Vijayasree Vijayasree
Stories By Vijayasree Vijayasree
News
വിവാദങ്ങള്‍ക്ക് പിന്നാലെ ‘ഹിഗ്വിറ്റ’ തിയേറ്ററുകളിലേയ്ക്ക്
By Vijayasree VijayasreeMarch 15, 2023നീണ്ട നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ സുരാജ് വെഞ്ഞാറമൂട് ചിത്രം ‘ഹിഗ്വിറ്റ’ തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. സിനിമയുടെ പേരിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷമാണ്...
News
നിങ്ങളാണോ ഞങ്ങളുടെ ഒക്കെ ജീവിതം തീരുമാനിക്കുന്നത്; പ്രിയദര്ശന്- ലിസി വേര്‍പിരിയലിനെ കുറിച്ച് ചോദ്യം, അവതാരകനോട് തട്ടിക്കയറി മോഹന്‍ലാല്‍
By Vijayasree VijayasreeMarch 14, 2023മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
News
ബിഎംഡബ്ല്യുവിന്റെ ആഡംബര കാര്‍ സ്വന്തമാക്കി ആസിഫ് അലി
By Vijayasree VijayasreeMarch 14, 2023നിരവധി ആരാധകരുള്ള താരമാണ് ആസിഫ് അലി. ഇപ്പോഴിതാ ബിഎംഡബ്ല്യുവിന്റെ ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് നടന്. ബിഎംഡബ്ല്യുവിന്റെ 7 സിരീസിലെ ടോപ്പ് മോഡല്‍...
News
സംഗീതജ്ഞന് കീരവാണി വീണ്ടും മലയാളത്തിലേയ്ക്ക്
By Vijayasree VijayasreeMarch 14, 2023ഓസ്കാര്‍ അവാര്‍ഡ് നേടിയെ സംഗീതജ്ഞന് കീരവാണി വീണ്ടും മലയാളത്തിലേയ്ക്ക്. മരഗതമണി എന്ന പേരില്‍ മലയാളത്തില്‍ നിരവധി ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ള കീരവാണി വീണ്ടും...
News
ഇപ്പോഴിതാ വിജയ് ശര്‍മയുമായി പ്രണയത്തിലാണോ, മറുപടിയുമായി തമന്ന
By Vijayasree VijayasreeMarch 13, 2023തെന്നിന്ത്യന്‍ നായിക തമന്ന ഭാട്ടിയയും ബോളിവുഡ് നടന് വിജയ് ശര്‍മയും തമ്മില്‍ പ്രണയത്തിലാണെന്നുളള വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് കുറച്ച്...
Bollywood
ഇന്ത്യന്‍ സ്ത്രീകളാണ് ഏറ്റവും മികച്ചവരെന്നതിന് തെളിവാണ് ദീപിക; അഭിനന്ദനവുമായി കങ്കണ റണാവത്ത്
By Vijayasree VijayasreeMarch 13, 2023ഇക്കഴിഞ്ഞ ഓസ്കര് വേദിയില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ആയിരുന്നു അവതാരകയായി നടി ദീപിക പദുകോണ്‍ എത്തിയത്. ഇപ്പോഴിതാ നടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ...
general
‘രാജ്യത്തിന് ഇത് അഭിമാനകരമായ നിമിഷം, ആഗോള തലത്തില്‍ ഇന്ത്യന്‍ സിനിമയുടെ പദവി ഉയര്‍ത്തി’; ഓസ്കാര്‍ വിജയികളെ അഭിനന്ദിച്ച് പിണറായി വിജയന്
By Vijayasree VijayasreeMarch 13, 202395ാം ഓസ്കാര്‍ വേദിയില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടമാണ് ദ എലിഫന്റ് വിസ്പറേഴ്സ്, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങള്‍ കൈവരിച്ചത്. ഇപ്പോഴിതാ ഈ ചിത്രങ്ങളിലെ...
News
‘ആദ്യ ഇന്ത്യന്‍ നിര്‍മാണ സംരംഭത്തിന് ഓസ്കര് പുരസ്കാരം ലഭിച്ചിരിക്കുന്നു. രണ്ടു സ്ത്രീകള്‍ അത് ചെയ്തു’; ഗുനീത് മോംഗ
By Vijayasree VijayasreeMarch 13, 202395ാമത് ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ ഏറെയുണ്ടായിരുന്നു. അതിലാദ്യത്തേതാണ് ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററി. ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലാണ്...
Actor
സിനിമ റിവ്യു ചെയ്യുന്നതിനോട് യാതൊരു എതിര്‍പ്പുമില്ല എന്നാല്‍ വ്യക്തിഹത്യ അംഗീകരിക്കാനാവില്ല; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്
By Vijayasree VijayasreeMarch 13, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും സമകാലിക വിഷയങ്ങളില്‍ തന്റെ...
general
ഒരു ഹെലികോപ്റ്ററിനു പകരം പത്തെണ്ണം കൊണ്ടു വന്നിരുന്നുവെങ്കില്‍…, ഗവണ്മെന്റിനോട് ചോദിക്കാനുള്ളത്!; ബ്രഹ്മപുരം വിഷത്തില്‍ മേജര്‍ രവി
By Vijayasree VijayasreeMarch 13, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി നഗരം നേരിടുന്ന വലിയൊരു പ്രശ്നമാണ് ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടുത്തം. ഇപ്പോഴും അതിന്റെ അലയൊലികള്‍ ഒഴിഞ്ഞിട്ടില്ല. ഇിനോടകം...
News
ആര്‍ആര്‍ആറിനെ ബോളിവുഡ് ചിത്രമെന്ന് വിശേഷപ്പിച്ച് അവതാരകന്; വിമര്‍ശിച്ച് ആരാധകര്‍
By Vijayasree VijayasreeMarch 13, 2023ആര്‍ആര്‍ആര്‍ ഓസ്കാര്‍ പുരസ്കാര നേട്ടത്തിന് പിന്നാലെ ട്വിറ്ററില്‍ പുരോഗമിച്ച് ചര്‍ച്ചകള്‍. അവതാരകനായ ജിമ്മി കിമ്മല്‍ ആര് ആര് ആറിനെ വിശേഷപ്പിച്ചത് ബോളിവുഡ്...
News
വിമാനത്തില്‍ കയറാന്‍ പേടിയുള്ള വ്യക്തിയായിരുന്നു കീരവാണി സാര്‍, ഇപ്പോള്‍ അമേരിക്കയിലേയ്ക്ക് വിമാനം കയറിപ്പോയി ഗോള്‍ഡന്‍ ഗ്ലോബും ഓസ്കാറും വാങ്ങുന്നു; എംഎം കീരവാണിയെ പ്രശംസിച്ച് കെഎസ് ചിത്ര
By Vijayasree VijayasreeMarch 13, 2023ഇന്ത്യയ്ക്ക് അഭിമാനമായ നേട്ടമാണ് ഓസ്കാര്‍ വേദിയില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം നേടിയത്. കീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്....
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025