Connect with us

പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തി; കേസില്‍ പ്രത്യേകം വിചാരണ നടത്തണം,ദിലീപ് ഹൈക്കോടതിയില്‍!

Malayalam

പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തി; കേസില്‍ പ്രത്യേകം വിചാരണ നടത്തണം,ദിലീപ് ഹൈക്കോടതിയില്‍!

പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തി; കേസില്‍ പ്രത്യേകം വിചാരണ നടത്തണം,ദിലീപ് ഹൈക്കോടതിയില്‍!

നടിയെ ആക്രമിച്ച സംഭവത്തിൽ പ്രത്യേകം വിചാരണ നടത്തണമെന്ന് ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പ്രത്യേക വിചാരണ.

എന്നാൽ നിലവിലുള്ള കേസിനൊപ്പമാണ് ദിലീപിനെ ഭീഷണിപ്പെടുത്തിയ കേസും പരിഗണിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ ഇര താനാണ്. ഈ സാഹചര്യത്തില്‍ താന്‍ പ്രതിയായ കേസിനൊപ്പം ഇത് പരിഗണിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം.പ്രതികളായ പള്‍സര്‍ സുനി, വിഷ്ണു, സനല്‍ എന്നിവര്‍ ജയിലില്‍ നിന്ന് ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

about dileep case

Continue Reading
You may also like...

More in Malayalam

Trending

Recent

To Top