ്ഡിയുടെ ഹിന്ദി റീമേക്ക് കബീര്‍ സിങ്ങ് 200 കോടി ക്ലബ്ബും കഴിഞ്ഞ് കുതിപ്പ് തുടരുകയാണ്. വിജയക്കുതിപ്പ് തുടരുന്നുവെങ്കിലും...
മോഹൻലാലിൻറെ ഗുണ്ടയാകാൻ ആരും തയ്യാറായില്ല ! ഒടുവിൽ ഏറ്റെടുത്തത് സൂപ്പർ താരം !
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്തുകളിലൊരാളാണ് ഡെന്നീസ് ജോസഫ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കെല്ലാം...
ഇനി കാത്തിരിപ്പ് വേണ്ട ;എന്നൈ നോക്കി പായും തോട്ട തിയേറ്ററുകളിലേക്ക് !
ധനുഷ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഏവരും കാത്തിരുന്ന ചിത്രം എത്തിയിരിക്കുകയാണ് . ഒരൊറ്റ പാട്ടുകൊണ്ടാണ് ഈ ചിത്രത്തിന് ഇത്രയേറെ ആരാധകർ ഉണ്ടായതു...
പാട്ടുമാത്രമല്ല അഭിനയവും ഉണ്ട്; സിതാരയുടെയും കുഞ്ഞു സായു അഭിനയരംഗത്തേക്ക്!
മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാറിന്റെയും ഡോക്ടര്‍ സജീഷിന്റെയും മകള്‍ സാവന്‍ ഋതു അഭിനയ രംഗത്തേക്ക്. സുദേഷ് ബാലന് സംവിധാനം ചെയ്യുന്ന...