ഉറ്റ സുഹൃത്തിന്റെ അച്ഛന് മരണപ്പെട്ടു; അന്തിമോചാരം അര്‍പ്പിക്കാന്‍ ഹരിയാനയിലെ ഗ്രാമത്തിലെത്തി സഞ്ജയ് ദത്ത്, നടനെ കാണാന്‍ തടിച്ചു കൂടി ജനം
നിരവധി ആരാധകരുള്ള താരമാണ് സഞ്ജയ് ദത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
സംവിധായകന് സതീഷ് കൗശികിന്റെ മരണം; ഫാം ഹൗസില്‍ നിന്ന് മരുന്നുകള്‍ കണ്ടെത്തി പോലീസ്
നടനും സംവിധായകനുമായിരുന്ന സതീഷ് കൗശിക് ഹൃദയാഘാതം മൂലം മരിക്കുന്നതിന് ഒരു ദിവസം മുമ്പ് പാര്‍ട്ടിയില്‍ പങ്കെടുത്ത ഫാം ഹൗസില്‍ നിന്ന് ഡല്‍ഹി...
22 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ആദ്യം; നായകന് ലഭിച്ച അതേ പ്രതിഫലം തനിക്കും ലഭിച്ചു; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച്...
ഞാന്‍ അവന് ഒരിക്കലും വിവാഹമോചനം നല്‍കില്ല, ഞാന്‍ ജീവിതത്തില്‍ ഒരിക്കലും വിവാഹം കഴിക്കുകയോ കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുകയോ ചെയ്യില്ല; രാഖി സാവന്ത്
അടുത്തിടെയാണ് ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിത ആയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്നീട് മാസങ്ങള്‍ക്ക് മുമ്പേ വിവാഹം രജിസ്റ്റര്‍ ചെയതിരുന്നെന്നും...
പത്താന്റെ തേരോട്ടം ഇനി ഒടിടിയിലേയ്ക്ക്….! ചിത്രത്തില്‍ പ്രേക്ഷകര്‍ക്കായി ഒരു സര്െ്രെപസും
നാളുകള്‍ക്ക് ശേഷം പുറത്തെത്തിയ കിംഗ് ഖാന് ചിത്രമായിരുന്നു പത്താന്. വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും റിലീസിന് മുന്നേ വന്നിരുന്നുവെങ്കിലും സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയായിരുന്നു...
ഒരിക്കലും അംഗീകരിക്കാനാവില്ല, മോശമായ പ്രവര്‍ത്തി; നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് താരദമ്പതികൾ
ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് ആലിയയും രൺബീർ കപൂറും. 2022 നവംബർ ആറിനാണ് ഇവർക്ക് ഒരു കുഞ്ഞ് പിറന്നത്. മുംബൈയിലെ ഗിർഗാവിലെ എച്ച്എൻ...
5 വര്‍ഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുള്‍ സ്റ്റോപ്പ്, നീയില്ലാതെ ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ല; സതീഷ് കൗശികിന്റെ വേര്‍പാടില്‍ അനുപം ഖേര്‍
പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ച വാര്‍ത്ത ബോളിവുഡിനെയാകെ കണ്ണീരിലാഴ്ത്തിയിരുന്നു. 67 വയസായിരുന്നു. നടന് അനുപം ഖേറാണ് തന്റെ...
‘വീട്ടിലിങ്ങനെ അനങ്ങാതെ ചടഞ്ഞുകൂടി വിശ്രമിക്കേണ്ടിവരുന്നത് വെല്ലുവിളി’, ഹോളി ആഘോഷം നഷ്ടമായതിനെ കുറിച്ച് അമിതാഭ് ബച്ചന്
തിങ്കളാഴ്ചയാണ് ഹൈദരാബാദില്‍ ‘പ്രൊജക്ട് കെ’ സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അമിതാഭ് ബച്ചന്റെ വലത് വാരിയെല്ലിന്റെ പേശികള്‍ക്ക് പരിക്കേറ്റത്. പിന്നാലെ സോഷ്യല്‍ മീഡിയയിലും...
ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു
ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 66 വയസായിരുന്നു. അദ്ദേഹത്തിന്റെ മരണ വാർത്ത അടുത്ത സുഹൃത്തായ...
ഒരിക്കലും റീമേക്കുകള്‍ക്ക് അതിന്റെ യഥാര്‍ത്ഥ സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയില്ല; റീമേക്ക് ചെയ്യുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് രണ്‍ബീര്‍ കപൂര്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോഴിതാ സിനിമകള്‍ റീമേക്ക് ചെയ്യുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് പറയുകയാണ് നടന്. ഒരിക്കലും റീമേക്കുകള്‍ക്ക്...
പുരുഷന്റെ അഭിപ്രായത്തിന് നൽകുന്ന പ്രാധാന്യം ഒരിക്കലും സ്ത്രീകളുടെ അഭിപ്രായങ്ങൾക്ക് ആരും നൽകാറില്ല; തമന്ന
വിവിധ ഭാഷാ സിനിമകളിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടിയാണ് തമന്ന ഭാട്ടിയ. അതുകൊണ്ടു തന്നെ നിരവധി ആരാധകരെയും താരത്തിന് സ്വന്തമാക്കാനായി. സോഷ്യല്‍...
‘ഇരട്ട’യുടെ സംവിധായകന് രോഹിത് എം ജി കൃഷ്ണന് ബോളിവുഡിലേയ്ക്ക്…, നിര്‍മാണം ഷാരൂഖ് ഖാന്
ജോജു ജോര്‍ജ് നായകനായ ‘ഇരട്ട’ എന്ന ചിത്രം ഒരുക്കിയ സംവിധായകന് ആണ് രോഹിത് എം ജി കൃഷ്ണന്. ഇപ്പോഴിതാ ഇദ്ദേഹം ബോളിവുഡിലേയ്ക്ക്...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025