Vijayasree Vijayasree
Stories By Vijayasree Vijayasree
News
തരംഗമായി തലൈവരുടെ ബാബ റീമാസ്റ്ററിങ് ട്രെയ്ലര്; ഏറ്റെടുത്ത് പ്രേക്ഷകര്‍
By Vijayasree VijayasreeDecember 4, 2022സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ രജനികാന്ത് നായകനായി 2002ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബാബ. രജനികാന്തിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങിയത്. ലോട്ടസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍...
News
വെട്രിമാരന് സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം; 30 അടി ഉയരത്തില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു
By Vijayasree VijayasreeDecember 4, 2022വെട്രിമാരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെന്നൈയ്ക്ക് സമീപം കേളമ്പാക്കത്ത് നടന്ന സംഭവത്തില്‍ സംഘട്ടന സംവിധാന...
News
സ്നേഹിക്കുന്നവരെ തിരിച്ച് അങ്ങേയറ്റം സ്നേഹിക്കുന്ന മനസിന്റെ ഉടമ; കൊച്ചു പ്രേമന് തനിക്ക് സഹോദര തുല്യനായിരുന്നുവെന്ന് സംവിധായകന് രാജസേനന്
By Vijayasree VijayasreeDecember 4, 2022കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെയും സിനിമാ പ്രേമികളെയും ഞെട്ടിപ്പിച്ചുകൊണ്ടു നടന് കൊച്ചുപ്രേമന്റെ വിയോഗ വാര്‍ത്ത പുറത്തെത്തുന്നത്. നിരവധി സിനിമാ താരങ്ങളും സംവിധായകരുമാണ് അനുശോചനം...
News
ന്യൂയോര്‍ക്ക് ഫിലം ക്രിട്ടിക്സ് സര്‍ക്കിളിന്റെ രണ്ട് പുരസ്കാരങ്ങള്‍ സ്വന്തമാക്കി രാജമൗലിയുടെ ആര്‍ആര്‍ആര്‍
By Vijayasree VijayasreeDecember 4, 2022ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനാണ് എസ്എസ് രാജമൗലി. ഇപ്പോഴിതാ ന്യൂയോര്‍ക്ക് ഫിലം ക്രിട്ടിക്സ് സര്‍ക്കിള്‍ പുരസ്കാര തിളക്കവുമായി എത്തിയിരിക്കുകയാണ് രാജമൗലി ചിത്രമായ ആര്‍ആര്‍ആര്‍....
Malayalam
ദിലീപിന് കൈ കൊടുക്കുന്ന ലിബര്‍ട്ടി ബഷീര്‍, ഇരുവരും ഒന്നിച്ചോ…!; സത്യാവസ്ഥ ഇതെന്ന് പല്ലിശ്ശേരി
By Vijayasree VijayasreeDecember 4, 2022എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു. വളരെ ചുരുങ്ങിയ കാലം...
Malayalam
വിവാഹം ചെയ്യാനായി ഒരു സൈന്‍ മതി, എന്നാല്‍ ഡിവോഴ്സ് കിട്ടാനായി ഒരു കെട്ട് പേപ്പറില്‍ സൈന്‍ ചെയ്യണം; ആവശ്യമാണെങ്കില്‍ മാത്രം ചെയ്യേണ്ട ഒന്നാണ് വിവാഹമെന്ന് അര്‍ച്ചന കവി
By Vijayasree VijayasreeDecember 4, 2022നീലത്താമര എന്ന ഒറ്റ ചിത്രം മതി അര്‍ച്ചന കവി എന്ന നടിയെ മലയാളികള്‍ ഓര്‍ത്തിരിക്കാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
News
താന്‍ രത്തന്‍ ടാറ്റയുടെ ഒരു വലിയ ആരാധകയാണ്; എന്നാല്‍ അങ്ങനൊരു ഉദ്ദേശം തനിക്കില്ല; തുറന്ന് പറഞ്ഞ് സുധ കൊങ്കര
By Vijayasree VijayasreeDecember 4, 2022നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകയാണ് സുധ കൊങ്കര. സോഷ്യല്‍ മീഡിയയില്‍ സുധയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
Malayalam
പൊളിറ്റിക്കല്‍ കറക്ട്നെസ്സിന്റെയൊക്കെ വക്താക്കള്‍ ഒരു ചായ ബ്രേക്ക് എടുക്കൂ.., സ്ഫടികത്തിന്റെ രണ്ടാം വരവിനെ കുറിച്ച് മുരളി ഗോപി
By Vijayasree VijayasreeDecember 4, 2022കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായ മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചത്. ഭദ്രന് സംവിധാനം ചെയ്ത...
Malayalam
സാമന്തയ്ക്ക് പിന്നാലെ പൂനം കൗറിനും അപൂര്‍വ രോഗം; തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി
By Vijayasree VijayasreeDecember 4, 2022കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത റൂത്ത് പ്രഭുവിന് അപൂര്‍വ രോഗമായ മയോസിറ്റിസ് രോഗം ബാധിച്ചതായി പുറത്ത്...
Malayalam
പൃഥ്വിരാജിന്റെ ലൊക്കേഷനില്‍നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാന ആക്രമണം; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്; ചിത്രങ്ങള്‍ കാണാം
By Vijayasree VijayasreeDecember 4, 2022നടനായും ഗായകനായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. എന്നാല്‍...
Malayalam
‘പ്രേമേട്ടന് ആദരാഞ്ജലികള്‍’ നേര്‍ന്ന് മലയാള സിനിമാ ലോകം
By Vijayasree VijayasreeDecember 4, 2022കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെ കണ്ണീരിലാഴ്ത്തി പ്രിയ താരം കൊച്ചു പ്രേമന് വിടവാങ്ങിയത്. പിന്നാലെ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുസ്മരിച്ച് മലയാള സിനിമ ലോകത്തില്‍...
Uncategorized
ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും തന്നോട് ആ വേര്‍തിരിവ് കാണിച്ചു; ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് നേരിട്ട ദുരനുഭവത്തെ കുറിച്ച് കൊച്ചു പ്രേമന് പറഞ്ഞത്!
By Vijayasree VijayasreeDecember 4, 2022മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം പ്രിയങ്കരനായ കൊച്ചുപ്രേമന്റെ മരണ വാര്‍ത്ത പുറത്തെത്തിയത്. വ്യത്യസ്തമായ ശൈലിയിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025