ഹിന്ദി സിനിമ സ്വയം ബോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണം; മണിരത്നം
ഹിന്ദി സിനിമ സ്വയം ബോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മണിരത്നം. ഇന്ത്യന്‍ സിനിമ എന്നാല്‍ ബോളിവുഡാണെന്ന ആ തെറ്റിദ്ധാരണയ്ക്കാണ് ഇത്...
ആരാധ്യയെ കുറിച്ചുള്ള വീഡിയോകള്‍ ശ്രദ്ധയില്‍പ്പെടുമ്പോഴെല്ലാം നീക്കം ചെയ്യണം, ഗൂഗിളിനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി
ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചനെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി ഹൈക്കോടതി. കുട്ടിയ്ക്കെതിരെ...
ഷാരൂഖ് ഖാന് പത്താനില്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ; ചിത്രം ബംബര്‍ ഹിറ്റായപ്പോള്‍ നടന് കിട്ടിയ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍!
നീണ്ട നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കിംഗ് ഖാന് ഷാരൂഖാന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു പത്താന്. റിലീസിന് മുന്നേ വിവാദങ്ങളും വിമര്‍ശനങ്ങളും ഒട്ടേറെ വന്നെങ്കിലും...
ആരോഗ്യത്തെയും ജീവിതത്തെയും സംബന്ധിച്ചുള്ള വ്യാജവാര്‍ത്തകള്‍; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ആരാധ്യ ബച്ചന്
നിരവധി ആരാധകരുള്ള ബോളിവുഡ് താരദമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. ഇവരുടെ മകള്‍ ആരാധ്യ ബച്ചനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ...
അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 18,000 രൂപയ്ക്ക് വാങ്ങിയ തന്റെ ആദ്യ കാര്‍ പരിചയപ്പെടുത്തി നടന് ധര്‍മേന്ദ്ര
ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരില് ഒരാളാണ് ധര്‍മേന്ദ്ര. 60 വര്‍ഷത്തെ കരിയറില്‍ മുന്നോറോളം ചിത്രങ്ങളില്‍ ധര്‍മേന്ദ്ര അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന് സിനിമകളില്‍...
‘മുംബൈയിലേയ്ക്ക് ഇതിനേക്കാള്‍ മികച്ച ഒരു സ്വാഗതത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞില്ല’; ടിം കുക്കിന് വടാ പാവ് പരിചയപ്പെടുത്തി മാധുരി ദീക്ഷിത്ത്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് മാധുരി ദീക്ഷിത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച്...
‘എന്‍ടിആര്‍ 30’ല്‍ സെയ്ഫ് അലി ഖാനും; വൈറലായി ജൂനിയര്‍ എന്‍ടിആറിന്റെയും സെയ്ഫ് അലി ഖാന്റെയും ചിത്രങ്ങള്‍
‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടനാണ് ജൂനിയര്‍ എന്‍ടിആര്‍. കൊരടാല ശിവയും ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും...
താന്‍ സുന്ദരനും ചെറുപ്പക്കാരനുമല്ലാത്തതിനാല് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ പ്രിയങ്ക തയ്യാറായിരുന്നില്ല; നടിയ്ക്കെതിരെ രംഗത്തെത്തി അനു കപൂര്‍
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. നടിയുടെ കരിയറില്‍ തന്നെ വലിയ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു മുതിര്‍ന്ന നടന് അനു...
വിമാനത്തില്‍ മദ്യം സൗജന്യമാണെന്ന് അറിഞ്ഞതോടെ ഒരുപാട് കുടിച്ചു, ഒടുവില്‍ നേരെ നില്ക്കാന് കഴിയാത്ത അവസ്ഥയിലായിപ്പോയി; ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ അറിയാത്തത് മകള്‍ക്ക് കുറച്ചിലാണെന്നും മനോജ് ബാജ്പേയി
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മനോജ് ബാജ്പേയി. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ വിദേശത്തേക്കുള്ള ആദ്യ...
ഗര്‍ഭിണിയായ സനയെ പിടിച്ചു വലിച്ച് കൊണ്ട് പോയി ഭര്‍ത്താവ്; പ്രതികരണവുമായി നടി
കഴിഞ്ഞ ദിവസം ബാബ സിദ്ദിഖ് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത നടി സന ഖാന്റെയും ഭര്‍ത്താവ് അനസ് സയിദിന്റെയും വീഡിയോ സോഷ്യല്‍...
സല്മാന് സ്ത്രീകളുടെ കാര്യത്തില്‍ ഇടപെടാറില്ല, ബിഗ് ബോസിലേത് പോലെയാണ് സെറ്റിലും; പലക് തിവാരിയുടെ വാക്കുകളെ തള്ളി നടി ഷെഹനാസ് ഗില്‍
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സല്മാന് ഖാനെ കുറിച്ച് നടി പലക് തിവാരി പറഞ്ഞ വാക്കുകള്‍ ഏറെ വൈറലായി മാറിയിരുന്നത്. സെറ്റില്‍ സ്ത്രീകള്‍ക്ക്...
കറുത്തിട്ടാണ്, തടിച്ചിട്ടാണ് എന്നു തുടങ്ങി നിരവധി കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്, സിനിമയില്‍ നിന്നും നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ച് കാജോള്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കാജോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025