നെഗറ്റിവ് റിവ്യൂ; അശ്വന്ത് കോക്ക് ഉള്‍പ്പെടെ അഞ്ച് യൂട്യൂബ് ചാനലുകളുടെ വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്
നെഗറ്റിവ് റിവ്യൂ നല്കി സിനിമകളെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കിയെന്ന കേസില്‍ അശ്വന്ത് കോക്ക് ഉള്‍പ്പെടെ അഞ്ച് യൂട്യൂബ് ചാനല്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പൊലീസ്...
ഇന്ദ്രന്‍സിന് ലഭിച്ച ഈ നാഷണല്‍ അവാര്‍ഡില്‍ താന്‍ തൃപ്തനല്ല; സുരേഷ് ഗോപി
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രന്‍സ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. നിരവധി കോമഡി വേഷങ്ങളിലൂടെ തിളങ്ങി പിന്നീട്...
36 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹസനും മണിരത്നവും ഒന്നിക്കുന്നു; ചിത്രീകരണം ആരംഭിച്ചു
പ്രേക്ഷകര്‍ െേറ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂട്ടുക്കെട്ടാണ് മണിരത്നം-കമല്ഹസന് കോമ്പോ. ഒറ്റ ചിത്രമേ ഈ കോമ്പിനേഷനില്‍ ഇതുവരെ എത്തിയിട്ടുള്ളൂവെങ്കിലും വര്‍ഷങ്ങളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പാണ്...
കലാസംവിധായകന്‍ സാബു പ്രവദാസ് അന്തരിച്ചു
കലാസംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് അപകടമുണ്ടായത്....
‘പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും’; യോദ്ധയ്ക്ക് രണ്ടാം ഭാഗം വരുന്നോ!; ആകാംക്ഷയോടെ ആരാധകര്‍
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് യോദ്ധ. തലമുറ വ്യത്യാസമില്ലാതെ ഇന്നും ആരാധകര്‍ നെഞ്ചിലേറ്റുന്ന ചിത്രം...
മാത്യുവിനെ ലോകേഷ് വെറുതെ കാസ്റ്റ് ചെയ്തതല്ല, കാര്യമുണ്ട്!; വൈറലായി ആ ചിത്രങ്ങള്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടില്‍ പുറത്തെത്തിയ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി...
നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണക്കോടതി, എന്റെ ജീവിതമാണ് കേസ് കാരണം നഷ്ടമായതെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു വിചാരണക്കോടതി സുപ്രീം കോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കും. ജൂെലെ...
വയസ്സ് കുറച്ചുപറഞ്ഞ് ആരെയാണ് കബളിപ്പിക്കുന്നത്; മലൈകക്കെതിരെ തെളിവുമായി സോഷ്യൽ മീഡിയ
ബോളിവുഡിലെ പല ദമ്പതികളും വാർത്തകളിൽ നിരയാറുണ്ട്. അങ്ങനെ തന്നെ ശ്രദ്ധ നേടിയ കപ്പിൾ ആണ് മലൈക അറോറയും അർജുൻ കപൂറും.മലൈകയുമായി വളരെ...
ഗോപിക വലതുകാലെടുത്ത് വെച്ച് കയറാന്‍ പോകുന്ന ജിപിയുടെ പട്ടാമ്പിയിലെ വീട് കണ്ടോ!; വൈറലായി വീഡിയോ
മലയാള സിനിമയിലും ടെലിവിഷന്‍ ഷോകളിലും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. അടയാളങ്ങള്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ ജിപി ഡാഡി കൂള്‍...
അച്ഛാ എന്ന് വിളിച്ചോളാനാണ് ദിലീപേട്ടന് പറഞ്ഞത്, കാവ്യ ചേച്ചിയ്ക്കും വലിയ സ്നേഹമായിരുന്നു; കീര്‍ത്തന അനില്‍
ബാലതാരമായി സിനിമകളും സീരിയലും ചെയ്ത് ശ്രദ്ധനേടിയ അഭിനേത്രിയാണ് കീര്‍ത്തന അനില്‍. മുതിര്‍ന്നപ്പോള്‍ ചേച്ചിയും നടിയുമായ ഗോപികയ്ക്കൊപ്പവും കീര്‍ത്തന സീരിയലുകള്‍ ചെയ്തു. ഇപ്പോള്‍...
ദീപികയെ പ്രൊപ്പോസ് ചെയ്തിട്ട് അമ്മയുടെ മറുപടി അറിയാൻ ഒളിച്ചു നിക്കേണ്ടി വന്നിട്ടുണ്ട്: രൺവീർ സിംഗ്
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താര ദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും 2018 ലാണ് ദീപികയും രൺവീറും വിവാഹിതരായത്....
എല്ലാ കാമുകന്മാരും എന്നെ ഉപേക്ഷിക്കുക ആയിരുന്നു; എനിക്ക് ആരെയും വേണ്ടെന്ന് വെക്കാൻ സാധിച്ചില്ല:കങ്കണ റണൗട്ട്
ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണൗട്ട്.പ്രണയ ബന്ധങ്ങളെ കുറിച്ചും മുൻ കാമുകന്മാരെ കുറിച്ചും വെട്ടി തുറന്ന് പല വേദികളിലും കങ്കണ സംസാരിച്ചിട്ടുണ്ട്.ഇതെല്ലം...
Latest News
- യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടി അറുപതുകാരി; അലസാന്ദ്ര മാരിസ റോഡ്രിഗസാണ് താരം May 2, 2024
- ‘നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു’: അനുഷ്കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്ലി May 2, 2024
- രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു!, ഇന്ത്യന്‍ സിനിമ കാണാത്ത വന്‍ തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്‍മ്മാതാവ് May 2, 2024
- ആരാധകരെ ഞെട്ടിച്ച് ആ വിവാഹം; ധനുഷുമായി വേർപിരിയാൻ കാരണം ‘അയാൾ’;ആഘോഷം തുടങ്ങി!!! May 2, 2024
- ‘ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി’, അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ച് ആര്‍ജിവി May 2, 2024
- സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക്…പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തി നെല്‍സണ്‍; പ്രഖ്യാപനം ഉടന്‍! May 2, 2024
- സലീമേട്ടന്റെ ആ ഒരു ക്വാളിറ്റി ഇവനുമുണ്ട്; ചന്തു സലിം കുമാറിനെ കുറിച്ച് ടൊവിനോ തോമസ് May 2, 2024
- ആ ചിത്രത്തില്‍ അഭിനയിച്ചത് പൂര്‍ണ ന ഗ്നനായി, എല്ലാവരും നോക്കി നില്ക്കും എന്ന് ആലോചിച്ച് വിഷമം ആയിരുന്നു; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന് May 2, 2024
- ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു!! തന്റെ വലിയൊരു സ്വപ്നം സഫലമായ സന്തോഷത്തിൽ മധുവാര്യർ May 2, 2024
- പിറന്നാൾ ദിനത്തിൽ അജിത്തിനെ ഞെട്ടിച്ച് ശാലിനി! വമ്പൻ പിറന്നാൾസമ്മാനം കണ്ട് ഞെട്ടി ആരാധകർ May 2, 2024