‘പൈറസി മൂലം സിനിമ വ്യവസായത്തിന് പ്രതിവര്‍ഷമുണ്ടാകുന്ന നഷ്ടം 20,000 കോടി രൂപ’; കേന്ദ്രത്തെ പിന്തുണച്ച് റിഷബ് ഷെട്ടി
അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ താരമാണ് റിഷബ് ഷെട്ടി. 2022ല്‍ പുറത്തിറങ്ങിയ ‘കാന്താര’യിലൂടെ റിഷബിന് ഇന്ത്യയില്‍ ലഭിച്ച സ്വീകാര്യതയും...
ബ്യൂട്ടിപാര്‍ലറിലേക്ക് പോയി, അതോടെ എല്ലാം പോയി, ഇപ്പോള്‍ സിനിമകളൊന്നുമില്ല; കീര്‍ത്തി സുരേഷിനെ അധിക്ഷേപിച്ച് കാന്തരാജ്
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യന്‍ സിനിമകളിലെല്ലാം തന്നെ തിളങ്ങി നില്ക്കുന്ന താരസുന്ദരിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടെയും നിര്‍മാതാവും നടനുമായ സുരേഷ്...
സിനിമ എന്നത് വെറുമൊരു ബിസിനസ് ആണ്, മലയാള സിനിമയില്‍ ഇപ്പോള്‍ കലാകാരന്മാര് ഒന്നുമില്ല, കലയെ വിറ്റു ജീവിക്കുന്നവര്‍ മാത്രമെ ഉള്ളൂ; സന്തോഷ് പണ്ഡിറ്റ്
കഴിഞ്ഞ ദിവസം മലയാള സിനിമയില്‍ ഇതുവരെ 100 കോടി കളക്ഷന്‍ നേടിയ സിനിമകള്‍ ഉണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാവും നടനുമായ സുരേഷ്...
‘വളരെ നല്ല മൂഡിലാണ്’, കാമുകനൊപ്പമുള്ള പുത്തന്‍ ചിത്രവുമായി രഞ്ജിനി ഹരിദാസ്; കമന്റുകളുമായി ആരാധകര്‍
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
‘സിനിമയ്ക്ക് വേണ്ടിയുളള കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്?, ജനങ്ങളാണ് എന്നെ ജനപ്രിയനെന്നു വിളിച്ചത്; ദിലീപ്
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്....
അമല പോള്‍ വിവാഹിതയായി; ആശംസകളുമായി സിനിമാ ലോകം
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. മികച്ച നടിയെന്നത് പോലെ തന്നെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ...
പ്രതിഫലം താങ്ങാൻ പറ്റില്ല: മണിരത്നം സിനിമയിൽ നിന്ന് നയൻതാരയെ പുറത്താക്കി. പുതിയ നായിക ആര്?
വൻ ബിസിനസ് നടക്കുന്ന മേഖലയാണ് സിനിമ. പ്രത്യേകിച്ച് തമിഴ് സിനിമകൾ. കോടികൾ വാരുന്ന ചിത്രങ്ങൾ തുടരെ വരുന്ന തമിഴകത്ത്, വളർന്നവരും വീണവരും...
റേവ് പാര്‍ട്ടികളില്‍ ലഹരി വസ്തുവായി പാമ്പിന് വിഷം എത്തിച്ചു; ആരോപണത്തിന് പിന്നാലെ മനേക ഗാന്ധിയ്ക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങി യൂട്യൂബര്‍
കഴിഞ്ഞ ദിവസമായിരുന്നു റേവ് പാര്‍ട്ടികളില്‍ ലഹരി വസ്തുവായി പാമ്പിന് വിഷം എത്തിക്കുന്നതുമായ ബന്ധപ്പെട്ട കേസില്‍ ബിഗ് ബോസ് ജേതാവും യൂട്യൂബറുമായ എല്‍വിഷ്...
ബാബയ്ക്ക് പിന്നാലെ റീ റിലീസിന് ഒരുങ്ങി മുത്തുവും
രജനികാന്ത് നായകനായ മറ്റൊരു ചിത്രം റീ റിലീസിന് ഒരുങ്ങുന്നു. 1995 ല്‍ പുറത്തിറങ്ങിയ താരത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മുത്തുവാണ് റീ റിലീസിന്...
മണിപ്പൂരില്‍ താന്‍ പറഞ്ഞതില്‍ മാറ്റമില്ല. സഭയ്ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്; സുരേഷ് ഗോപി
തൃശൂര്‍ അതിരൂപതയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി സുരേഷ് ഗോപി. മണിപ്പൂരില്‍ താന്‍ പറഞ്ഞതില്‍ മാറ്റമില്ല. സഭയ്ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. തന്റെ പ്രസ്താവന...
എന്റെ വീട്ടുകാര്‍ കരുതി ഞാന്‍ കൈവിട്ടുപോയെന്ന്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയ എന്നെ അവര്‍ അന്ന് സൈക്യാട്രിക് ഹോസ്പിറ്റലില്‍ കൊണ്ടുവിട്ടു; ലെന
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ലെനയുടെ അഭിമുഖം ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചത്. അതോടെ താരം ലൈസന്‍സ്ഡ് ആയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്...
ബോബിയെ ഒതുക്കിയത്, അഭിനയിച്ച സിനിമകള്‍ക്ക് പൈസ പോലും കൊടുത്തിട്ടില്ല; ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാണ് അദ്ദേഹം മരിക്കുന്നത്; തുറന്ന് പറഞ്ഞ് സഹോദരങ്ങള്‍
ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെയാണെങ്കിലും മലയാളികള്‍ മറക്കാത്ത മുഖമാണ് നടന് ബോബിയുടേത്. മുന്നൂറിലധികം സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള താരം ഇന്നും പ്രേക്ഷക...
Latest News
- ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസ്; തുടര്‍നടപടികള്‍ക്ക് സ്റ്റേ അനുവദിച്ച് ഹൈക്കോടതി May 17, 2024
- മലയാളി മോഡലിനെ ചെന്നൈയില്‍ പരസ്യചിത്രത്തില്‍ അഭിനയിക്കാനെന്ന് കാട്ടി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമം May 17, 2024
- പരിശീലനത്തിടെ എന്റെ തോളുകള്‍ രണ്ടും സ്ഥാനം തെറ്റി, ഒരുപാട് പരിക്ക് പറ്റി; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍ May 17, 2024
- എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ ഒരുങ്ങുന്നു; വൈറലായി പ്രഭാസിന്റെ വാക്കുകള്‍ May 17, 2024
- മാളികപ്പുറം പോലൊരു സിനിമ ഇവിടെ വരാനും ആഘോഷിക്കപ്പെടാനും കാരണമായത് നിശബ്ദമായി ഇരുന്ന് നോക്കിക്കാണാനാകില്ല! വിധു വിൻസന്റിന്റെ വിമർശനം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു May 17, 2024
- മമ്മൂക്ക എന്ന മനുഷ്യനെ ആക്ഷേപിക്കുന്ന ഒരുപറ്റം വര്‍ഗീയ കോമരങ്ങള്‍ ഈ നാടിനെ തകര്‍ക്കാന്‍ നോക്കുന്ന വിഷ ജന്മങ്ങളാണ്- അഖില്‍ മാരാര്‍ May 17, 2024
- പിങ്കിയുടെ ചതിയ്ക്ക് എട്ടിന്റെ പണി; ഇന്ദീവരത്തിൽ വമ്പൻ ട്വിസ്റ്റ്; ഗൗതമിന്റെ ഞെട്ടിച്ച് നന്ദയുടെ മരണം?? May 17, 2024
- ‘എല്ലാത്തിനും ഒരു നിശ്ചിത സമയമുണ്ട്. ആകാശത്തിന് കീഴിലുള്ള എല്ലാത്തിനും ഒരു സമയമുണ്ട്’,വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തി അശ്വതി; ആശംസകളുമായി പ്രേക്ഷകര്‍ May 17, 2024
- ജിന്റോയെ വലിച്ചുകീറി ജാസ്മിൻ; പിന്നാലെ കളികൾ മാറി; നന്ദനയുടെ കുടുംബത്തോട് രഹസ്യങ്ങൾ വെട്ടിത്തുറന്ന് ജിന്റോ!! May 17, 2024
- ജനപ്രീതിയില്‍ ഒന്നാം സ്ഥാനം ഈ നടിയ്ക്ക്; പട്ടിക പുറത്ത് May 17, 2024