19ാം വയസ്സിൽ ഞാൻ അധോലോകം അന്വേഷിച്ച് ബോംബെയിൽ എത്തി. എന്നാൽ കണ്ടെത്താനായില്ല!
ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്ന ഒരു പുതുമുഖമാണ് ദിനേശ് പ്രഭാകർ. കഴിഞ്ഞ 18 വർഷമായി സിനിമയിൽ സജീവമാണ് താരം ഇപ്പോഴിതാ അധോലോകം...
മറ്റാർക്കെങ്കിലും ഇത്രകണ്ട് കുടുംബത്തെ സ്നേഹിക്കാൻ സാധിക്കുമോ എന്നറിയില്ല. മക്കളൊക്കെ ഇനിയും അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്!
സുകുമാരൻ വിട പറഞ്ഞിട്ട് ഇന്ന് 23 വർഷമാകുകയാണ്. .ഒരു ഭർത്താവ് മാത്രമായിരുന്നില്ല ,അദ്ദേഹത്തിൽ നിന്നാണ് തന്റെ ജീവിതം തുടങ്ങുന്നത് പറയുകയാണ് നടി...
ആരാധകരുടെ മെസേജുകള്‍ മാനിച്ച് പട്ടുപാവാട അണിഞ്ഞ് അനുശ്രീ..അനുശ്രീയുടെ പുതിയ ഫോട്ടോ!
എന്നാല്‍ ആരാധകരുടെ മെസേജുകള്‍ മാനിച്ച് പട്ടുപാവാട അണിഞ്ഞ് അനുശ്രീ. ആരാഴ്ചത്തെ ഇടവേളയ്ക്കുശേഷം പട്ടുപാവാട ഉടുത്തു വന്നിരിക്കുന്നുവെന്ന ക്യാപ്ഷനോടു കൂടിയാണ് അനുശ്രീ പുതിയ...
2021 ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങ് നീട്ടി!
കോവിഡ് മഹാമാരിയുടെ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2021 ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങും നീട്ടിയിരിക്കുന്നു. ചടങ്ങു രണ്ടു മാസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ഇതുപ്രകാരം...
ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഇന്ത്യൻ നടൻ;ഏകദേശം 59 കോടിയോളം ആസ്തി..സുശാന്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ!
നടൻ സുശാന്ത് രജ്പുത്തിന്റെ മരണത്തിൽ ആകെ ഞെട്ടി നിൽക്കുകയാണ് ഇന്ത്യൻ സിനിമ ലോകവും ആരാധകരും. താരം കൂടെയില്ലെന്ന് ഇനിയും വിശ്വസിക്കൻ കഴിഞ്ഞിട്ടില്ല.പ്രശസ്തിയുടെ...
ആറാം പ്രതിക്കും ജാമ്യം… കേസിന്റെ നടപടികള്‍ തുടരുന്നു നെഞ്ചിടിപ്പോടെ ദിലീപ്!
നടിയെ ആക്രമിച്ച കേസിലെ ആറാം പ്രതിക്ക് ജാമ്യം അനുവദിച്ചു. പ്രതി പ്രദീപിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതേ കേസില്‍ സമാനമായ കുറ്റം...
സ്വന്തം രോഗങ്ങളെല്ലാം മറന്നുകൊണ്ട് പത്മജച്ചേച്ചി തിരുവനന്തപുരത്തെ സാംസ്ക്കാരിക സായാഹ്നങ്ങളുടെയൊക്കെ നിറസാന്നിധ്യമായി!
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ പിന്നണി ഗായകനാണ് ജി വേണുഗോപാല്‍ ഇപ്പോള്‍ ഗാനരചയിതാവും , ചിത്രകാരിയുമായ പത്മജയുടെ വിയോഗത്തില്‍ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ്....
വിഷാദരോഗത്തിന് അടിമയായിരുന്നു; എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു…
വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഖുഷ്ബു. ഖുശ്ബുവിന്റെ ട്വീറ്റ് ഇങ്ങനെ… ഇന്ന് എല്ലാവരും വിഷാദത്തിലൂടെ കടന്നു പോവുകയാണ്. അല്ലെന്ന് പറഞ്ഞാല്‍...
അവാർഡ് ജയതാവായ സംവിധായകൻ ഹോട്ടലിലേക്ക് വിളിപ്പിച്ചു.. കിടക്ക പങ്കിടാൻ … പിന്നെ ഒരു ഉപദേശം…
അവാർഡ് ജേതാവായ മലയാളസംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ദിവ്യ രംഗത്ത് വന്നത് വലിയ വർത്തയായിരുന്നു.ഇപ്പോളിതാ വീണ്ടും ആ വാർത്ത കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ...
എന്തും വിളിച്ചു പറയരുത്; വീണ്ടും മാല പാർവതിയുടെ മെസേജ്, സീമയ്ക്ക് സപ്പോർട്ടുമായി ആരാധകർ!
മാലാ പാര്‍വതിയുടെ ചാറ്റ് വീണ്ടും പുറത്തുവിട്ട് രംഗത്ത് വന്നിരിക്കുകയാണ് സീമ വിനീത്. സീമ നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്ന തരത്തിലാണ് മാലാ പാര്‍വതി...
സുശാന്തിന്റെ കുടുംബത്തില്‍ വീണ്ടും മരണം;വിശ്വസിക്കാൻ ആകുന്നില്ലന്ന് ആരാധകർ!
കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുതിന്റെ കുടുംബത്തില്‍ മറ്റൊരു മരണം കൂടി. അദ്ദേഹത്തിന്റെ അടുത്ത ബന്ധു ബിഹാറിലെ...
രഞ്ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി!
സംവിധായകനും അഭിനേതാവും നിർമ്മാതാവുമായ രഞ്ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി. ചെങ്ങന്നൂർ സ്വദേശിനിയായ മേഘ ശ്രീകുമാറാണ് വധു. മായാ ശ്രീകുമാറിന്റെയും ശ്രീകുമാർ...
Latest News
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024
- സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി മണ്‍സൂര്‍ അലിഖാന് April 26, 2024
- മഞ്ജുവിനെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ച് ദിലീപ്; വൈറലായി വീഡിയോ April 26, 2024
- ശ്യാമിന്റെ കള്ളി വെളിച്ചത്താക്കി അശ്വിൻ; മനോരമയ്ക്ക് തിരിച്ചടി; ശ്രുതിയുടെ വരവിൽ അത് സംഭവിക്കുന്നു… April 26, 2024
- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെത്തി അനുഗ്രഹം തേടി തൃശൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി April 26, 2024
- സുരേഷ് ഗോപിയുടെ പാര്‍ട്ടിയോട് താത്പര്യമില്ല, ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്ക്കും രക്ഷപ്പെടാന്‍ കുറേ പഴുതുകളുണ്ട്; ഏത് പാര്‍ട്ടി ജയിച്ചാലും നമുക്ക് എതിരായിരിക്കുമെന്ന് ശ്രീനിവാസന് April 26, 2024
- ഇളയരാജയ്ക്ക് തിരിച്ചടി!! ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി April 26, 2024
- ഓരോരോ സമയദോഷം; തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് അറിയിച്ച് നടന് സൂരജ് സണ്‍ April 26, 2024
- രംഗണ്ണന്റെ ‘കരിങ്കാളി’, ട്രെന്റിനൊപ്പം ‘സാന്ത്വനം’ ദേവൂട്ടി!!! April 26, 2024
- തമിഴകത്ത് ഏഴാം സ്ഥാനത്ത് വിജയ് ചിത്രം ഗില്ലി!! റീ റിലീസായിട്ടും 13.50 കോടി രൂപയുമായി മികച്ച കളക്ഷൻ.. April 26, 2024