Stories By Vijayasree Vijayasree
News
ആരാധകരുമായി ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് ലത സംഗരാജു; മലയാളത്തിലേയ്ക്ക് തിരികെ എത്തുമെന്നും താരം
January 28, 2021മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ലത സംഗരാജു. നീലക്കുയില്‍ എന്ന സീരിയലിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സീരിയല്‍ അവസാനിച്ച് ഏറെ നാളുകള്‍...
Malayalam
‘ഒരു സെല്‍ഫി എടുത്ത് വച്ചേക്കാം. കല്യാണം കഴിഞ്ഞു പോകാന്‍ പോകുവല്ലേ..’; വൈറലായി ജിഷിന്റെയും മൃദുലയുടെയും ചിത്രം
January 28, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മൃദുല വിജയ്. പൂക്കാലം വരവായ് പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ നടിമാരുടെ പട്ടികയില്‍ ഇടംപിടിച്ചത്. അടുത്തിടെയായിരുന്നു...
Malayalam
ബിഗ് ബോസില്‍ വരുന്നതിന് മോഹന്‍ലാലും സല്‍മാന്‍ഖാനും വാങ്ങുന്ന പ്രതിഫലം കേട്ടോ, വരുന്ന സീസണില്‍ ഇരട്ടിക്കും; കണ്ണുതള്ളി ആരാധകര്‍
January 28, 2021ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗിലുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ഷോ കൂടിയാണ് ബിഗ്ബോസ്. പ്രേക്ഷക പ്രീതി...
Malayalam
പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി നടി മുത്തുമണിയും ഭര്‍ത്താവും; വൈറലായി ചിത്രം
January 28, 2021ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അഭിഭാഷകയും അവതാരകയുമായ മുത്തുമണി. ഇപ്പോഴിതാരത്തിന്റേതായി പുറത്തു വന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍...
Malayalam
കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍ക്ക് അഭിനന്ദനവുമായി മാധവന്
January 27, 2021കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍ വി.എസ്. പ്രിയക്ക് അഭിനന്ദനവുമായി തെന്നിന്ത്യന്‍ നടന് മാധവന്. ഐ.എം.ശുഭം എന്ന അക്കൗണ്ടില്‍ പ്രിയയെ അഭിനന്ദിച്ചുകൊണ്ട് വന്ന...
Malayalam
ഓരോ ഫോട്ടോയിലും സൗന്ദര്യം കൂടി വരുന്നത് പോലെ, കണ്ണെടുക്കാന്‍ തോന്നുന്നില്ല; വൈറലായി സൗഭാഗ്യയുടെ പുത്തന്‍ ചിത്രങ്ങള്‍
January 27, 2021സൗഭാഗ്യ എന്ന താരത്തെ എടുത്ത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നൃത്തവും ഡബ്സ്മാഷുമായി സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്ക്കുന്ന സൗഭാഗ്യ അടുത്തിടെയാണ് അര്‍ജുനെ വിവാഹം...
Malayalam
നശിച്ചു പോകുമോ, നല്ല ആരെങ്കിലും കെട്ടുമോ, എന്നായിരുന്നു സംശയം, അങ്ങനെയാണ് ജീവിതത്തിലെ റിസ്കായ ആ തീരുമാനം എടുക്കുന്നത്
January 27, 2021അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് എത്തിയ താരമാണ് അന്ന രേഷ്മ രാജന്. സ്വന്തം പേരിനേക്കാള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതം ലിച്ചി...
News
മലൈകയുടെ പുത്തന്‍ ചിത്രത്തെ അവഹേളിച്ച് സോഷ്യല്‍ മീഡിയ; ‘വയസ്സായില്ലേ’ എന്നും ചോദ്യം
January 27, 2021ഫിറ്റ്നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ് മലൈക അറോറ. നടത്തം, യോഗ, ജിം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്താണ് മലൈക തന്റെ ഫിറ്റ്നെസ്...
News
ആരാധനാലയം തകര്‍ത്ത കുറ്റവാളികളാണ് സമാധാനപരമായി പ്രതിഷേധിക്കാന്‍ കര്‍ഷകരോട് പറയുന്നത്: സിദ്ധാര്‍ത്ഥ്
January 27, 2021റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് നടന് സിദ്ധാര്‍ത്ഥ്. ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരെ ആഘോഷിച്ചവരാണ്...
Malayalam
ഡല്‍ഹിയിലെ ആ തണുത്ത ദിവസങ്ങള്‍ ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല; ഓര്‍മ്മകള്‍ പങ്കുവെച്ച് അനുശ്രീ
January 27, 2021കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യം ഇന്നലെ എഴുപത്തി രണ്ടാം റിപബ്ലിക്ക് ദിനം ആഘോഷിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ തന്റെ റിപ്പബ്ലിക് ദിന ഓര്‍മ്മകള്‍...
News
സോഷ്യല്‍ മീഡിയയില്‍ വൈറലായി കേരളത്തിലെത്തിയ സണ്ണി ലിയോണിന്റെ പുത്തന്‍ വീഡിയോ
January 27, 2021കേരളത്തിലുള്‍പ്പെടെ നിരവധി ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് സണ്ണി ലിയോണ്‍. താരം അടുത്തിടെയാണ് കുടുംബത്തോടൊപ്പം കേരളത്തിലെത്തിയത്. അവധി ആഘോഷിക്കുന്നതിനും ഷൂട്ടിനും വേണ്ടിയാണ്...
Malayalam
പെട്രോള്‍ പമ്പിലും കണ്‍സ്ട്രക്ഷന്‍ സൈറ്റിലും ജോലി, അബ്ബാസിന്റെ ഇപ്പോഴത്തെ ജീവിതം! കണ്ണു തള്ളി ആരാധകര്‍
January 27, 2021വിനീതിനൊപ്പം കാതല്‍ദേശം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ അബ്ബാസ് നിരവധി മലയാള ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മഞ്ജുവാര്യര്‍ക്കൊപ്പമുള്ള കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ഒറ്റ...