Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
പൊളിറ്റിക്കല്‍ കറക്ട്നെസ്സിന്റെയൊക്കെ വക്താക്കള്‍ ഒരു ചായ ബ്രേക്ക് എടുക്കൂ.., സ്ഫടികത്തിന്റെ രണ്ടാം വരവിനെ കുറിച്ച് മുരളി ഗോപി
By Vijayasree VijayasreeDecember 4, 2022കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായ മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചത്. ഭദ്രന് സംവിധാനം ചെയ്ത...
Malayalam
സാമന്തയ്ക്ക് പിന്നാലെ പൂനം കൗറിനും അപൂര്‍വ രോഗം; തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി
By Vijayasree VijayasreeDecember 4, 2022കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത റൂത്ത് പ്രഭുവിന് അപൂര്‍വ രോഗമായ മയോസിറ്റിസ് രോഗം ബാധിച്ചതായി പുറത്ത്...
Malayalam
പൃഥ്വിരാജിന്റെ ലൊക്കേഷനില്‍നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാന ആക്രമണം; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്; ചിത്രങ്ങള്‍ കാണാം
By Vijayasree VijayasreeDecember 4, 2022നടനായും ഗായകനായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. എന്നാല്‍...
Malayalam
‘പ്രേമേട്ടന് ആദരാഞ്ജലികള്‍’ നേര്‍ന്ന് മലയാള സിനിമാ ലോകം
By Vijayasree VijayasreeDecember 4, 2022കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെ കണ്ണീരിലാഴ്ത്തി പ്രിയ താരം കൊച്ചു പ്രേമന് വിടവാങ്ങിയത്. പിന്നാലെ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുസ്മരിച്ച് മലയാള സിനിമ ലോകത്തില്‍...
Uncategorized
ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും തന്നോട് ആ വേര്‍തിരിവ് കാണിച്ചു; ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് നേരിട്ട ദുരനുഭവത്തെ കുറിച്ച് കൊച്ചു പ്രേമന് പറഞ്ഞത്!
By Vijayasree VijayasreeDecember 4, 2022മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം പ്രിയങ്കരനായ കൊച്ചുപ്രേമന്റെ മരണ വാര്‍ത്ത പുറത്തെത്തിയത്. വ്യത്യസ്തമായ ശൈലിയിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ...
News
‘കാന്താര’ ‘തുംബാഡ്’ പോലൊന്നുമല്ല, ടോക്സിക് മസ്കുലിനിറ്റിയുടെ ആഘോഷം; ചിത്രത്തിനെതിരെ ആനന്ദ് ഗാന്ധി
By Vijayasree VijayasreeDecember 3, 2022‘കാന്താര’ ‘തുംബാഡ്’ പോലെയെന്ന താരതമ്യത്തോട് പ്രതികരിച്ച് ചലച്ചിത്രകാരന് ആനന്ദ് ഗാന്ധി. ചിത്രം തുംബാഡ് പോലൊന്നുമല്ലെന്നും ടോക്സിക് മസ്കുലിനിറ്റിയുടെ ആഘോഷമാണ് ചിത്രമെന്നുമാണ് ആനന്ദിന്റെ...
News
‘വസ്ത്രധാരണത്തിന് പേരു കേട്ടയാളാണ് ഞാന്‍’, എന്റെ വസ്ത്രങ്ങളോട് നിങ്ങള്‍ക്ക് മത്സരിക്കാനാവില്ല; സണ്ണി ലിയോണിനോട് ഉര്‍ഫി ജാവേദ്
By Vijayasree VijayasreeDecember 3, 2022വ്യത്യസ്തങ്ങളായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ ഉര്ഫിയ്ക്കെതിരെ...
News
‘ദളപതി 67’ ല്‍ നടന് കാര്‍ത്തിക് ഉണ്ടാകില്ല; ചിത്രത്തില്‍ നിന്നും താരം പിന്മാറിയെന്ന് വിവരം
By Vijayasree VijayasreeDecember 3, 2022വിജയ്ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ദളപതി 67’. വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. നടന് കാര്‍ത്തിക്കിന്റെ...
Malayalam
എന്ത് പറഞ്ഞാണ് ആ മനുഷ്യനെ എക്സൈറ്റ് ചെയ്യിക്കേണ്ടതെന്ന് അറിയില്ല; മമ്മൂട്ടിയ്ക്കൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹത്തെ കുറിച്ച് തരുണ്‍ മൂര്‍ത്തി
By Vijayasree VijayasreeDecember 3, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. അദ്ദേഹം ഒരുക്കിയ ‘സൗദി വെള്ളക്ക’ എന്ന ചിത്രം മികച്ച...
Malayalam
എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടുള്ള വരവാ…!; പൃഥ്വിരാജ് പങ്കുവെച്ച ചിത്രത്തിന് കമന്റുമായി ആരാധകര്‍
By Vijayasree VijayasreeDecember 3, 2022നടനായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കവുയെക്കാറുള്ള ചിത്രങ്ങളെല്ലാം...
News
ദൈര്‍ഘ്യം മൂന്ന് മണിക്കൂറും പന്ത്രണ്ട് മിനിറ്റും; അവതാര്‍ 2 വിന് ഇടവേളയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി ജെയിംസ് കാമറൂണ്‍
By Vijayasree VijayasreeDecember 3, 2022ലോകമൊട്ടാകെയുള്ള സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രമാണ് അവതാര്‍ 2. പതിമൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജെയിംസ് കാമറൂണ്‍...
News
കശ്മീര്‍ ഫയല്‍സിനോടുള്ള വിമര്‍ശനത്തെ രാജ്യത്തോടുള്ള വിമര്‍ശനമായി വ്യാഖ്യാനിച്ചു; നദവ് ലാപിഡ്
By Vijayasree VijayasreeDecember 3, 2022കശ്മീര്‍ ഫയല്‍സിനോടുള്ള വിമര്‍ശനത്തെ രാജ്യത്തോടുള്ള വിമര്‍ശനമായി വ്യാഖ്യാനിച്ചുവെന്ന് നദവ് ലാപിഡ്. നൂറുകണക്കിന് ഭീഷണി സന്ദേശങ്ങള്‍ ആണ് സംഭവത്തിന് ശേഷം വന്നത്. അതേസമയം...
Latest News
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025
- മോഹൻലാൽ ജമാഅത്തെ ഇസ്ലാമി പരിപാടിയിൽ പങ്കെടുത്തു; മോഹൻലാലിനെ വിമർശിച്ച് ആർ എസ് എസ് മുഖപത്രമായ ഔർഗനൈസർ May 14, 2025
- ‘പുഷ്പേട്ടാ.. പഴയ ആ ഇന്റർവ്യൂ ഓർക്കുന്നുണ്ടോ?’ എന്നാണ് ദിലീപ് ചോദിച്ചത്, എനിക്ക് അത് വല്ലാത്തൊരു അത്ഭുതമായി തോന്നി. കാരണം ആ സമയം ആയപ്പോഴത്തേക്കും ദിലീപ് വല്ലാണ്ട് പ്രശസ്തനായി നിൽക്കുകുകയാണ്.; നേമം പുഷ്പരാജ് May 14, 2025