Vijayasree Vijayasree
Stories By Vijayasree Vijayasree
Actor
പുതിയ ബെല്‍റ്റോ, ശത്രുവിന്റെ ശത്രുവിനെ മിത്രമായി കരുതുന്നതോ അല്ല; ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥയെ കുറിച്ച് ബാല
By Vijayasree VijayasreeFebruary 1, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ണികൃഷ്ണനും യൂട്യൂബര്‍ സായി കൃഷ്ണയും തമ്മിലുള്ള പ്രശ്നങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും...
Actor
നടന് മനോബാല ആശുപത്രിയില്‍
By Vijayasree VijayasreeFebruary 1, 2023നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് മനോബാല. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മനോബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്‍ജിയോ ട്രീറ്റ്മെന്റിന്...
Bollywood
ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കി, കിടക്കാന്‍ സ്ഥലം ഇല്ലാതെ താന്‍ തെരുവില്‍ കിടന്നുറങ്ങിങ്ങിയിട്ടുണ്ട്, തുറന്ന് പറഞ്ഞ് സംവിധായകന് അനുരാഗ് കാശ്യപ്
By Vijayasree VijayasreeFebruary 1, 20231993 ല്‍ മുംബൈയില്‍ എത്തിയത് മുതല്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളും പോരാട്ടങ്ങളും തുറന്ന് പറഞ്ഞ് സംവിധായകന് അനുരാഗ് കാശ്യപ്. ഒന്ന് കിടക്കാന്‍...
Actress
അഭിനയത്തില്‍ നിന്ന് പൂര്‍ണമായും മാറിനില്ക്കാന് പറ്റില്ല; ആമസോണ്‍ പ്രൈം വീഡിയോയുടെ വന്‍ പ്രോജക്റ്റില്‍ ഒരു പ്രധാന കഥാപാത്രമായി സാമന്ത
By Vijayasree VijayasreeFebruary 1, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത റൂത്ത് പ്രഭു. വ്യക്തിപരമായ പല പ്രതിസന്ധികളിലൂടെയാണ് താരം കഴിഞ്ഞു പോയത്. നാഗചൈതന്യയുമായുള്ള വിവാഹ മോചനം,...
Malayalam
ഇന്നാണ് ആ പാട്ട് ഇറങ്ങിയതെങ്കില്‍ അതിലെ പൊളിറ്റിക്കല്‍ കറക്റ്റനസ് ചോദ്യം ചെയ്യപ്പെട്ടേനെ, സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് പറയാവുന്നതാണെന്ന് സംവിധായകന് കമല്‍
By Vijayasree VijayasreeFebruary 1, 2023നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് കമല്‍. കമല്‍ സിനിമകള്‍ പോലെ തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ് അതിലെ ഗാനങ്ങളും. നമ്മള്, സ്വപ്നക്കൂട്...
Actor
രോമാഞ്ചം വന്നിട്ട് ആ സമയത്ത് വീഡിയോ പോലും എടുക്കാന്‍ പറ്റിയില്ല, സന്തോഷം കൊണ്ട് കണ്ണില്‍ നിന്ന് വെള്ളം വന്നു; പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അടുത്ത് കണാനായ സന്തോഷം പങ്കുവെച്ച് ആന്റണി വര്‍ഗീസ്
By Vijayasree VijayasreeFebruary 1, 2023നിരവധി ആരാധകരുള്ള ഫുട്ബോള്‍ താരമാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇപ്പോഴിതാ തന്റെ പ്രിയ താരത്തെ തൊട്ടടുത്ത് കാണാനായതിന്റെ പങ്കുവെയ്ക്കുകയാണ് പെപെ. ക്രിസ്റ്റ്യാനോ...
Bollywood
യാഷ് എന്ന് പേരുള്ള തീര്‍ത്തും അറിയപ്പെടാത്ത ഒരു വ്യക്തി ഇവിടെ 500 കോടി ഉണ്ടാക്കി, അപ്പോള്‍ ഷാരൂഖ് ചിത്രം 500 കോടിയൊക്കെ നേടുന്നത് വലിയ സംഭവമാണോ; രാം ഗോപാല്‍ വര്‍മ്മ
By Vijayasree VijayasreeFebruary 1, 2023നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ ഷാരൂഖ് ഖാന് ചിത്രമായിരുന്നു പത്താന്. വിമര്‍ശനങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും റിലീസിന് മുന്നേ തന്ന ചിത്രത്തെ പിടികൂടിയിരുന്നുവെങ്കിലും പാന്‍...
Actor
പത്താന്റെ പ്രദര്‍ശനത്തിനിടെ പ്രതിഷേധം, വിദ്വേഷ മുദ്രാവാക്യം വിളിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി പോലീസ്
By Vijayasree VijayasreeFebruary 1, 2023വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ തിയേറ്ററിലെത്തിയ പുത്തന്‍ ചിത്രമായിരുന്നു പത്താന്. എന്നാല്‍ തിയേറ്ററില്‍ വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ പ്രതിഷേധങ്ങള്‍ക്കിടെ...
general
ഭക്ഷണമോ കിടക്കയോ കുളിക്കാന്‍ ബാത്ത്റൂമോ ഇല്ല, നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ നേരിടുന്നത് കൊടിയ പീ ഡനമെന്ന് അഭിഭാഷകന്
By Vijayasree VijayasreeFebruary 1, 2023നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് നവാസുദ്ദീന്‍ സിദ്ദിഖി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്റെ അമ്മ മെഹ്റുന്നിസ സിദ്ദിഖി അദ്ദേഹത്തിന്റെ ഭാര്യ ആലിയയ്ക്കെതിരെ...
general
ബോംബെ സിസ്റ്റേര്‍സില്‍ ഒരാളായ സി ലളിത അന്തരിച്ചു
By Vijayasree VijayasreeFebruary 1, 2023ബോംബെ സിസ്റ്റേര്‍സ് എന്ന പേരില്‍ കര്‍ണാടക സംഗീത ലോകത്ത് പ്രശസ്തരായ സഹോദരിമാരാണ് ലളിതയും സരോജവും. ഇപ്പോഴിതാ ഇവരില്‍ ഒരാളായ സി ലളിത...
Actress
ചെയ്തത് നൂറ്റമ്പത് ശതമാനം തെറ്റ്; ആ പയ്യന്റെ അവസ്ഥയില്‍ ഒരു ഭീകരതയുണ്ട്, അവനും അച്ഛനും അമ്മയുമൊക്കെയുള്ളതല്ലേ…; ബിബിന്‍ ജോര്‍ജ്ജ്
By Vijayasree VijayasreeFebruary 1, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു എറണാകുളം ലോ കോളേജില്‍ തങ്കം സിനിമയുടെ പ്രെമോഷനെത്തിയ അപര്‍ണ ബാലമുരളിയ്ക്ക് വിദ്യാര്‍ത്ഥിയില്‍ നിന്നുള്ള മോശം പെരുമാറ്റത്തില്‍ പ്രതികരിച്ച്...
general
നടനസൂര്യയുടെ മൃതദേഹം കണ്ടെത്തിയത് മരണം നടന്ന് 18 മണിക്കൂറിലേറെ സമയം കഴിഞ്ഞിട്ടെന്ന് നിഗമനം
By Vijayasree VijayasreeFebruary 1, 2023യുവസംവിധായക നയന സൂര്യയുടെ മരണം സംഭവിച്ചത് പകല്‍ സമയത്താകാമെന്ന് സൂചന. നയന മരിച്ചു കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞാണ് സുഹൃത്തുക്കള്‍ മൃതദേഹം കണ്ടതെന്നാണ്...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025