ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ മാത്രമേ മമ്മൂക്ക ധരിക്കാറുള്ളൂവെന്ന് കേട്ടിരുന്നതെങ്കിലും അങ്ങനെയൊരു പിടിവാശിയുമില്ല; പക്ഷെ സോഫ്റ്റ് മെറ്റീരിയലാണ് അദ്ദേഹത്തിന് ഇഷ്ടം…
2009ല്‍ കേരള കഫെ എന്ന ചിത്രത്തില്‍ വസ്ത്രാലങ്കാരം ചെയ്താണ് സമീറ സനീഷ് സിനിമയിലേക്ക് എത്തിയത്. ഡാഡി കൂള്‍, ബെസ്റ്റ് ആക്ടര്‍, പ്രാഞ്ചിയേട്ടന്...
വേറെ ഏതൊരു നടനാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ ആരോടും തുറന്നുപറയില്ല, മമ്മൂട്ടി നല്ല നടനാണെങ്കിലും ജീവിതത്തില്‍ അഭിനയിക്കാനറിയില്ലെന്ന് കലൂര്‍ ഡെന്നിസ്
വര്‍ഷങ്ങളോളം മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ചും പിണക്കത്തെ കുറിച്ചും പറഞ്ഞ് കലൂര്‍ ഡെന്നിസ്. വര്‍ഷങ്ങളോളം മമ്മൂട്ടിയുമായി മിണ്ടാതിരുന്നുവെന്നും അപ്രതീക്ഷിതമായ വീണ്ടും സൗഹൃദത്തിലായി എന്നും...
മകളെ കയ്യിലെടുത്ത് കോഹ്ലിയ്ക്കൊപ്പം അനുഷ്ക; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ആരാധകരേറെയുള്ള താരദമ്പതിമാരാണ് വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും. ഇക്കഴിഞ്ഞ് ജനുവരിയിലായിരുന്നു ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. വാമിക എന്നണ് കുഞ്ഞിന്റെ പേര്. സോഷ്യല്‍...
ചോക്ലേറ്റ് ഹീറോ ഇമേജ് കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം പരസ്യമാക്കി കൃഷ്ണ
ഒരു കാലത്ത് പ്രേക്ഷകരുടെ മനസ്സിലെ റൊമാന്റിക് നായകനായിരുന്നു കൃഷ്ണ. ആദ്യ സീരിയൽ മന്ദാരത്തിലെയും തില്ലാന തില്ലാന സിനിമയിലെ കഥാപാത്രംവും പ്രേക്ഷകർ ഇപ്പോഴും...
മമ്മൂക്കയില്‍ നിന്നാണ് ആ ശീലം തുടങ്ങിയത്; ലാലേട്ടനിലും മമ്മൂക്കയിലും കണ്ട് പഠിക്കേണ്ട കാര്യങ്ങളെ കുറിച്ച് ആശ ശരത്ത്
മിനിസ്ക്രീനിലൂടെ എത്തി ബിഗ്സ്ക്രീനില്‍ തന്റേതായ ഇടം നേടിയ താരമാണ് ആശാ ശരത്ത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയാണ് താരം....
സായിയുടെ ഓസ്കാർ അവാർഡ് ഡാൻസ്!
ബിഗ് ബോസ് ഹൗസിൽ അടിയും വഴക്കും തന്നെയാണ് കൂടുതൽ ഉണ്ടാകാറുള്ളത്. എന്നാൽ, മുൻപുള്ള സീസണിൽ നിന്നൊക്കെ വ്യത്യസ്തമായി നിസ്സാര കാര്യങ്ങൾക്കാണ് ഈ...
സ്കാനിങ്ങിൽ അത് കണ്ടെത്തി! എല്ലാവരും പ്രാർത്ഥിക്കണം….. ശരണ്യയ്ക്ക് വീണ്ടും ട്യൂമർ! കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അമ്മ
മലയാളികളുടെ മനസിനെ ഉലച്ച സംഭവമായിരുന്നു ടെലിവിഷൻ – സീരിയൽ താരം ശരണ്യയുടെ കാൻസർ രോഗ ബാധയും അതിനെ തുടർന്ന് അവർ കടന്നു...
ദേശീയ ചലച്ചിത്ര പുരസ്കാരം; അവാർഡ് പരിഗണനയിൽ തിളങ്ങി മരയ്ക്കാർ! മികച്ച നടൻ പാര്ഥിപന്?
2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് നാല് മണിക്ക് പ്രഖ്യാപിക്കും. അന്തിമ റൗണ്ടിൽ 17 മലയാള ചിത്രങ്ങൾ ഇടം നേടിയിരുന്നു....
സിനിമ കണ്ടതിനു ശേഷം സംവിധായകന്റെ ചെകിട്ടത്തടിച്ചു; ‘എന്റെ സ്വകാര്യഭാഗങ്ങള്‍ ഒരിക്കലും പുറത്ത് കാണിക്കില്ല എന്ന ഉറപ്പിലാണ് ഞാന്‍ അതില്‍ അഭിനയിച്ചത്’ എന്ന് നടി
1992 ല്‍ പുറത്തിറങ്ങിയ ഇറോട്ടിക് ത്രില്ലര്‍ ചിത്രമായ ബേസിക് ഇന്‍സ്റ്റിക്റ്റ് കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പോള്‍ വര്‍ഹൂവന്‍ സംവിധാനം ചെയ്ത്...
തമിഴ് നടൻ തീപ്പെട്ടി ഗണേശൻ അന്തരിച്ചു
തമിഴ് നടൻ തീപ്പെട്ടി ഗണേശൻ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മധുരയിലെ രാജാജി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബില്ല 2, റെനിഗുണ്ട, ഉസ്താദ്...
സിനിമയിലെ പ്രശസ്തി കൊണ്ട് കമല്ഹാസന് വിജയിക്കില്ല; താരത്തിന്റെ മുന്‍ പങ്കാളി കൂടിയായ ഗൗതമി
തമിഴ്നാട്ടില്‍ കമല്ഹാസന് തമിഴ്നാട്ടില്‍ വിജയ സാധ്യതയില്ലെന്ന് നടി ഗൗതമി. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ ബന്ധമില്ലെന്നും ഗൗതമി വ്യക്തമാക്കി. കമല്‍ഹാസനും...
പരമാവധി ഡള്‍ ആക്കിയിട്ടാണ് മമ്മൂക്കയ്ക്ക് വസ്ത്രങ്ങള്‍ കൊടുക്കാറുളളത്; കാരണം വെളിപ്പെടുത്തി സമീറ
പുതിയ ടെക്നിയോളൊജിയോടുള്ള പ്രിയം പോലെ തന്നെ ഫാഷന്റെയും സ്റ്റൈലിന്റെയും കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്താറുളള താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂക്കയുടെ സ്റ്റൈലിഷ്...
Latest News
- ബിഗ്ബോസ് കാരണം നല്ലൊരു തുക നഷ്ട്ടപ്പെട്ടു; ഒന്നും ഇല്ലാത്ത അവസ്ഥ വന്നാലും ഞാൻ അങ്ങോട്ടേക്കില്ല; ആരുടേയും തുറുപ്പുചീട്ട് ആകാൻ എനിക്ക് താത്പര്യമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മായ വിശ്വനാഥ്!! July 9, 2025
- ‘ഞാൻ നിയോം’ അശ്വിന്റെയും ദിയയുടെയും മകൻ; ഫാമിലി വ്ലോഗേഴ്സിന്റെ കണ്ണിലുണ്ണിയായി ഓമി July 9, 2025
- അച്ഛൻ എനിക്ക് ദിവസവും 500 രൂപ ചെലവിന് തരും. അങ്ങനെയാണ് ഞാൻ വളർന്നത്. അതുകൊണ്ടാണ് സിനിമയിൽ വിജയിക്കാൻ ഞാൻ ഇവിടെ വന്നത്; വിജയ് സേതുപതിയുടെ മകൻ July 9, 2025
- സോഷ്യൽ മീഡിയയിൽ വൈറലാകണം; കടൽപ്പാലത്തിന്റെ റെയിലിംഗിൽ കയറിനിന്ന് ആകാശത്തേക്ക് വെടിവെച്ച് ഗായകൻ July 9, 2025
- അടുത്തടുത്തായി നയൻതാരയുടെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ ഈ ജോത്സ്യനുണ്ട്; വെളിപ്പെടുത്തലുമായി അനന്ദൻ July 9, 2025
- സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ; സെൻസർ ബോർഡ് നിബന്ധന അംഗീകരിച്ചു July 9, 2025
- ഇത് കിച്ചു മനപൂർവം ചെയ്തതാണ്; ഇപ്പോഴത്തെ അവസ്ഥ അവൻ പറയാതെ പറഞ്ഞു; രേണുവിന്റെ കള്ളങ്ങൾ പുറത്ത്.? July 9, 2025
- ഒരുപാട് സിനിമകൾ ചെയ്തത് കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിച്ചിട്ടാണ്, അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത് ആ ചിത്രത്തിൽ; ജഗദീഷ് July 9, 2025
- എന്റെ മുൻപും ശേഷവും സിനിമയിൽ അരങ്ങേറ്റം കുറിച്ചവർക്കെല്ലാം ടാഗുകൾ ഉണ്ട്. എന്നാൽ ഞാൻ മാത്രമാണ് ഇത്തരത്തിൽ വിമർശനം നേരിട്ടത്; വിജയ് ദേവരക്കൊണ്ട July 9, 2025
- ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ച് മമ്മൂട്ടി July 9, 2025