‘നൻപകൽ നേരത്ത് മയക്കം’ മാത്രമല്ല, മമ്മൂട്ടിയുടെ ഒരു സിനിമയും നാഷണൽ അവാർഡിന് അയച്ചിട്ടില്ല, ആരാണ് മമ്മൂട്ടിയുടെ സിനിമകൾ അയക്കാതിരുന്നത്? ; പത്മകുമാർ
കഴിഞ്ഞ ദിവസമായിരുന്ന് ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഇതിൽ മമ്മൂട്ടിയ്ക്ക് പുരസ്കാരം ലഭിക്കാത്തതിൽ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരുന്നത്. രണ്ടിടത്തും മമ്മൂട്ടി...
ഇച്ചോയിയ്ക്ക് വേണ്ടി എത്രമാത്രം വേദന അച്ഛന് സഹിച്ചിട്ടുണ്ട് എന്നെനിക്കറിയാം. ശാരീരിക മാറ്റത്തിന് വേണ്ടിയും! ആശംസകളുമായി വിജയരാഘവന്റെ മകൻ ദേവ്
പൂക്കാല’ത്തിലൂടെ മികച്ച സ്വഭാവനടനെന്ന പുരസ്കാരം വിജയരാഘവനെ തേടിയെത്തിയിരിക്കുകയാണ്. ഗണേഷ് രാജ് രചനയും സംവിധാനവും നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഇട്ടൂപ്പ് എന്ന...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് തടയണം; ഹർജിയുമായി നടി രഞ്ജിനി
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സമഗ്രമായി പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ മാസം 25 ന് ആയിരുന്നു പുറത്തെത്തേണ്ടിയിരുന്നത്....
വ്യക്തി എന്ന നിലയിൽ സുകന്യയെ എനിക്ക് ഇഷ്ടമല്ല, അവർ ഒരു നല്ല വ്യക്തിയല്ല, പക്ഷെ നല്ല നടിയാണ്; പ്രകാശ് പോൾ
മലയാള ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും ശ്രദ്ധേയനായ നടനാണ് പ്രകാശ് പോൾ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിൽ...
മികച്ച കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തിന് പുരസ്കാരമില്ല, മൂന്ന് ചിത്രങ്ങൾ അവാർഡിന് പരിഗണിക്കാൻ തക്കനിലവാരമുള്ളവയായിരുന്നില്ലെന്ന് ജൂറി വിലിയിരുത്തൽ
ഇന്നായിരുന്നു 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നടന്നത്. 160 ചിത്രങ്ങളായിരുന്നു ഇത്തവണ സമർപ്പിക്കപ്പെട്ടിരുന്നത്. ഏറ്റവും കൂടുതൽ ചിത്രങ്ങൾ മാറ്റുരയ്ക്കാനെത്തിയ വർഷം...
ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടി; മമ്മൂട്ടിയെ മനഃപൂർവം തഴഞ്ഞുവെന്ന് വിമർശനം
ഇന്നായിരുന്നു സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. രണ്ടിടത്തും മമ്മൂട്ടി ഫൈനൽ റൗണ്ടിൽ എത്തിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു നടന്നിരുന്നത്. എന്നാൽ...
കഷ്ടപ്പാടിനുള്ള മറുപടിയാണ് പൃഥ്വിരാജിന് ലഭിച്ചത്, ദൈവത്തോട് നന്ദിയുണ്ട്; മല്ലിക സുകുമാരൻ
പ്രേക്ഷകർ ഏവരും കരുതിയിരുന്നതു പോലെ തന്നെ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നടൻ പൃഥ്വിരപാജ്. ആടുജീവിതത്തിലെ പ്രകടനമാണ്...
ആഗ്രഹം സഫലമായ സന്തോഷം പങ്കുവെച്ച് താരം; വിജയരഹസ്യം ആദ്യമായി തുറന്നുപറഞ്ഞ് പേർളി!!
അവതാരക, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധേയയാണ് പേളി മാണി. മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും...
അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ ശ്രീപഥ് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടി; അഭിനന്ദനവുമായി ഉണ്ണി മുകുന്ദൻ
കുഞ്ഞിക്കൂനൻ മിസ്റ്റർ ബട്ടലർ തുടങ്ങി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകൻ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ആദ്യ...
അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല, ഉർവശി ചേച്ചിക്കൊപ്പമാണ് അവാർഡ് എന്നത് ഇരട്ടി മധുരം; ബീന ആർ ചന്ദ്രൻ
ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്ന ചിത്രത്തിലെ ഗീത എന്ന ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ബീന ആർ...
വിജയരാഘവന്റെ ആദ്യ സംസ്ഥാന പുരസ്കാരം! ഇട്ടൂപ്പിനെ തന്റെ 71ാം വയസ്സിൽ അഭിനയിച്ച് അത്ഭുതകരമാം വിധം ഫലിപ്പിച്ച വിജരാഘവന് പ്രശംസകളുടെ പൂക്കാലം
‘പൂക്കാല’ത്തിലൂടെ മികച്ച സ്വഭാവനടനെന്ന പുരസ്കാരം വിജയരാഘവനെ തേടിയെത്തിയിരിക്കുകയാണ്. ഗണേഷ് രാജ് രചനയും സംവിധാനവും നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഇട്ടൂപ്പ് എന്ന...
എല്ലാത്തിനും അതിന്റേതായ സമയമുണ്ട്… പാട്ടുകാരന്നാവാൻ ആഗ്രഹിച്ച ആളല്ല! വൈകിവന്ന അംഗീകാരത്തിൽ സന്തോഷത്തോടെ വിദ്യാധരൻ മാസ്റ്റർ
ഗായകൻ, സംഗീത സംവിധായകൻ തുടങ്ങിയ നിലകളിൽ വിദ്യാധരൻ മാസ്റ്റർ മലയാള സിനിമയിൽ നിറഞ്ഞിട്ട് 40 വർഷങ്ങൾ. പക്ഷേ, അംഗീകാരം ആ കൈകളിലേക്കെത്താൻ...
Latest News
- മമ്മൂട്ടിയേക്കാൾ ഇഷ്ട്ടം മോഹൻലാലിനെ ; പിന്നിൽ ആ ഒറ്റക്കാരണം; മലയാളികളെ ഞെട്ടിച്ച് നടൻ ശിവ July 3, 2025
- വീട്ടുകാർ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുന്നു; വിവാഹ നിശ്ചയം ഉടൻ; എന്റെ സന്തോഷത്തിനെല്ലാം കാരണം അവൻ; മനസ്സുതുറന്ന് രേഷ്മ!! July 3, 2025
- പുതിയ സിനിമയിൽ പോക്സോ കേസ് പ്രതിയും; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം July 3, 2025
- വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ July 3, 2025
- കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരിഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ July 3, 2025
- സിനിമയ്ക്കുള്ളിലെ രാഷ്ട്രീത്തിൽ വിശ്വസിക്കുന്നില്ല, പരേഷ് റാവലിന്റെ പിന്മാറ്റത്തെ കുറിച്ച് പ്രിയദർശൻ July 3, 2025
- ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം July 3, 2025
- ഒരുപാട് പേർ എന്നെ മലയാളത്തിൽ അവഗണിച്ചു ; കണ്ണുനിറഞ്ഞ് അനുപമ ; സിമ്രാനെയും മലയാളം അവഹേളിച്ചുവെന്ന് സുരേഷ് ഗോപി July 3, 2025
- ട്രാക്ക് മാറ്റിപിടിക്കുന്നു; ഫീൽഗുഡിന് പകരം ത്രില്ലർ സിനിമയുമായി വിനീത് ശ്രീനിവാസൻ ; വമ്പൻ സർപ്രൈസ് July 3, 2025
- കൽപ്പനയുടെ കാലിൽ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജിൽ കയറാൻ, ഞാൻ തൊട്ടുതൊഴാൻ പോയില്ല. മിനു അഹങ്കാരിയാണെന്നും ഇനി എന്റെ ഒറ്റ പ്രോഗ്രാമിന് മിനുവിനെ വിളിച്ചു പോയേക്കരുതെന്നും അവർ പറഞ്ഞു; മിനു മുനീർ July 3, 2025