Vijayasree Vijayasree
Stories By Vijayasree Vijayasree
News
താന്‍ അമ്പത്തിയെട്ട് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു ഹോളിവുഡ് താരത്തിന്റെ പുനര്‍ജന്മമാണ്; അവകാശവാദവുമായി പതിനൊന്നുകാരന്
By Vijayasree VijayasreeOctober 23, 2022അമ്പത്തിയെട്ട് വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു ഹോളിവുഡ് താരത്തിന്റെ പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തി പതിനൊന്നുകാരന്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിമുഖത്തിനെത്തിയിരിക്കുകയാണ് ഈ കുട്ടി....
Malayalam
ജപ്പാനിലും തരംഗമായി ആര്‍ആര്‍ആര്‍; വൈറലായി ഡാന്‍സ് വീഡിയോ
By Vijayasree VijayasreeOctober 23, 2022രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ബ്രഹ്മാണ്ഡ സംവിധായകന് എസ്എസ് രാജമൗലി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ആര്‍ആര്‍ആര്‍....
News
പുനീത് കുമാറിന് കര്‍ണാടകയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘കര്‍ണാടക രത്ന’ നല്‍കും
By Vijayasree VijayasreeOctober 23, 2022മരണപ്പെട്ട നടന് പുനീത് രാജ്കുമാറിന് കര്‍ണാടകയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘കര്‍ണാടക രത്ന’ പുരസ്കാരം നല്‍കുമെന്ന് അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്...
News
ദിവസവും ആറ് നേരം ഭക്ഷണം; തന്റെ പുതിയ ചിത്രത്തിനായി വമ്പന്‍ മേക്കോവറുമായി നടന്
By Vijayasree VijayasreeOctober 23, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷന്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ‘ഫൈറ്ററിന്’ വേണ്ടി പുതിയ ഡയറ്റ് പ്ലാന്‍ ആരംഭിച്ചിരിക്കുകയാണ്...
News
കണ്ണൂര്‍ പാനൂരിലെ കൊ ലപാതകം; ആസൂത്രണം ചെയ്തത് ‘അഞ്ചാം പാതിര’ മോഡലിലെന്ന് വിവരം
By Vijayasree VijayasreeOctober 23, 2022കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയയെ ക ഴുത്തറുത്ത് കൊ ലപ്പെടുത്തിയ സംഭവം. അന്വേഷണത്തിനിടെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്....
Malayalam
പ്രിയാ മണിയും ഭര്‍ത്താവ് മുസ്തഫയും വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്തയിങ്ങനെ!
By Vijayasree VijayasreeOctober 23, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും...
Malayalam
‘പ്ര’ കട്ടായതാണ് സെന്ന; തന്റെ പേരിനെ കുറിച്ച് പറഞ്ഞ് സെന്ന ഹെഗ്ഡെ
By Vijayasree VijayasreeOctober 23, 2022‘തിങ്കളാശ്ച നിശ്ചയം’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ച സംവിധായകനാണ് സെന്ന ഹെഗ്ഡെ. വിവിധ മേഖലകളില്‍ ദേശീയ സംസ്ഥാന...
News
തന്നെ തൊഴില്‍ രഹിതനെന്ന് പരിഹസിച്ച വ്യക്തിയ്ക്ക് ചുട്ട മറുപടിയുമായി അഭിഷേക് ബച്ചന്
By Vijayasree VijayasreeOctober 23, 2022നിരവധി ആരാധകരുള്ള താരമാണ് അഭിഷേക് ബച്ചന്. ട്രോളുകളെ വിവേകത്തോടെയും രസകരമായും കൈകാര്യം ചെയ്യുന്ന നടന്മാരില് ഒരാളു കൂടിയാണ് അഭിഷേക് ബച്ചന്. കഴിഞ്ഞ...
News
ഗായകന് എഡ് ഷീറന്റേതുള്‍പ്പെടെ 89 ഗായകരുടെ പുറത്തിറങ്ങാത്ത പാട്ടുകള്‍ മോഷ്ടിച്ച് വിറ്റു; 23കാരന് ഹാക്കര്‍ക്ക് 18 മാസത്തെ തടവ്
By Vijayasree VijayasreeOctober 23, 2022നിരവധി ആരാധകരുള്ള, പ്രശസ്ത ഗായകന് എഡ് ഷീറന്റെ പുറത്തിറങ്ങാത്ത പാട്ടുകള്‍ മോഷ്ടിച്ച് ഡാര്‍ക്ക് വെബ്ബില്‍ വിറ്റ ഹാക്കര്‍ക്ക് 18 മാസം തടവ്...
Malayalam
ഫാന്‍സ് തള്ളി മറിക്കുന്നത് കണ്ടിട്ട് തിയറ്ററില്‍ പോയി കണ്ട് ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാള്‍ എത്രയോ നല്ല എന്റര്ടെയ്നര് ആണ് മോണ്‍സ്റ്റര്‍; പോസ്റ്റുമായി ഒമര്‍ലുലു
By Vijayasree VijayasreeOctober 23, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹം തന്റെ അഭിപ്രയാങ്ങളും...
News
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെതിരെ ഇഡി, നടി തെളിവുകള്‍ നശിപ്പിച്ചുവെന്നും ആരോപണം
By Vijayasree VijayasreeOctober 23, 2022ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസ് ഉള്‍പ്പെട്ട 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടിയ്ക്കെതിരെ രംഗത്തെത്തി ഇഡി. സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ...
Malayalam
‘ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനൊപ്പം’; വിനീത് ശ്രീനിവാസന് ചിത്രത്തിന് കടുത്ത വിമര്‍ശനം
By Vijayasree VijayasreeOctober 23, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് വിനീത് ശ്രീനിവാസന്. നടന് നായകനായി എത്തുന്ന പുത്തന്‍ ചിമ്രാണ് ‘മുകുന്ദന് ഉണ്ണി അസോസിയേറ്റ്’. ഇപ്പോഴിതാ ഈ സിനിമയുടെ...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025