സിനിമ കണ്ടതിനു ശേഷം സംവിധായകന്റെ ചെകിട്ടത്തടിച്ചു; ‘എന്റെ സ്വകാര്യഭാഗങ്ങള്‍ ഒരിക്കലും പുറത്ത് കാണിക്കില്ല എന്ന ഉറപ്പിലാണ് ഞാന്‍ അതില്‍ അഭിനയിച്ചത്’ എന്ന് നടി

1992 ല്‍ പുറത്തിറങ്ങിയ ഇറോട്ടിക് ത്രില്ലര്‍ ചിത്രമായ ബേസിക് ഇന്‍സ്റ്റിക്റ്റ് കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പോള്‍ വര്‍ഹൂവന്‍ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തില്‍ ഷാരോണ്‍ സ്റ്റോണ്‍, മൈക്കള്‍ ഡഗ്ളസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഷാരോണ്‍ സ്റ്റോണ്‍ അവതരിപ്പിക്കുന്ന കാതറിന് ട്രാമലിന് എന്ന കഥാപാത്രത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന ഒരു രംഗമുണ്ട്. ഏറെ പ്രശസ്തമാണ് ആ രംഗം.
ഇപ്പോഴിതാ തന്നെ കബളിപ്പിച്ചാണ് സംവിധായകന് ആ രംഗം ചിത്രീകരിച്ചതെന്ന് പറയുകയാണ് ഷാരോണ്‍ സ്റ്റോണ്‍. വാനിറ്റി ഫെയര്‍ പുറത്തിറക്കിയ ഓര്‍മകുറിപ്പിലാണ് ഷോരണിന്റെ വെളിപ്പെടുത്തല്‍.
സിനിമ പൂര്‍ത്തിയായതിന് ശേഷം എന്നോട് അത് കാണാന്‍ ആവശ്യപ്പെട്ടു ഞാന്‍ ഈ രംഗം കണ്ടപ്പോള്‍ ഞെട്ടിപ്പോയി. എന്റെ സ്വകാര്യഭാഗങ്ങള്‍ ഒരിക്കലും പുറത്ത് കാണിക്കില്ല എന്ന ഉറപ്പിലാണ് ഞാന്‍ അതില്‍ അഭിനയിച്ചത്.
പക്ഷേ ഞാന്‍ കബളിക്കപ്പെടുകയായിരുന്നു. ഞാന്‍ നേരേ പ്രൊജക്ഷന് മുറിയിലേക്ക് പോയി പോള്‍ വര്‍ഹൂവന്റെ ചെകിടത്തടിച്ചുഎന്ന് ഷാരോണ്‍ സ്റ്റോണ്‍ പറയുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....