ഷാരൂഖ് ഖാനെതിരെ കേസ് കൊടുക്കുമെന്ന് ആരാധകന്; മറുപടിയുമായി നടന്
വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെത്തിയ ഷാരൂഖ് ഖാന് ചിത്രമാണ് ‘പത്താന്’. ഇന്ത്യന്‍ സിനിമയിലേയ്ക്ക് ഗംഭീരമായ തിരിച്ചുവരവാണ് കിംഗ് ഖാന് നടത്തിയത്. അദ്ദേഹത്തിന്റെ ആരാധകരും...
ഗായകന് സോനു നിഗമിന് നേരെ ആക്രമണം; പിന്നില്‍ ശിവസേന എംഎല്‍എയുടെ മകന്
ഗായകന് സോനു നിഗമിനും സംഘത്തിനും നേരെ ആ ക്രമണം. മുംബൈയിലെ ചെമ്പൂരില്‍ ആണ് സംഭവം നടന്നത്. ശിവസേന എംഎല്‍എ പ്രകാശ് ഫതര്‍പേക്കറിന്റെ...
അക്ഷയ് കുമാറിന്റെ അടുത്തേയ്ക്ക് എത്തിയ ആരാധകനെ നിലത്തേയ്ക്ക് തള്ളിയിട്ട് സുരക്ഷാ സംഘം!; ഓടിചെന്ന് നടന്
നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് അക്ഷയ് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
ജെറിമി റെന്നറിനോടൊപ്പം ഹോളിവുഡില്‍ തിരിച്ചെത്താന്‍ ഒരുങ്ങി അനില്‍ കപൂര്‍
ജെറിമി റെന്നറിനോടൊപ്പം ഹോളിവുഡില്‍ തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം അനില്‍ കപൂര്‍. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലൂടെ ഇന്ത്യക്കാര്‍ക്കും പ്രിയങ്കരനായി തീര്‍ന്ന ജെറിമി...
‘അവരവരുടെ സ്റ്റാറ്റസിനനുസരിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്. ചിലര്‍ക്ക് ജീവത കാലം മുഴുവന്‍ നുണ പറഞ്ഞ് ജീവിക്കേണ്ടി വരും; പ്രകാശ് രാജിനെതിരെ അനുപം ഖേര്‍
കശ്മീര്‍ ഫയല്‍സ് സിനിമയുമായി ബന്ധപ്പെട്ട് നടന് പ്രകാശ് രാജ് നടത്തിയ പ്രസ്താവനയില്‍ പ്രതികരണവുമായി നടന് അനുപം ഖേര്‍. അവരവരുടെ സ്റ്റാറ്റസിനനുസരിച്ചാണ് ആളുകള്‍...
പുരസ്കാര ചടങ്ങിനിടെ നെഞ്ചുവേദന; ബോളിവുഡ് താരം ഷാനവാസ് പ്രധാന് അന്തരിച്ചു
ബോളിവുഡ് താരം ഷാനവാസ് പ്രധാന്(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യ സംഭവിച്ചത്. മുംബൈയില്‍ നടന്ന അവാര്‍ഡ് ചടങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ബോധരഹിതനായി...
സ്വര ഭാസ്കര്‍ വിവാഹിതയായി, സഹോദരനെയാണോ നീ കല്യാണം കഴിച്ചത് എന്ന് കമന്റുകള്‍!
ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സ്വര ഭാസ്കര്‍. ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് താന്‍ വിവാഹിതയായ വിവരം സ്വര ഭാസ്കര്‍ പങ്കുവച്ചത്. മഹാരാഷ്ട്രയിലെ...
മനുഷ്യശരീരത്തില്‍ അ ശ്ലീലമായി ഒന്നും കണ്ടെത്താത്തതിനാല്‍ ഈ അ ശ്ലീല ആരോപണങ്ങള്‍ എന്നെ രസിപ്പിച്ചിരുന്നു; സീനത്ത് അമന്
ബോളിവുഡിലെ ഒരുകാലത്തെ താരറാണിയായിരുന്നു സീനത്ത് അമന്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മികവുറ്റ വേഷങ്ങള്‍ അവതരിപ്പിച്ചു അവര്‍. സീനത്ത് അമന്റെ കരിയറിലെ തന്നെ ഏറ്റവും ചര്‍ച്ചയായ...
മുസ്ലീം സമുദായത്തെ അപമാനിക്കുന്നു; ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണത്തിനെതിരെ ഫത്വ പുറപ്പെടുവിക്കണമെന്ന് നടന് ഫൈസന്‍ അന്‍സാരി
പുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്ക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. ഇടയ്ക്കിടെ ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെ വിമര്‍ശനങ്ങളും സൈബര്ആക്രമണങ്ങളും നടക്കാറുണ്ട്....
സ്നേഹം നിറമുള്ളതാണ്; പ്രണയ ദിനത്തിൽ കിയാര പങ്കുവെച്ച ചിത്രങ്ങൾ കണ്ടോ?
അടുത്തിടെയാണ് ബോളിവുഡ് താരങ്ങളായി സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതയായത്. രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യഗാഡ് ഹോട്ടലിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. പ്രണയ ദിനത്തിൽ...
34 വർഷം മുമ്പ് ഗൗരി ഖാന് നൽകിയ ആദ്യ പ്രണയസമ്മാനം ……. വെളിപ്പെടുത്തി ഷാരൂഖ്
ബോളിവുഡിൽ ‘കിംഗ് ഓഫ് റൊമാൻസ്’ എന്നാണ് ഷാരൂഖ് ഖാൻ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ രാജ്ഞി ഗൗരി ഖാനെ സ്നേഹിക്കുന്ന കാര്യത്തിലും അദ്ദേഹം ആ...
വരും കാലങ്ങളിൽ ‘സ്ത്രീ കേന്ദ്രീകൃതം’ എന്ന വാക്ക് അനാവശ്യമായി മാറും’; യാമി ഗൗതം
ഏറെ ആരാധകരുള്ള ബോളിവുഡ് നടിമാരിലൊരാളാണ് യാമി ഗൗതം. ഇപ്പോഴിതാ വരും കാലങ്ങളിൽ ‘സ്ത്രീ കേന്ദ്രീകൃതം’ എന്ന വാക്ക് അനാവശ്യമായി മാറുമെന്ന് നടി...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025