ഗോവിന്ദ് പത്മസൂര്യയും ഗോപികയും രണ്ട് വര്‍ഷം മുന്നേ പ്രണയത്തില്‍?; വൈറലായി നടിയുടെ വാക്കുകള്‍
മിനിസ്ക്രീനിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന രണ്ടുപേരാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ഇരുവരും ജീവിതത്തില്‍ ഒന്നാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അറിഞ്ഞ സന്തോഷത്തിലാണ്...
കോഴി നല്ല ഡിമാന്‍ഡ് ഉള്ള സാധനമാണ്, ഈ ഇന്റര്‍വ്യൂ കണ്ടിട്ടെങ്കിലും ആരെങ്കിലും എന്നെ അങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ വിളിച്ചാല്‍ മതിയായിരുന്നു; ഷറഫുദ്ദീന്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷറഫുദ്ദീന്. സോഷ്യല്‍ മീഡിയയില്‍ വളറെ സജീവമാണ് അദ്ദേഹം. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി...
ഭരത് ചന്ദ്രന് ഐപിഎസ് വീണ്ടും എത്തുന്നു?, സൂചനയുമായി ഷാജി കൈലാസ്
നിരവധി ആരാധകരുള്ള നടനാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായ താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കല്പന ചേച്ചിയുമായി എന്നെ താരതമ്യം ചെയ്യുമോ എന്ന പേടി ഉണ്ടായിരുന്നു, ചേച്ചിക്കുള്ള എന്റെ ട്രിബ്യൂട്ട് ആണ് മാര; അഭിരാമി
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കല്‍പ്പന. കല്പനയുടെ മരണം ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെയാണ്...
ഡയറ്റിംഗ് ഉണ്ടെങ്കിലും മഹാലക്ഷ്മി ഭക്ഷണം കഴിച്ച് തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ല; കഴിക്കുന്നത് കണ്ട് വെയ്റ്റര്‍മാര്‍ പോലും നോക്കുകയായിരുന്നു; രവീന്ദര്‍ ചന്ദ്രശേഖര്‍
കഴിഞ്ഞ കുറച്ചധികം നാളുകളായി തമിഴകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് നടി മഹാലക്ഷ്മിയുടെ വിവാഹം. നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറാണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹവാര്‍ത്ത...
പണം ഉള്ളവന് മക്കളുടെ വിവാഹം ആര്‍ഭാടമായി തന്നെ നടത്തണം, എന്നക്കൊണ്ട് ആകും പോലെ എന്റെ മകളുടെ വിവാഹം ആര്‍ഭാടമായി നടത്തും; സുരേഷ് ഗോപി
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നാളുകള്‍ക്ക് ശേഷം വീണ്ടും...
മഞ്ജുവിന്റെ ജീവിതം ഏവര്‍ക്കും പ്രചോദനം; നടി നിത്യ രവീന്ദര്‍
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി...
അമ്പെയ്യാന്‍ പരാജയപ്പെട്ടു, എന്നാല്‍ പിന്നെ രണ്ട് ജയ് ശ്രീരാം വിളിക്കാം; കങ്കണയ്ക്കെതിരെ ട്രോളുകള്‍
ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദസറ ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ലവ കുശ രാംലീലയില്‍ രാവണദഹനം നടത്താന്‍ വന്ന ബോളിവുഡ് താരം കങ്കണ റണാവത്ത് പരിപാടിയുടെ...
33 വര്‍ഷത്തിന് ശേഷം ഞാന്‍ വീണ്ടും എന്റെ മാര്‍ഗദര്‍ശിക്കൊപ്പം; അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുന്നു
രജനികാന്തിന്റേതായി പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. ജയിലറിലേതു പോലെ തന്നെ ശ്രദ്ധേയമായ കാസ്റ്റിംഗ് ആണ് രജനികാന്ത് നായകനാവുന്ന പുതിയ ചിത്രത്തിലും. റിതിക...
അനിരുദ്ധിനെതിരെ കോപ്പിയടി വിവാദം; പ്രതികരിച്ച് ബെലറൂസിയന്‍ സംഗീതജ്ഞന് ഒറ്റിനിക്ക
ഇന്ത്യയില്‍ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ കോപ്പിയടി വിവാദം വന്നിരിക്കുകയാണ്. വിജയ്-ലോകേഷ് ചിത്രമായ ലിയോയിലെ ഗാനത്തെ...
നീ ഇലക്ഷന് നില്‍ക്കല്ലേ…; മമ്മൂട്ടി തന്ന ഉപദേശത്തെ കുറിച്ച് സുരേഷ് ഗോപി
സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി തുടരുന്ന താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ രാഷ്ട്രീയ...
സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു; സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റി പൊലീസ്; യൂട്യൂബും ഫേസ്ബുക്കും പ്രതികള്‍
തിയേറ്ററുകളിലുള്ള സിനിമയെ മോശമാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റി പൊലീസ്. റാഹേല്‍...
Latest News
- സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക്…പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തി നെല്‍സണ്‍; പ്രഖ്യാപനം ഉടന്‍! May 2, 2024
- സലീമേട്ടന്റെ ആ ഒരു ക്വാളിറ്റി ഇവനുമുണ്ട്; ചന്തു സലിം കുമാറിനെ കുറിച്ച് ടൊവിനോ തോമസ് May 2, 2024
- ആ ചിത്രത്തില്‍ അഭിനയിച്ചത് പൂര്‍ണ ന ഗ്നനായി, എല്ലാവരും നോക്കി നില്ക്കും എന്ന് ആലോചിച്ച് വിഷമം ആയിരുന്നു; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന് May 2, 2024
- ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു!! തന്റെ വലിയൊരു സ്വപ്നം സഫലമായ സന്തോഷത്തിൽ മധുവാര്യർ May 2, 2024
- പിറന്നാൾ ദിനത്തിൽ അജിത്തിനെ ഞെട്ടിച്ച് ശാലിനി! വമ്പൻ പിറന്നാൾസമ്മാനം കണ്ട് ഞെട്ടി ആരാധകർ May 2, 2024
- നവനീത് ജനിച്ച് വളര്‍ന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്ത്, ജോലി മാഞ്ചസ്റ്ററില്‍; മരുമകനെ കുറിച്ച് ജയറാം, വിവാഹം നാളെയെന്നും റിപ്പോര്‍ട്ടുകള്‍ May 2, 2024
- മമ്മൂക്കയുടെ കണ്ണ് നിറഞ്ഞു കണ്ടപ്പോള്‍ എനിക്ക് വിഷമമായി, ഞാന്‍ നിങ്ങളെ അച്ഛാ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അത് മനസറിഞ്ഞ് വിളിച്ചതാണ്. നിങ്ങള്‍ ഇമ്മാതിരി പണി കാണിക്കരുത് എന്ന് പറഞ്ഞു; തിലകനുമായുണ്ടായിരുന്ന പ്രശ്നങ്ങളെ കുറിച്ച് ദിലീപ് May 2, 2024
- കോളജ് കുട്ടിയെപ്പോലെ നവ്യ നായർ!!! മകന്റെ ക്യാമറയില്‍ പതിഞ്ഞ താര ചിത്രങ്ങൾ വൈറൽ May 2, 2024
- ഗൗരിയുടെ കരണം പുകച്ച് ശങ്കർ..? ഒളിപ്പിച്ചുവെച്ച രഹസ്യം പുറത്ത്; അവസാന നിമിഷം അത് സംഭവിച്ചു!! May 2, 2024
- കങ്കുവയ്ക്ക് വേണ്ടി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട്; ജ്യോതിക May 2, 2024