Vijayasree Vijayasree
Stories By Vijayasree Vijayasree
News
മഹാശിവരാത്രി ആശംസകള്‍, ചിത്രങ്ങള്‍ പങ്കുവെച്ച് നടി കങ്കണ റണാവത്ത്
By Vijayasree VijayasreeFebruary 18, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച്...
News
മകളുടെ പുതിയ തീരുമാനത്തോട് മുഖം തിരിച്ച് ചിരഞ്ജീവി; കാരണം!
By Vijayasree VijayasreeFebruary 18, 2023വാള്‍ട്ടര്‍ വീരയ്യയുടെ വിജയത്തിളക്കത്തിലാണ് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി. അനുമോദന പ്രവാഹമാണ് നടനെ തേടിയെത്തുന്നതെങ്കിലും അതിനൊപ്പം ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചിരിക്കുകയാണ് നടന്....
Actor
പ്രഭാസിന്റെ നായികയായി ദീപിക പദുക്കോണ്‍ എത്തുന്നു!
By Vijayasree VijayasreeFebruary 18, 2023പ്രഭാസ് നായകനായി ഒരുങ്ങുന്നതില്‍ പുതിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘പ്രൊജക്റ്റ് കെ’. നാഗ് അശ്വിന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക...
News
‘വിചാരണ കഴിഞ്ഞാല്‍ പല കാര്യങ്ങളും പറയാനുണ്ട്’; തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ദിലീപ് നെഞ്ച് വിരിച്ച് നില്ക്കട്ടെ; ബാലചന്ദ്രകുമാര്‍
By Vijayasree VijayasreeFebruary 18, 2023നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു അടക്കം ഒരിക്കല്‍ വിസ്തരിച്ചവരെ വിസ്തരിക്കരുതെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നിന്നും കനത്ത തിരിച്ചടിയാണ് ദിലീപ് നേരിട്ടത്....
News
മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ ഒടിടിയിലേയ്ക്ക്; തീയതി പുറത്ത്
By Vijayasree VijayasreeFebruary 18, 2023സമീപകാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളില്‍ ഒന്നാണ് മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’. ഇരുവരും ഒന്നിച്ചപ്പോള്‍ മികച്ചൊരു...
Music Albums
വണ്ണത്തിലെ ഏറ്റക്കുറച്ചിലിനു പിന്നില്‍…; ബോഡിഷെയിം ചെയ്യുന്നവര്‍ക്ക് മറുപടിയുമായി സെലീന ഗോമസ്
By Vijayasree VijayasreeFebruary 18, 2023അമേരിക്കന്‍ നടിയും ഗായികയുമായ സെലീന ഗോമസ് നിരവധി ആരാധകരുള്ള താരമാണ്. വണ്ണത്തിന്റെ പേരില്‍ തന്നെ ബോഡിഷെയിം ചെയ്യുന്നവര്‍ക്ക് സെലീന നല്കിയ മറുപടിയാണ്...
Actor
പുരസ്കാര ചടങ്ങിനിടെ നെഞ്ചുവേദന; ബോളിവുഡ് താരം ഷാനവാസ് പ്രധാന് അന്തരിച്ചു
By Vijayasree VijayasreeFebruary 18, 2023ബോളിവുഡ് താരം ഷാനവാസ് പ്രധാന്(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യ സംഭവിച്ചത്. മുംബൈയില്‍ നടന്ന അവാര്‍ഡ് ചടങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ബോധരഹിതനായി...
Actress
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനായി വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവെച്ചു; മറുപടിയുമായി ഹന്‍സിക
By Vijayasree VijayasreeFebruary 18, 2023കരിയറിന്റെ തുടക്കകാലം മുതല്‍ തന്നെ വേട്ടയാടിയ വിവാദത്തോട് പ്രതികരിച്ച് നടി ഹന്‍സിക. നടി വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവച്ചു എന്ന വിവാദം ഒരിടയ്ക്ക്...
News
ആര്‍എസ്എസിനെക്കുറിച്ചുള്ള സിനിമയുടെ തിരക്കഥ വായിച്ച് താന്‍ പലതവണ കരഞ്ഞു; എസ്എസ് രാജമൗലി
By Vijayasree VijayasreeFebruary 18, 2023നിരവധി ആരാധകരുള്ള സംവിധായകരില്‍ ഒരാളാണ് എസ്എസ് രാജമൗലി. രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പുറത്തെത്തിയ ആര്‍ആര്‍ആറിലൂടെ ഗോള്‍ഡന്‍ ഗ്ലോബ്...
News
അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്രോഫ് സെറ്റില്‍ പുള്ളിപ്പുലി ആക്രമണം; മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്
By Vijayasree VijayasreeFebruary 18, 2023അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്രോഫ് ചിത്രത്തിന്റെ സെറ്റില്‍ പുള്ളിപ്പുലി ആക്രമണം. ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന സിനിമയുടെ സെറ്റിലാണ് ആക്രമണം നടന്നത്....
News
എച്ച്. വിനോദിന്റെ അടുത്ത ചിത്രത്തില്‍ നായകനായി ഉലക നായകന്
By Vijayasree VijayasreeFebruary 18, 2023നടന് അജിത്തിനൊപ്പം തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ ചെയ്ത സംവിധായകന് എച്ച്. വിനോദിന്റെ അടുത്ത സിനിമ കമല്‍ ഹാസനൊപ്പമെന്ന് റിപ്പോര്‍ട്ടുകള്‍. ‘നേര്‍ക്കൊണ്ട പാര്‍വെ’,...
Actress
സ്വപ്നം യാഥാര്‍ഥ്യമാക്കി മഞ്ജു വാര്യര്‍; ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് ബൈക്ക് സ്വന്തമാക്കി നടി
By Vijayasree VijayasreeFebruary 18, 2023കഴിഞ്ഞ മാസമാണ് മഞ്ജു വാര്യര്‍ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിയത്. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കിലോമീറ്റര്‍ ലഡാക്ക്...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025