Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
മേക്കപ്പിന് എന്ത് പരിധി…! 3 വ്യത്യസ്ഥ കാലഘട്ടത്തില്‍ 3 വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ സുരേഷ് ഗോപി; ആരാധകരെ ഞെട്ടിക്കാന്‍ സെപ്റ്റംബര്‍ 30 ന് മൂസ എത്തുന്നു
By Vijayasree VijayasreeSeptember 20, 2022വ്യത്യസ്ത ഗെറ്റപ്പുകളിലെത്തി പ്രേക്ഷകരെ അമ്പരിപ്പിച്ചിട്ടുള്ള താരമാണ് സുരേഷ് ഗോപി. ഇപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്നേഹിയുമായ പൊന്നാനിക്കാരന് മൂസയായി സുരേഷ് ഗോപി...
News
പട്ടാളത്തില്‍ നിന്നുള്ള എല്ലാ അമ്മാവന്മാരും എന്നെ ഇന്ദിരാ ഗാന്ധി എന്നാണ് വിളിച്ചിരുന്നത്; പഴയ ചിത്രം പങ്കുവെച്ച് കങ്കണ റണാവത്ത്
By Vijayasree VijayasreeSeptember 20, 2022നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് താരം. നടിയുടെ ഇന്ദിരാ ഗാന്ധിയുടെ...
Malayalam
നന്ദിനിയായി ആദ്യം തന്റെ മനസ്സിലുണ്ടായിരുന്ന നടി ഐശ്വര്യ റായി അല്ലായിരുന്നു; തുറന്ന് പറഞ്ഞ് മണിരത്നം
By Vijayasree VijayasreeSeptember 20, 2022മണിരത്നം സംവിധാനത്തില്‍ പുറത്തെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്വന്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, തൃഷ, ഐശ്വര്യ...
Malayalam
കഴിഞ്ഞ വര്‍ഷം കാവ്യയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് ഐഫോണ്‍ 13 പ്രോ മാക്സ്; ഇത്തവണ ഒന്നുമില്ല?; സോഷ്യല്‍ മീഡിയയില്‍ വൈറലായി കാവ്യയുടെ പിറന്നാള്‍ ദിന ചര്‍ച്ചകള്‍
By Vijayasree VijayasreeSeptember 20, 2022ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. നടിയോട് എന്നും പ്രേക്ഷകര്‍ക്ക് ഒരു...
News
തന്നെ പറ്റി അവര്‍ നന്നായി ഗൂഗിള്‍ ചെയ്തത് പോലെയുണ്ടായിരുന്നു, താന്‍ ഷോക്കായി; ഐശ്വര്യ റായ് നമ്മളോടൊന്നും സംസാരിക്കില്ലെന്നാണ് കരുതിയിരുന്നതെന്ന് റഹ്മാന്
By Vijayasree VijayasreeSeptember 20, 2022വന്‍ താര നിര അണിനിരക്കുന്ന മണിരത്നം ചിത്രമാണ് ‘പൊന്നിയിന്‍ സെല്വന്’. വന്‍ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ പൊന്നിയിന്‍ സെല്‍വനില്‍...
News
ജമ്മു കശ്മീരില്‍ നടന് ഇമ്രാന് ഹാഷ്മിയ്ക്ക് നേരെ ആക്രമണം
By Vijayasree VijayasreeSeptember 20, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് നടന് ഇമ്രാന് ഹാഷ്മി. ഇപ്പോഴിതാ താരത്തിന് നേരെ കല്ലേറ് നടന്നിരിക്കുകയാണ്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വച്ചാണ്...
Malayalam
‘എന്റെ ഭര്‍ത്താവും അവന്റെ ബോയ് ഫ്രണ്ടും മറ്റൊരു ലോകത്ത്’; ചിത്രത്തിന് കമന്റുമായി നിഖില വിമല്‍
By Vijayasree VijayasreeSeptember 19, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ യുവനടിയാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ...
News
‘ദി ലെജന്‍ഡ്’ ന് പിന്നാലെ തന്റെ പുതിയ ചിത്രം ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ചിത്രം ആക്ഷന്‍ റൊമാന്റിക് ത്രില്ലറായിരിക്കും എന്നും വിവരം
By Vijayasree VijayasreeSeptember 19, 2022‘ദി ലെജന്‍ഡ്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച വ്യവസായി ശരവണന് അരുള്‍ തന്റെ പുതിയ ചിത്രം ഉടന്‍ പ്രഖ്യാപിക്കുമെന്ന് വിവരം. തമിഴ്നാട്ടിലെ...
Malayalam
തന്റെ സിനിമ വന്‍ വിജയമായാല്‍ പോലും പ്രതിഫലം ഉയര്‍ത്തില്ല, ഞാനൊരു സൂപ്പര്‍ സ്റ്റാറാണെന്നും വിചാരിക്കാറില്ല; അതിന്റെ കാരണത്തെ കുറിച്ച് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
By Vijayasree VijayasreeSeptember 19, 2022മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്മാന്. മലയാളത്തിനു പുറത്ത് പോലും ആരാധകരെ സ്വന്തമാക്കാന്‍ കഴിഞ്ഞ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലുംവളരെ സജീവമാണ്. ഇപ്പോഴിതാ...
News
സിനിമാ ചിത്രീകരണത്തിനിടെ കാല് വഴുതി വീണ് ഹോളിവുഡ് നടി കേറ്റ് വിന്‍സ്ലെറ്റ്; താരത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍
By Vijayasree VijayasreeSeptember 19, 2022നിരവധി ആരാധകരുള്ള ഹോളിവുഡ് താരമാണ് കേറ്റ് വിന്‍സ്ലെറ്റ്. ഇപ്പോഴിതാ താരത്തിന് പരിക്കേറ്റു എന്നുളള വാര്‍ത്തയാണ് പുറത്തെത്തുന്നത്. ക്രൊയേഷ്യയില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് അപകടം...
Malayalam
താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല, ഭാരത് ജോഡോ യാത്രയിലെത്തിയത് രമേശ് ചെന്നിത്തല ക്ഷണിച്ചിട്ട്; ശരിക്കും മനസ്സുതുറന്നു സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെയാണ് തനിക്കു രാഹുലില്‍ കാണാന്‍ കഴിഞ്ഞതെന്ന് വിനു മോഹന്‍
By Vijayasree VijayasreeSeptember 19, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് വിനു മോഹന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
News
വിജയുടെ വില്ലനാകാന്‍ പൃഥ്വിരാജ്?; വാര്‍ത്ത ഏറ്റെടുത്ത് സിനിമാ പ്രേമികള്‍
By Vijayasree VijayasreeSeptember 19, 2022ലോകേഷ് കനകരാജ്-വിജയ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ‘ദളപതി 67’എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമാകാന്‍ പൃഥ്വിരാജും എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍....
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025