വിവാദ നായകൻ നായികയെയും കൂട്ടി ക്യാരവനിൽ കയറി കതകടച്ചു, പിന്നീട് ഒന്നൊന്നര മണിക്കൂർ കഴിഞ്ഞാണ് ഇറങ്ങി വരുന്നത്…. എന്തൊരു നാണക്കേടാണ്; സംവിധായകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
സെറ്റിൽ ലഹരി ഉപയോഗം ഉണ്ടെന്നും അത് കാരണം തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചിട്ടും ഭാര്യ വിടാൻ സമ്മതിക്കില്ലെന്നും നടൻ ടിനി...
46-ാമത് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബന് മികച്ച നടൻ, ദര്‍ശന രാജേന്ദ്രൻ മികച്ച നടി
46-ാമത് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. രാജീവ് നാഥ് സംവിധാനം ചെയ്ത ‘ഹെഡ്മാസ്റ്റര്’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32-44...
“അച്ഛന് മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും വേണം ചടങ്ങുകള്‍ ചെയ്യാൻ, അല്ലാതെ ഞങ്ങളുടെ ഭര്ത്താക്കന്മാരല്ല” അഹാനയുടെ തുറന്നു പറച്ചിൽ
യുവനടി അഹാന കൃഷ്ണ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ജനശ്രദ്ധനേടാറുണ്ട്. പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങളും അഹാന നേരിടേണ്ടി...
യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് പ്രതികരിച്ചു നടി കീര്‍ത്തി സുരേഷ്
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിദ്ധ്യമാണ് കീര്‍ത്തി സുരേഷ്. തമിഴിലും...
ഞങ്ങൾ ഡിവോഴ്സല്ല, നാളെ മോന് വേണ്ടി ഞങ്ങൾ ഒന്നിച്ച് പോകുമോയെന്ന് അറിയില്ല… പൂർണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല; ആദ്യമായി മനസ്സ് തുറന്ന് വീണ നായർ
മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചുരുങ്ങിയ സമയം കൊണ്ട് ഇടം നേടിയ താരമാണ് നടി വീണാനായർ. തട്ടീം മുട്ടീം സീരിയലിലൂടെയാണ് താരം കൂടുതൽ...
ഷൈൻ ടോം ചാക്കോ വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ ജൂനിയര്‍ എൻടിആറിനും സെയ്ഫ് അലിഖാനുമൊപ്പം
ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ദേവര. ‘എൻടിആര്‍ 30’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ സംവിധാനം കൊരട്ടാല ശിവയാണ് ചിത്രത്തിന്റെ...
കാവ്യയും മഞ്ജുവായുള്ള ബന്ധങ്ങളിൽ നമ്മൾ പരിധിയിൽ കൂടുതൽ ഇടപെടരുത്, കാവ്യയെക്കുറിച്ച് നട്ടാൽ കുരുക്കാത്ത നുണകൾ പറഞ്ഞിട്ടും കാവ്യ ഇന്നും ചാനലിന് മുന്നിൽ സംസാരിച്ചിട്ടില്ല; തുറന്നടിച്ച് ശാന്തിവിള ദിനേശൻ
ദിലീപിന്റെയും മഞ്ജുവിന്റെയും വ്യക്തി ജീവിതം ഇപ്പോഴും സോഷ്യൽ ചർച്ചയായി മാറാറുണ്ട്. ദിലീപിനെക്കുറിച്ച് രൂക്ഷഭാഷയിൽ സംസാരിക്കുന്ന മാധ്യമ പ്രവർത്തകനാണ് പല്ലിശ്ശേരി. ദിലീപിനെക്കുറിച്ച് നിരവധി...
ചിലപ്പോൾ സന്ദർഭവശാൽ എന്തെങ്കിലും പറഞ്ഞിരിക്കാം… മഞ്ജുവുമായി ഞാൻ പിണങ്ങിയിട്ടേ ഇല്ല. അവരെ കുറ്റം പറഞ്ഞിട്ടില്ല; പറഞ്ഞ വാക്കുകളിൽ വ്യക്തത വരുത്തി കൈതപ്രം ദാമോദരൻ നമ്പൂതിരി
നടൻ ദിലീപിനെതിരെ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നടത്തിയ ഒരു പരാമർശം വിവാദമായിരുന്നു. ദിലീപ് ഗുരുത്വക്കേട് കാണിച്ചെന്നും നടന്റെ സിനിമയിൽ ഗാനരചയിതാവിന്റെ...
പ്രളയത്തില്‍ നിന്നും കരകയറാന്‍ നുള്ളിപ്പെറുക്കി നല്കിയ പ്രളയഫണ്ട് ഒരു മനസ്സാക്ഷിയുമില്ലാതെ അടിച്ചുമാറ്റിയ സാമൂഹ്യ വിരുദ്ധരെ തുറന്ന് കാണിച്ചില്ല, പാമാപ്രകള് ജൂഡിനോട് നന്ദി കാണിക്കേണ്ടത്; ജോയ് മാത്യു
ജൂഡ് ആന്റണി ചിത്രം ‘2018 ‘ നിറഞ്ഞ സദസ്സിൽ തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി നേടുന്ന...
എംടിയെ എന്നെങ്കിലും പരിചയപ്പെടാൻ സാധിക്കുമെന്ന് കുട്ടിക്കാലത്തെ ഞാൻ ആഗ്രഹിച്ചിരുന്നു; മമ്മൂട്ടി
നവതി ആഘോഷിക്കുന്ന മലയാളികളുടെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായർക്ക് ആദരവ് അർപ്പിച്ച് സാംസ്കാരിക കേരളം. തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന...
ഇപ്പോള്‍ ഞങ്ങൾ രണ്ടുപേരും സാമ്പത്തികമായി സുരക്ഷിതമാണ്, ഞങ്ങളുടെ വരുമാനം ഉപയോഗിച്ച് കുട്ടിയെ പരിപാലിക്കാനും ഞങ്ങളുടെ കുട്ടിക്ക് ഇപ്പോള്‍ സുരക്ഷിതമായി ഭാവി നല്‍കാനും സാധിക്കും; ഉപാസന കാമിനേനി
രാം ചരണും ഭാര്യ ഉപാസന കാമിനേനിയും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 12നാണ് രാം ചരണ്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ...
വിജയിയുടെ ഇഷ്യുവന്നപ്പോൾ വിൽസൺ ഞെട്ടിച്ചു… ആ പ്രശ്നം അദ്ദേഹം ഹാൻഡിൽ ചെയ്ത രീതി കണ്ട് റെസ്പെക്ട് തോന്നി! ഒരു ശക്തിക്കും എന്നെ തകർക്കാൻ പറ്റാത്ത രീതിയിൽ പ്രൊട്ടക്ട് ചെയ്തു; സാന്ദ്ര തോമസ്
നടിയും നിര്‍മ്മാതാവുമായ സാന്‍ഡ്ര തോമസ് പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട് . ‘തങ്കക്കൊലുസ്’ എന്ന് വിളിക്കുന്ന ഉമ്മിണിത്തങ്ക, ഉമ്മുകുല്‍സു എന്ന ഇരട്ടക്കുട്ടികളുടെ...
Latest News
- ഇത് അഭിമാന നിമിഷം! മലയാളസിനിമയിൽ 30 വർഷങ്ങൾ പൂർത്തിയാക്കി ബിജു മേനോൻ May 20, 2024
- മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ! May 20, 2024
- തരുണ്‍ മൂര്‍ത്തിയുടെ മകന്റെ പിറന്നാള്‍ ആഘോഷമാക്കി മോഹന്‍ലാലും എല്‍ 360 അണിയറ പ്രവര്‍ത്തകരും!; വൈറലായി ചിത്രങ്ങള്‍ May 20, 2024
- 11 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, പവിത്രയെ കണ്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു, അവിഹിതത്തിന് നടിയുടെ മക്കളും സപ്പോര്‍ട്ട്; വെളിപ്പെടുത്തലുകളുമായി നടന് ചന്ദ്രകാന്തിന്റെ ഭാര്യ May 20, 2024
- പ്രേക്ഷകരാണ് സിനിമയെ നിയന്ത്രിക്കുന്നത്, നല്ല പ്രേക്ഷകര്‍ ഉള്ളിടത്ത് മാത്രമാണ് നല്ല സിനിമകളുണ്ടാകുന്നത്; മമ്മൂട്ടി May 20, 2024
- അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല എന്റെ വഴി, അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര് എനിക്ക് ചുറ്റുമുണ്ട്; അമ്മ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് ലക്ഷ്മി ഗോപാലസ്വാമി May 20, 2024
- എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒരുമിച്ചാണ് കിട്ടിയത്, ഒരുപക്ഷെ എന്റെ ഭാര്യക്ക് അവരേക്കാള്‍ സ്നേഹം എനിക്ക് ആന്റണിയോടാണെന്ന് തോന്നിയിട്ടുണ്ടാകും; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍ May 19, 2024
- ‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബര്‍ത്ത്ഡേ സുധിച്ചേട്ടാ’, സുധിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രേണു May 19, 2024
- ‘ഗുരുവായൂര്‍ അമ്പലനടയില്‍’ മനസുരുകി പ്രാര്‍ത്ഥിക്കുന്ന സ്ത്രീ; വീഡിയോയുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന് May 19, 2024
- സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജം; തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും; കങ്കണ റണാവത്ത് May 19, 2024