Vyshnavi Raj Raj
Stories By Vyshnavi Raj Raj
Bollywood
പത്മശ്രീ ലഭിച്ചതിന് കങ്കണയെ അഭിനന്ദിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്!
By Vyshnavi Raj RajJanuary 27, 2020പത്മശ്രീ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം കങ്കണ രണാവത്.സ്വപ്നം കാണാന്‍ ധൈര്യം കാണിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, അമ്മമാര്‍ക്കുമായി ഈ പുരസ്കാരം...
Malayalam
പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തി; കേസില്‍ പ്രത്യേകം വിചാരണ നടത്തണം,ദിലീപ് ഹൈക്കോടതിയില്‍!
By Vyshnavi Raj RajJanuary 27, 2020നടിയെ ആക്രമിച്ച സംഭവത്തിൽ പ്രത്യേകം വിചാരണ നടത്തണമെന്ന് ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പ്രത്യേക വിചാരണ. എന്നാൽ...
Malayalam
ലച്ചുവിന് പിന്നാലെ മുടിയന്റെ സേവ് ദി ഡേറ്റ്;ഇതിന്റെ പിന്നിൽ എന്താണെന്ന് ആരാധകർ!
By Vyshnavi Raj RajJanuary 27, 2020മലയാളി പ്രേക്ഷകർക്കിടയിൽ നല്ല അഭിപ്രായം നേടിക്കൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. നിരവധി ആരാധകരുള്ള പരിപാടിയിലെ ഇല്ല വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.എന്നാൽ...
Malayalam
സൂപ്പര്‍ താരങ്ങൾ ഫൈറ്റ് രംഗം ചെയ്യാന്‍ ആഴ്ചകള്‍ എടുക്കുമ്ബോള്‍ എന്റെ സിനിമയിലെ ഫൈറ്റ് രംഗത്തിനു വേണ്ടിവരുന്നത് അര ദിവസം!
By Vyshnavi Raj RajJanuary 27, 2020മലയാളി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ് ജഗതീഷ്… ചെയ്ത കഥാപാത്രങ്ങൾ എല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ ഇപ്പോളിതാ ചില...
Malayalam
അന്ന് പനി ബാധിച്ച് അവശനായ മോഹൻലാലിന് വൈദ്യ സഹായം നൽകിയത് ഞാനായിരുന്നു-റോണി ഡേവിഡ്!
By Vyshnavi Raj RajJanuary 27, 2020ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് റോണി ഡേവിഡ്. ഒരു...
Malayalam
രാമു കാര്യാട്ട് സ്മാരക പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു;മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക്!
By Vyshnavi Raj RajJanuary 27, 2020തൃശൂർ നാട്ടിക ബീച്ചിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ രാമു കാര്യാട്ട് സ്മാരക പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. നടൻ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ...
Malayalam
ചരിത്രം ഈ മൃഗത്തിന്റെ മുഖത്ത് തുപ്പും, നിലവാരമില്ലായ്മയുടെ പരിധി അമിത് ഷാ ലംഘിച്ചു,അയാളുടെ പോലീസ്, അയാളുടെ വാടകഗുണ്ടകളാണ്!
By Vyshnavi Raj RajJanuary 27, 2020പൊതുവായുള്ള വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കുന്ന ആളാണ് സംവിധായകന് അനുരാഗ് കശ്യപ്. ഇപ്പോളിതാ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ...
Malayalam
ഓണാഘോഷത്തിന് ഹിന്ദു വീടുകളില്‍ നിന്ന് ആഹാരം കഴിക്കരുതെന്നും പാട്ട് പാടരുതെന്നും പ്രസംഗിക്കുന്ന മുസ്ലീം മത പണ്ഡിതരെ ഒറ്റപ്പെടുത്തണം!
By Vyshnavi Raj RajJanuary 27, 2020നാട്ടിലെ വര്‍ഗീയ ചിന്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടന് മാമുക്കോയ. കോഴിക്കോട് സ്പര്‍ശം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച സ്വാന്തന സ്പര്‍ശം പരിപാടി...
Malayalam
കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ ഇപ്പോള്‍ ഉള്ള നേതാക്കളില്‍ ഭൂരിഭാഗം പേരും സ്ഥലം വിടും!
By Vyshnavi Raj RajJanuary 27, 2020കേരള സർക്കാരിനെ വിമർശിച്ച് നടൻ ശ്രീനിവാസന്.950കോടി രൂപയ്ക്ക് തീര്‍ക്കേണ്ട പാലം പണി 600 കോടി രൂപയ്ക്കാണ് ഡല്‍ഹിയുടെ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്...
Malayalam
പേർളി മാണി ഗർഭിണി;സന്തോഷത്തിൽ കുടുംബാംഗങ്ങൾ…
By Vyshnavi Raj RajJanuary 27, 2020ബിഗ്ബോസിലൂടെ പ്രേണയിച്ച് വിവാഹിതരായവരാണ് പേളിയും ശ്രീനിഷും.മലയാളികൾ ഏറെ സന്തോഷത്തോടെ ഇരുവരുടെയും വിവാഹം ആഘോഷിച്ചു.ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളി പ്രേക്ഷകര്‍ക്ക്...
Malayalam
ദയവുചെയ്ത് മിമിക്രി കഥയുമായി എന്റെ അടുത്തേക്ക് വരരുത്;മിമിക്രി സിനിമയില്‍ നിന്നും ഞങ്ങള്‍ മൂന്നാല് പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്-സംവിധായകൻ സിദ്ധിഖ്!
By Vyshnavi Raj RajJanuary 27, 2020മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിദ്ധിഖ്.ഒരുപാട് മികച്ച ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്.എന്നാൽ ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന്...
Malayalam
‘മാസ്റ്റർ’ഗർജ്ജിക്കുന്നു; മക്കൾ സെൽവനും ഇളയ ദളപതിയും നേർക്കുനേർ, തേഡ് ലുക്ക് പോസ്റ്റര്‍!
By Vyshnavi Raj RajJanuary 27, 2020മക്കൾ സെൽവനും ഇളയ ദളപതിയും ഒന്നിച്ചെത്തുന്ന ചിത്രമായ ‘മാസ്റ്റര്‍’ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തേഡ് ലുക്ക് പോസ്റ്റര്‍...
Latest News
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025
- കെഎസ്ആർടിസി ബസിൽ ലൈം ഗികാതിക്രമം; പിന്നാലെ വീണ്ടും അറസ്റ്റ്; പടക്കം പൊട്ടിച്ച് ആഘോഷിച്ച് നടി June 21, 2025
- പുതുതായി അഭിനയിക്കാൻ വരുന്ന ആൾ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്, അതല്ലാതെ പിന്നെ എന്താണ് പണി; ലാൽ June 21, 2025
- ക്യാമറയുടെ ഒരു ഭാഗം മുഖത്തുതട്ടി പുരികത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു; കണ്ണിന് പരിക്കേൽക്കാതെ രക്ഷപ്പെട്ടതിനെ കുറിച്ച് പ്രിയങ്ക ചോപ്ര June 21, 2025
- അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഗുജറാത്തി സംവിധായകൻ മഹേഷ് ജിറാവാലയും മരണപ്പെട്ടു; മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറാകാതെ ബന്ധുക്കൾ June 21, 2025
- ഞാനും മഞ്ജുവും തമ്മിൽ വേർപിരിയാൻ മറ്റുപല കാരണങ്ങൾ ഉണ്ട്. അതിന് ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ച് എന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തത്; ദിലീപ് June 21, 2025
- വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിനൊപ്പം മഞ്ജുവിന് ഒരു സൂപ്പർസ്റ്റാറിന്റെ പ്രഭാവലയം ഉണ്ടായിരുന്നു. പത്രം എന്ന സിനിമയിലെ കഥാപാത്രവും പ്രകടനവും ഒരു പുരുഷ സൂപ്പർസ്റ്റാറിന് തുല്യമായിരുന്നു; സോഷ്യൽ മീഡിയ June 21, 2025
- മാധ്യമവിലക്ക്, തീർത്തും സ്വകാര്യമായ മരണാനന്തര ചടങ്ങുകൾ,; കാവ്യയുടെ അച്ഛന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞത് ഇങ്ങനെ June 21, 2025