അമ്മയെ ചേർത്ത് പിടിച്ചു; ആ ദുഃഖങ്ങൾ ഞാൻ ഇങ്ങ് എടുക്കുവാ അതെനിക്ക് വേണമെന്ന് സുരേഷ് ഗോപി
തൃശൂർ ഞാനിങ്ങെടുക്കുവാ, തൃശൂരിനെ നിങ്ങൾ എനിക്ക് തരണം’ തെരഞ്ഞെടുപ്പ് പ്രചരണകാലത്തെ സുരേഷ് ഗോപിയുടെ ഡയലോഗ് ഏറെ ട്രോളുകൾക്കും പരിഹാസത്തിനും കാരണമായിരുന്നു. എന്നാൽ...
പൗരത്വനിയമഭേഗദതിയെ അനുകൂലിച്ച ബാലചന്ദ്ര മേനോന്റെ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം
പൗരത്വനിയമഭേഗദതിയെ അനുകൂലിച്ച് ബാലചന്ദ്രമേനോന് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിനെതിരെ രൂക്ഷവിമര്‍ശനം. പ്രമേയം പാസ്സാക്കിയ കേരള നിയമസഭയുടെ നടപടിയെ വിമര്‍ശിച്ച് ചലച്ചിത്രകാരന് ബാലചന്ദ്ര മേനോന്....
ആ കുക്കറമ്മ ഇവിടെയുണ്ട്; പ്രേക്ഷകരെ സംശയത്തിലാഴ്ത്തിയ ‘കുക്കറമ്മ’ ഇതാണ്..
സിനിമയിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത് ഡബ്ബിങ് ആർട്ടിസ്റ്റുകളാണെന്ന് വെറുതെ പറയുന്നതല്ല . കഥപാത്രങ്ങളെ പൂർണ്ണതയിൽ എത്തിക്കുന്നതിൽ ഡബ്ബിങ് ആർട്ടിസ്റ്റുകൾ വലിയൊരു പങ്കുവഹിക്കുന്നുണ്ട്....
ആ ഫോൺ വിളികൾ ദിലീപിനെ കുടുക്കുമോ? രാത്രി 13 സെക്കന്‍ന്റിൽ ദിലീപ് വിളിച്ചത് ആരെ?
കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പകര്‍ത്തിയ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു. ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിലാണു...
ഒരു വർഷം ഷൂട്ട് ചെയ്യേണ്ട സിനിമ 100 ദിവസം കൊണ്ട് പൂർത്തിയാക്കി; മരയ്ക്കാറിനെ കുറിച്ച് മോഹൻലാൽ
കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കി മോഹൻലാൽ പ്രിയ ദർശൻ കൂട്ട് കെട്ടിൽ പുറത്തരങ്ങാനിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ...
‘മലയാളത്തില്‍ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ സിനിമയായിരിക്കും മരക്കാര്‍’; സിദ്ദിഖ്
മലയാളത്തില്‍ ഇന്നുവരെ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സിനിമയായിരിക്കും മരക്കാര്‍: അറബിക്കടലിന്റെ സിംഹമെന്ന് നടൻ സിദീഖ്. പട്ടു മരയ്ക്കാർ എന്ന കഥാപാത്രത്തെയാണ്...
നടൻ കൃഷ് ജെ സത്താർ വിവാഹിതനായി
നടി ജയഭാരതിയുടെയും അന്തരിച്ച നടന് സത്താറിന്റെ മകനും നടനുമായ കൃഷ്.ജെ.സത്താര്‍ വിവാഹിതനായി. സൊനാലിയാണ് വധു. ചെന്നൈയിൽ വെച്ച് നടന്ന വിവാഹത്തിൽ മമ്മൂട്ടി,...
പ്രതിപക്ഷം ഉണര്‍ന്നിരിക്കുന്ന കാലത്തോളം ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ല
അലന് -താഹ എന്നീ വിദ്യാര്‍ത്ഥികള്‍ എന്ത് രാജ്യദ്രോഹമാണ് ചെയ്തത് എന്ന് ഉശിരോടെ നിയമസഭയില്‍ ചോദിച്ചു വിപ്ലവ മുഖ്യമന്ത്രിയുടെ മുട്ടിടിപ്പിച്ച കേരളത്തിലെ പ്രതിപക്ഷത്തിന്...
മുപ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; നടൻ വിജയ് യെ വിട്ടയച്ചു
മുപ്പത് മണിക്കൂർ നീണ്ട് നിന്ന ചോദ്യം ചെയ്യലിനു ശേഷം തമിഴ് നടൻ വിജയിയെ ആദായ നികുതി വകുപ്പ് വിട്ടയച്ചു. വീട്ടിൽ നിന്ന്...
ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു
ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നുവെന്ന് ഹരീഷ് പേരടി. വിജയ് യുടെ കൂടെയുള്ള ചിത്രം പങ്കുവെച്ച്...
പ്രണയദിനത്തിൽ സർപ്രൈസുമായി ജൂഹി; ആകാംക്ഷയോടെ പ്രേക്ഷകർ..
ഉപ്പും മുളകിൽ നിന്നും പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ ജൂഹി തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഉപ്പും മുളകും എന്ന പരമ്പരയിലെ ലച്ചുവായിട്ടായിരുന്നു പ്രേക്ഷകരുടെ...
ഷാന്‍ ജോണ്‍സണിന്റെ ഓർമ്മ ദിനത്തിൽ വികാരനിര്‍ഭരമായ കുറിപ്പുമായി ജി.വേണുഗോപാല്‍
സംഗീതസംവിധായകന് ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണിന്റെ ഓർമ്മ ദിനത്തിൽ വികാരനിര്‍ഭരമായ കുറിപ്പുമായി ഗായകന് ജി.വേണുഗോപാല്‍. ഷാന്‍ ജോണ്സൺ വിട പറഞ്ഞിട്ട്...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025