Vyshnavi Raj Raj
Stories By Vyshnavi Raj Raj
Malayalam
ബാലചന്ദ്രമേനോനോടും വേണുനാഗവള്ളിയോടുമൊക്കെ ‘അങ്കിളേ സിനിമയിലൊരു ചാന്‍സ് തരുമോ’ എന്ന് ചോദിച്ച് പലതവണ നടന്നിട്ടുണ്ട്;എന്നാൽ..
By Vyshnavi Raj RajJanuary 26, 2020ടെലിവിഷൻ ഷോകളിലൂടെ മലയാളികൾക്ക് പ്രീയങ്കരനായ വ്യക്തിയാണ് മിഥുന് രമേശ്.ചലച്ചിത്രരംഗത്തും താരം സജീവ സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ സിനിമാ ജീവിതം ആരംഭിച്ചതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്...
Malayalam
ഞാനൊരു നടനായിക്കഴിഞ്ഞാണ് മമ്മൂക്കയുടെ കുറേ സിനിമകള്‍ കാണുന്നത്, അപ്പോഴാണ് എനിക്ക് മമ്മൂട്ടിയെക്കുറിച്ച് ചിലത് മനസിലായത്…
By Vyshnavi Raj RajJanuary 26, 2020ചെറുപ്പത്തില്‍ താന്‍ മോഹന്‍ലാലിന്റെ സിനിമകളാണ് ധാരാളമായി കണ്ടിരുന്നെന്നും നടനായതിന് ശേഷമാണ് മമ്മൂട്ടിയുടെ കുറേ സിനിമകള്‍ കാണുന്നതെന്നും തുറന്ന് പറഞ്ഞ് പൃഥ്വിരാജ്. ‘ചെറുപ്പത്തില്‍...
Malayalam
തമന്നയുടെ പുതിയ ചിത്രങ്ങൾ വൈറൽ;എന്ത് സുന്ദരിയാണ്,രാജകുമാരിയെ പോലെയുണ്ട്!
By Vyshnavi Raj RajJanuary 26, 2020കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് തമന്നയുടെ ചിത്രങ്ങളാണ്.വ്യത്യസ്ത വശങ്ങളിലുള്ള മോഡേൺ വസ്ത്രത്തിൽ ഹോട്ട് ലുക്കിൽ തിളങ്ങുകയാണ് താരം.ഏത് വസ്ത്രവും...
Malayalam
അനാക്കോണ്ടയുടെ പുനരാവിഷ്കാരം ഉടൻ ഒരുങ്ങും; ആവേശത്തോടെ പ്രേക്ഷകർ!
By Vyshnavi Raj RajJanuary 26, 2020ലോകമെമ്ബാടുമുള്ള പ്രേക്ഷകർ ഒരേ മനസ്സോടെ ആസ്വദിച്ച സിനിമയായിരുന്നു 1997ല്‍ പ്രദര്‍ശനത്തിന് എത്തിയ അനക്കോണ്ട.വലിയ ഹിറ്റ് സമ്മാനിച്ച ചിത്രത്തിന് പിന്നീട് തുടര്‍ച്ചകളുണ്ടായെങ്കിലും അതൊന്നും...
Bollywood
‘ഞാന്‍ ഒരു മുസ്ലീമാണ്, എന്റെ ഭാര്യ ഹിന്ദുവും. എന്റെ കുട്ടികള്‍ ഇന്ത്യക്കാരും’;ഷാരൂഖിന്റെ വാക്കുകൾക്ക് നിറഞ്ഞ കയ്യടി!
By Vyshnavi Raj RajJanuary 26, 2020ഒരു റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നതിനിടെ ബോളിവുഡ് നടന് ഷാരൂഖാന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത്.’മതം എന്റെ വീട്ടില്‍ ഒരു വിഷയമല്ല....
Bollywood
എനിക്ക് ഒരു ദിവസം മാംസാഹാരം കഴിക്കാൻ തോന്നിയാൽ ഞാൻ കഴിക്കും,അതുപോലെയാണ് വേശ്യയുടെ വേഷവും-ടെലിവിഷൻ താരം ശ്വേത തിവാരി!
By Vyshnavi Raj RajJanuary 26, 2020ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതെയാണ് ശ്വേത തിവാരി.ടെലിവിഷൻ പരിപാടികളിലാണ് താരം കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്.ഒപ്പം ഉണ്ടായിരുന്നവർ സിനിമയിൽ അഭിനയിക്കുമ്പോഴും ശ്വേത മാത്രം ടെലിവിഷൻ...
Bollywood
എന്നെക്കുറിച്ച് മോശമായി പറഞ്ഞ് ഒന്നു രണ്ട് ദിവസം നിങ്ങൾ വാര്‍ത്തകളില്‍ ഇടംനേടുമായിരിക്കും,ഇത് നിങ്ങള്‍ക്കുള്ള എന്റെ സമ്മാനമാണ്;നസ്റുദ്ദീന്‍ ഷാക്ക് മറുപടി നല്കി നടന് അനുപം ഖേര്‍
By Vyshnavi Raj RajJanuary 26, 2020നസ്റുദ്ദീന്‍ ഷാക്ക് മറുപടി നല്കി നടന് അനുപം ഖേര്‍.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അനുപം ഖേറിനെ നസ്റുദ്ദീന്‍ ഷാ വിമർശിച്ചിരുന്നു.ഇതിന് പ്രതികരണവുമായി...
Malayalam
സൈബര്‍ ആക്രമണങ്ങള്‍ പരിധി കടക്കുന്നു..എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല;ഷോയില്‍ പങ്കെടുത്തതില്‍ താന്‍ ഇപ്പോള്‍ ഖേദിക്കുന്നു വെന്ന് രാജനി ചാണ്ടി!
By Vyshnavi Raj RajJanuary 26, 2020വിവാദങ്ങൾ അടങ്ങാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് ബിഗ്ബോസ് സീസൺ 2.ആദ്യഭാഗം പോലെ തന്നെ മത്സരാർത്ഥികളുടെ യഥാർത്ഥ സ്വഭാവം ഏറെക്കുറെ പ്രേക്ഷകർക്ക് ബോധ്യമായിക്കഴിഞ്ഞു.ആദ്യ വാരം...
Malayalam
പൃഥ്വിയുടെ പുതിയ ചിത്രം ‘കറാച്ചി 81’,ചാര ദൗത്യത്തെ ആസ്പദമാക്കി,പൃഥ്വിയും ടൊവിനോയും പ്രധാനവേഷത്തിൽ!
By Vyshnavi Raj RajJanuary 26, 2020കഴിഞ്ഞ ദിവസമാണ് അയ്യപ്പനും ഘോഷിക്കും ശേഷം താൻ ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ പൃഥ്വിരാജ് പങ്കുവെച്ചത്.ഇന്ന് 10 മണിക്ക് ചിത്രത്തിന്റെ...
Malayalam
നടൻ ബാലു വർഗീസിന്റെയും നടി എലീന കാതറിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു;ചിത്രങ്ങൾ!
By Vyshnavi Raj RajJanuary 26, 2020നടൻ ബാലു വർഗീസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.നടിയും മോഡലുമായ എലീന കാതറിനാണ് ബാലുവിന്റെ വധു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.വിജയ് സൂപ്പറും...
Bollywood
നടന് നസറുദ്ദീന്‍ ഷായുടെ മകൾ വെറ്റനറി ക്ലിനിക്കിലെ ജീവനക്കാരിയോട് ചെയ്തത് കണ്ടോ? ഇങ്ങനെയുമു ണ്ടോ പെണ്ണുങ്ങൾ !
By Vyshnavi Raj RajJanuary 26, 2020നടന് നസറുദ്ദീന്‍ ഷായുടെ മകളും നടിയുമായ ഹീബ ഷാ വെറ്റനറി ക്ലിനിക്കിലെ ജീവനക്കാരെ മര്‍ദിച്ചു എന്ന വാർത്തകളാണ് എപ്പോൾ സമൂഹ മാധ്യമങ്ങളിൽ...
Bollywood
ജാക്കി ഷ്റോഫും ടൈഗര്‍ ഷ്റോഫും ഒരേ ഫ്രയിമിൽ,’ഭാഗി-3′ ഉടനെത്തും;മാസ്സ് ആക്ഷൻ ചിത്രം!
By Vyshnavi Raj RajJanuary 26, 2020ജാക്കി ഷ്റോഫും മകന് ടൈഗര്‍ ഷ്റോഫും ഒരുമിച്ചെത്തുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷിച്ചതാണ്.ഇപ്പോളിതാ കാത്തിരിപ്പിന് വിരാമമിട്ട് ‘ഭാഗി-3’ എന്ന ചിത്രത്തിലൂടെ ഇരുവരും...
Latest News
- എം.എ. യൂസഫലിയുടെ വീട്ടില്‍ അതിഥിയായി എത്തി രജനികാന്ത്! May 21, 2024
- ബേബി ബംപുമായി കത്രീനയും; ദീപികയ്ക്ക് പിന്നാലെ കത്രീന കൈഫും ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍ May 21, 2024
- റേഷന്‍ ക്യൂ നില്ക്കുന്ന വീട്ടമ്മമാരേക്കാള്‍ തന്നെ ആകര്‍ഷിക്കാറുള്ളത് ലൈംഗിക തൊഴിലാളികളാണ്; സഞ്ജയ് ലീല ബന്‍സാലി May 21, 2024
- വോട്ട് ചെയ്ത് മടങ്ങവെ ഭിന്നശേഷിക്കാരിയായ ആരാധികയോട് സംസാരിച്ച് സല്മാന് ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ May 21, 2024
- പി.വി.ആര് തിയേറ്ററുകള്‍ ഭക്ഷണസാധനങ്ങള്‍ വിറ്റ് നേടിയത് 1958 കോടി May 21, 2024
- ഗബ്രി പോയതിന് പിന്നാലെ അഭിഷേകിനെ ഇഷ്ട്ടം; കല്യാണ ആലോചനയുമായി ജാസ്മിൻ; പിന്നാലെ വമ്പൻ ട്വിസ്റ്റ്…. May 21, 2024
- 40 വര്‍ഷമായി നായകനായി നില്ക്കുന്നു; പ്രേം നസീറിന്റെ റെക്കോര്‍ഡ് മറികടക്കും; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന് May 21, 2024
- മഹേശ്വരൻ ഇന്ദീവരത്തിൽ നിന്നും പുറത്തായി ?? എല്ലാം പൊളിച്ചടുക്കി ലക്ഷ്മി; ഇനി രക്ഷയില്ല…! May 21, 2024
- മോഹന്‍ലാലിന്റെ പിറന്നാള്‍; കിടപ്പ് രോഗികള്‍ക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്കി ആരാധക കൂട്ടായ്മ May 21, 2024
- റെയ്ഡില്‍ പിടിക്കപ്പെട്ട ഹേമ തന്റെ പേരു പുറത്തുപറയരുതെന്ന് പൊലീസിനോട് കരഞ്ഞു കാലുപിടിച്ചു; ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തത് ഹേമ തന്നെയെന്ന് പോലീസ് May 21, 2024