ദയവുചെയ്ത് മിമിക്രി കഥയുമായി എന്റെ അടുത്തേക്ക് വരരുത്;മിമിക്രി സിനിമയില്‍ നിന്നും ഞങ്ങള്‍ മൂന്നാല് പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്-സംവിധായകൻ സിദ്ധിഖ്!
ദയവുചെയ്ത് മിമിക്രി കഥയുമായി എന്റെ അടുത്തേക്ക് വരരുത്;മിമിക്രി സിനിമയില്‍ നിന്നും ഞങ്ങള്‍ മൂന്നാല് പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്-സംവിധായകൻ സിദ്ധിഖ്!
ദയവുചെയ്ത് മിമിക്രി കഥയുമായി എന്റെ അടുത്തേക്ക് വരരുത്;മിമിക്രി സിനിമയില്‍ നിന്നും ഞങ്ങള്‍ മൂന്നാല് പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്-സംവിധായകൻ സിദ്ധിഖ്!
മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിദ്ധിഖ്.ഒരുപാട് മികച്ച ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്.എന്നാൽ ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖതാജിൽ ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് സിദ്ധിഖ്.വ്യക്തിപരമായി തനിക്ക് ശത്രുക്കള്‍ കുറവാണെങ്കിലും തന്റെ സിനിമയ്ക്ക് ശത്രുക്കള്‍ ഉണ്ടെന്നാണ് സിദ്ധിഖ് പറയുന്നത്. താന്‍ പ്രതിനിധാനം ചെയ്യുന്ന ഒരു തലമുറയോടുള്ള ശത്രുതയാണ് ഇതെന്നും ഞങ്ങളെ ഇല്ലാതാക്കിയാല്‍ ആര്‍ക്കൊക്കെയോ ഇവിടെ വരാമെന്ന ധാരണയാണിതിന് പിന്നിലെന്നു അദ്ദേഹം പറയുന്നു.
‘ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് പഴയ തലമുറയിലെ സംവിധായകരാണ്. ഒരു നടന് തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് എത്രത്തോളം സത്യമെന്ന് അറിയില്ല. മിമിക്രി സിനിമയില്‍ നിന്നും ഞങ്ങള്‍ മൂന്നാല് പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്. ദയവുചെയ്ത് മിമിക്രി കഥയുമായി തന്റെ അടുത്തേക്ക് വരരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമീപനമുള്ള സ്ഥലത്താണ് ഞങ്ങള്‍ ഇങ്ങനെ നില്‍ക്കുന്നത്.ബിഗ് ബ്രദര്‍ എന്ന സിനിമയ്ക്കെതിരായ സൈബര്‍ ആക്രമണം ആസൂത്രിതമാണെന്നും സിദ്ദിഖ്. സിനിമയെ നശിപ്പിക്കുന്നത് സിനിമയിലുള്ളവര്‍ തന്നെയാണ്. അതിനുപിന്നില്‍ നിക്ഷിപ്തതാല്പര്യമുണ്ട്. ഒരാള്‍ വീഴുമ്പോള്‍ സന്തോഷിക്കുന്നവര്‍ ഇതിനെതിരെ ഒന്നിച്ചുനില്ക്കാത്തത് സ്വാഭാവികമാണെന്നും സിദ്ദിഖ് പറഞ്ഞു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
പ്രശസ്ത തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ(67) അന്തരിച്ചു. ശാരീരിക അവശതകൾ മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. മോഹൻലാൽ നായകനായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...