ഋതു കുട്ടനെ താഴെ വെയ്ക്കാതെ ഓമനിച്ച് വല്യച്ഛന്റെ മക്കൾ, സുധിയുടെ കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് സുനിൽ! കാണാൻ ആഗ്രഹിച്ച കാഴ്ച പുറത്ത്
കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം സുധിയുടെ ഒമ്പതാം ദിവസത്തെ പ്രാർത്ഥനകൾ നടന്നത്. എല്ലാവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു പുറത്ത് വന്ന ദൃശ്യങ്ങൾ. ചടങ്ങിനിടയിൽ സെമിത്തേരിയിൽ തളർന്ന്...
അച്ഛന്റെ മരണ ശേഷം രാഹുല്‍ പങ്കുവെച്ച പോസ്റ്റ്, നെഞ്ച് പിടയുന്ന കാഴ്ച! ദൈവമേ, എന്തൊരു വിധി
കലാഭവൻ മണിയുടെ മരണശേഷം കേരളക്കരയെ കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു നടൻ കൊല്ലം സുധിയുടേത്. സുധിയുടെ മരണ വാര്‍ത്ത നല്കിയ ഷോക്കില്‍ നിന്ന് ഇപ്പോഴും...
മരണ വാർത്ത പുറത്ത് വന്നതോടെ എന്റെ ഒരു ഭാഗം തളർന്ന് പോയപോലെ ആയിരുന്നു… രേണുവും മക്കളും തകർന്ന അവസ്ഥയിലാണ്, അവരെ കൈവിടില്ല…ചില വ്യജ വാർത്തകൾ പ്രചരിച്ചിരുന്നു; സുധിയുടെ സഹോദരൻ പറയുന്നു
നടൻ സുധിയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും. കുടുംബമെന്നാല് ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ...
മറ്റൊരാളുമായി ചേർത്തൊക്കെ ഗോസിപ്പ് വരും,അവരെ ഇത് ബാധിക്കുമ്പോഴാണ് പ്രശ്നം! സത്യങ്ങൾ ഇവരാരും കണ്ടുപിടിക്കുന്നില്ലല്ലോ; തുറന്ന് പറഞ്ഞ് വിജയ് യേശുദാസ്
മലയാളികളുടെ സ്വകാര്യ അഹങ്കാരം, ഗാനഗന്ധര്വ്വന് കെജെ യേശുദാസിന്റെ മകന് എന്നതില്‍ നിന്നും സ്വന്തമായൊരു പേര് ഉണ്ടാക്കി എടുത്ത ആളാണ് വിജയ് യേശുദാസ്....
ജീവിതത്തിലേക്ക് തിരിച്ചുവന്ന സമയമായിരുന്നു സുധി, അന്ന് അടിയന്തരമായി കൊടുക്കേണ്ട കടങ്ങൾ ഞാൻ കൊടുത്ത് സഹിച്ചു… വാകത്താനം കവലയിൽ വന്ന് എന്റെ കാലിൽ തൊട്ട് പൊട്ടിക്കരഞ്ഞു; പള്ളീലച്ചൻ പറയുന്നു
കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും സിനിമാ-സീരിയൽ ലോകവും ആരാധകരും. ഇന്നലെയിരുന്നു സുധിയുടെ ഒൻമ്പതാം ദിവസത്തെ ചടങ്ങ് സെമിത്തേരിയിൽ നടന്നത്....
സുധിയുടെ ഒൻപതാം ദിവസത്തെ ചടങ്ങിൽ കരഞ്ഞ് തളർന്ന് രേണു, കല്ലറയിലേക്ക് പോലും നോക്കാൻ തയ്യാറാവാതെ കുനിഞ്ഞ് നിന്ന് സുധിയുടെ മൂത്ത മകൻ രാഹുൽ, പിന്നാലെ നടന്നത്
രണ്ട് കുരുന്നു മക്കളേയും പ്രിയതമയേയും തനിച്ചാക്കിയാണ് സുധി വിടപറഞ്ഞത്. കൊല്ലം സുധിയുടെ ഒൻപതാം ദിവസത്തെ ചടങ്ങിലെ വീഡിയോയും ചിത്രങ്ങളും മലയാളികളെ നൊമ്പരപ്പെടുത്തുകയാണ്....
ഫോട്ടോയ്ക്ക് കീഴില്‍ ചില സമയത്ത് കാണുന്ന കമന്റുകള്‍ വിവരിക്കാനാവില്ല,ഇത്രയും ഫസ്ട്രേറ്റഡാണോ ഇവരൊക്കെ എന്ന് തോന്നാറുണ്ട്; സിന്ധു കൃഷ്ണ
സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണകുമാറിന്റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങിയവരെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്....
എന്റെ കുടുംബം എന്റെ പ്രണയത്തിന് എതിരായിരുന്നു, അവരെ വിട്ടുപോകുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു; വിവാഹിതയായ കാര്യം വെളിപ്പെടുത്തി അതുല്യ പാലക്കൽ
വിവാഹം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി ടിക്ടോക് താരവും ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയയുമായ അതുല്യ പാലക്കൽ. ദിലീപൻ പുഗഴെന്ധിയാണ് വരൻ . തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം...
സുധിയെ അവസാനാമായി കണ്ടത് അപകടം നടക്കുന്നതിന്റെ തലേ ദിവസമാണ്…എപ്പോ എവിടെ പോയാലും അമ്മച്ചി എന്ന് നീട്ടി ഒന്ന് വിളിച്ചിട്ടേ പോകൂ…. ചിരിച്ചുകൊണ്ട് മാത്രമേ എന്നോട് സംസാരിക്കൂ; നാട്ടുകാർ പറയുന്നു
കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ പ്രേക്ഷകർക്കും പ്രിയപ്പെട്ടവർക്കും മുക്തരാവാൻ സാധിച്ചിട്ടില്ല . കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്റ്റാർ...
ഹിമാനി സിംഗിനും പ്രഭുദേവയ്ക്കും പെണ്‍കുഞ്ഞ് പിറന്നു! അമ്പതാം വയസില്‍ നടൻ വീണ്ടും അച്ഛനായി? റിപ്പോർട്ടുകൾ ഇങ്ങനെ
സിനിമാ ജീവിതം വിജയകരമായി മുന്നോട്ട് പോകുമ്പോൾ നടൻ പ്രഭുദേവയുടെ കുടുംബത്തിലേക്ക് വന്ന പുതിയ സന്തോഷമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അമ്പതാം വയസില്‍...
എടാ അച്ഛന് എന്തോ പറ്റിയിട്ടുണ്ട്… നീ ആരെയെങ്കിലും ഒന്ന് വിളിച്ച് നോക്കിയേ എന്ന് പറഞ്ഞാണ് കിച്ചുവിനെ വിളിച്ചത്, പുറത്തിറങ്ങിയപ്പോള്‍ മുഴുവനും ആളുകളായിരുന്നു, മരണം അറിഞ്ഞപ്പോൾ വേറൊരു ലോകത്തായിരുന്നു; വേദനയോടെ രേണു
കൊല്ലം സുധിയുടെ മരണം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല ഭാര്യ രേണുവിന്. സുധിച്ചേട്ടന് മരിച്ചുപോയെന്ന് ഞാനെങ്ങനെ വിശ്വസിക്കാനാണ്, ഇപ്പോഴും എനിക്കത് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നാണ് യൂട്യൂബ് ചാനലിന്...
എന്തൊരു കഷ്ടമാണിത്! അതി ദാരുണമായി കൊല്ലപ്പെട്ട ഒരു കുഞ്ഞിനെ വച്ച് ഇമോഷണൽ ബ്ലാക്ക് മെയിലിങ് നടത്തി സ്വന്തം പേജിനും ഐഡി ക്കും റീച്ച് കൂട്ടുന്ന സോഷ്യൽ മീഡിയ മനോരോഗികൾ! ഇതിന്റെ നോവ് അറിയണമെങ്കിൽ സ്വന്തം കുടുംബത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കണം; കുറിപ്പ്
അച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തിയ മാവേലിക്കരയിലെ 4 വയസുകാരി നക്ഷത്ര ഇപ്പോഴും നൊമ്പരമായി നിൽക്കുകയാണ്. കൊലപാതകം ആസൂത്രിതമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ദാരുണമായ കൊലപാതകം...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025