മോഹൻലാലിന് വേണ്ടി മനസ്സിൽ ഒരു ഐഡിയ ഒക്കെ ഉണ്ട്… എല്ലാം നന്നായി വന്നാൽ അത് സംഭവിക്കും-വിഷ്ണു ഉണ്ണികൃഷ്ണൻ !!!
സിനിമയിൽ നായകനാവുന്നതിന് സൗന്ദര്യം ആവശ്യമില്ലെന്ന് തെളിയിച്ച രണ്ടു താരങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും. മലയാള സിനിമയിലെ കോമഡി സിനിമകൾക്ക് പുതിയ...
ഇവയാണ് ഈദിന് മുന്നോടിയായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍ മരണമാസ് എന്‍ട്രിയോടെ മമ്മൂട്ടി വീണ്ടും!
ആഘോഷ ദിവസങ്ങളും അവധിക്കാലവും ലക്ഷ്യമാക്കി സിനിമകള്‍ റിലീസിനെത്തിക്കുന്നത് ശീലമായി കൊണ്ടിരിക്കുകയാണ്. തിയറ്ററുകളില്‍ നിന്നും സിനിമ കാണുന്നവരുടെ എണ്ണം കൂടിയതോടെ ഇക്കൊല്ലത്തെ വിഷു,...
4 പതിറ്റാണ്ട് പിന്നിടുന്ന സ്നേഹബന്ധത്തിനു ആശംസയുമായി ആരാധകര്‍
അടുത്തിടെ ഒരു പ്രമുഖ റേഡിയോ പരിപാടിക്കിടെ വാപ്പച്ചിയും ഉമ്മച്ചിയുമാണ് വീട്ടിലെ റൊമാന്റിക് കപ്പിളെന്ന് ദുല്‍ഖര്‍ സല്മാന് സാക്ഷ്യപ്പെടുത്തിയിരുന്നു. അവരുടെ കെമിസ്ട്രി അപാരമാണ്....
ചിത്രത്തിലെ കഥാഗതി നിർണയിക്കുന്നതു ആണ് ആ ഗാനം ;ഇത് വെറുതെ കുത്തിത്തിരുകിയതല്ല!! മധുരരാജയിലെ മോഹമുന്തിരിയെ കുറിച്ച് സണ്ണി ലിയോണ്‍
2010 ല്‍ പുറത്തിറങ്ങി സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ എത്തിയത്. വിഷു റിലീസായിട്ടായിരുന്നു ചിത്രം പുറത്തെത്തിയത്....
ബോക്സോഫീസ് കീഴടക്കാൻ പുതിയ 5 ചിത്രങ്ങളുമായി എത്തുകയാണ് നിവിൻ പോളി ;അപ്പോ അൽപ്പം ഒന്ന് പതുങ്ങിയത് കുതിക്കാൻ വേണ്ടി തന്നെയാണ്
സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിട്ട് അധികം വര്‍ഷങ്ങള്‍ ആവുന്നതിന് മുന്‍പ് തന്നെ സൂപ്പര്‍ താരപരിവേഷം സ്വന്തമാക്കാന്‍ നിവിന്‍ കഴിഞ്ഞിരുന്നു. മലയാളത്തില്‍ നിന്നും ആദ്യ...
‘ഡേറ്റ് ചെയ്യാനല്ല ;നിങ്ങളെ വിവാഹം കഴിക്കണമെന്നുണ്ട് – അന്ന് പേളി പറഞ്ഞു
‘പേളിഷ്’ എന്ന് ആരാധകര്‍ സ്നേഹപൂര്‍വ്വം വിളിച്ച പ്രണയം. പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും പ്രണയത്തിന് ബോളിവുഡ് സിനിമകളില്‍ നമ്മള് കണ്ടിട്ടുള്ള പ്രണയങ്ങളുടെയൊക്കെ...
‘ആന്ദ്രേ റസ്സലും ഗായത്രിയും വിവാഹം ചെയ്തത് ഇതുവരെ അറിഞ്ഞിരുന്നില്ല ‘! സത്യാവസ്ഥ ഇതാണ്
‘നടുവിലെ കൊഞ്ചം പക്കത്തെ കാണും ‘ എന്ന വിജയ് സേതുപതി ചിത്രത്തിലൂടെ ശ്രദേയയായ തമിഴ് നടി ഗായത്രി ശങ്കറിനെക്കുറിച്ചുള്ള ഒരു ട്വീറ്റാണ്...
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ രണ്ടാം ഭാഗമൊരുക്കാത്തതിനെക്കുറിച്ച് വിനയന് പറയുന്നു
ജയസൂര്യയും ഇന്ദ്രജിത്തും തുടക്കം കുറിച്ച ചിത്രമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ .മകനാണ് ചാനല്‍ പരിപാടി കാണുന്നതിനിടയില്‍ അവതാരകന് ഊമയായി അഭിനയിക്കുന്നത് കാണാന്‍ വിളിച്ചത്....
ലൂസിഫർ തെളിച്ച വഴിയേ തിളങ്ങാൻ ഒരുങ്ങി ഉണ്ടയും
അനുരാഗകരിക്കിന്വെള്ളത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാനൊരുക്കുന്ന സിനിമയാണ് ഉണ്ട . മെഗാസ്റ്റാര്‍ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് അണിയറയിലൊരുങ്ങുന്നത്....
യേശുദാസിനോട് ക്ഷമാപണവുമായി റിമി ടോമി -“ഒരുപാട് തെറ്റുകള്‍ ചെയ്യുന്നുണ്ട്, അച്ഛന്റെ സ്ഥാനത്ത് നിന്ന് എന്നോട് ക്ഷമിക്കണം”
വിദേശത്ത് നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു ഇങ്ങനെയൊരു സംഭവം. ഗാനഗന്ധര്വന് യേശുദാസിനോട് ക്ഷമാപണവുമായി ഗായിക റിമി ടോമി രംഗത്ത്. താന്‍ ഒരുപാട്...
നടി അമല പോളിനെതിരെ വിമര്‍ശനം;നടനെ അപമാനിച്ചതിന്റെ പേരിൽ
മലയാളത്തിലും തെന്നിന്ത്യയിലും ഒരേ പോലെ ആരാധകർ ഉള്ള താരമാണ് അമല പോൾ .എന്നാൽ ഇപ്പോൾ ഒരു നടനെ അപമാനിച്ചു എന്ന പേരിൽ...
അത്തരത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട ഒത്തിരി നടിമാരാണ് സിനിമയിലേക്ക് തിരിച്ച് വന്നത് ;ഇനി വരാനിരിക്കുന്നത് ഇവരും
ഒത്തിരി കഷ്ട്ടപെട്ടു സിനിമയില്‍ എത്തിപ്പെട്ടു തിളങ്ങി നില്ക്കുന്ന കാലത്താണ് ഒരുപാട് നടിമാരുടെയും വിവാഹം കഴിഞ്ഞത്. ഇതോടെ കുടുംബം, കുട്ടികള്‍, എന്നിങ്ങനെ കരിയറിന്...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025