Vijayasree Vijayasree
Stories By Vijayasree Vijayasree
Actress
ആദ്യമായി മലയാളത്തിലേയ്ക്ക് ചുടവട് വെയ്ക്കാനൊരുങ്ങി അനുഷ്ക ഷെട്ടി; എത്തുന്നത് ഈ ചിത്രത്തില്‍
By Vijayasree VijayasreeMay 6, 2023ജയസൂര്യ നായകനായെത്തുന്ന ‘കത്തനാര് ദി വൈല്‍ഡ് സോഴ്സറര്‍’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വമ്പന്‍...
Bollywood
ഹോളിവുഡ് ചിത്രം ‘ഗാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്സി 3’ നെ പിന്നിലാക്കി ദ കേരള സ്റ്റേറി; ആദ്യ ദിനം ചിത്രം നേടിയ കളക്ഷന്‍ എത്രയെന്നോ!
By Vijayasree VijayasreeMay 6, 2023വിവാദങ്ങള്‍ക്കും ബഹിഷ്കരണാഹ്വാനങ്ങള്‍ക്കും പിന്നാലെയാണ് ദ കേരള സ്റ്റോറി തിയേറ്ററുകളില്‍ എത്തിയത്. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം പിന്നിടുമ്പോള്‍...
Malayalam
സിനിമാ താരങ്ങളുടെ ലഹരി ഉപയോഗം; അന്വേഷണം ശക്തമാക്കി എക്സൈസ്, ‘അമ്മ’യില്‍ നിന്നടക്കം വിവരങ്ങള്‍ തേടും; ടിനി ടോമിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു
By Vijayasree VijayasreeMay 6, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്....
Malayalam
ഒരു കഥാപാത്രം ലഭിക്കാന്‍ തന്നെ പത്ത് വര്‍ഷമെടുത്തു, സിനിമാമേഖലയില്‍ അത്യാവശ്യമായി വേണ്ടത് ക്ഷമയാണെന്ന് ഇഷ തല്‍വാര്‍
By Vijayasree VijayasreeMay 6, 2023തട്ടത്തിന് മറയത്ത് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഇഷ തല്‍വാര്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ...
Malayalam
ലഹരിയ്ക്ക് അടിമയായ ആ നടന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി, ഇനി എല്ല് പൊടിയും; മകന് സിനിമയില്‍ അഭിനയിക്കാന്‍ അവരം വന്നിട്ടും ലഹരി ഉപയോഗത്തിന്റെ പേടി കാരണം വിട്ടില്ലെന്ന് ടിനി ടോം
By Vijayasree VijayasreeMay 6, 2023മലയാള സിനിമയിലെ ലഹരി ഉപയോഗം ചര്‍ച്ചയാകുന്നതിനിടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി നടന് ടിനി ടോം. തന്റെ മകന് സിനിമയിലേക്ക് അവസരം ലഭിച്ചെങ്കിലും ലഹരിഉപയോഗത്തെക്കുറിച്ചുള്ള...
News
‘ദ കേരള സ്റ്റോറി’ തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ; ചിത്രത്തെ പ്രശംസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
By Vijayasree VijayasreeMay 6, 2023ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു ദ കേരള സ്റ്റോറി ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് പ്രധാന...
News
പ്രായം നാല്‍പ്പത് ആയിട്ടും വിവാഹം കഴിക്കാത്ത കാരണം; ഒടുക്കം മനസ് തുറന്ന് തൃഷ കൃഷ്ണ
By Vijayasree VijayasreeMay 6, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് തൃഷ കൃഷ്ണന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ...
News
‘നിങ്ങളുടെയെല്ലാവരുടെയും പിന്തുണയേക്കാള്‍ വലുതായി എന്താണ് എനിക്കു വേണ്ടത്. ഞാന്‍ വരും’; തന്റെ ആരോഗ്യ നിലയെ കുറിച്ച് വിക്രം
By Vijayasree VijayasreeMay 6, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിക്രം. എപ്പോഴും അമ്പരപ്പിക്കുന്ന മേക്കോവറുകള്‍ നടത്തി ആരാധകരെ വിക്രം ഞെട്ടിക്കാറുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ പൊന്നിയിന്‍...
News
എനിക്ക് ഭക്ഷണം അയക്കുന്നതിനു പകരം നിങ്ങള്‍ നന്നായി കഴിക്കുക, ഇനിയും ഹോം ഡെലിവറി വഴി ഭക്ഷണം അയച്ചാല്‍ നടപടി സ്വീകരിക്കും, ആരാധകര്‍ക്ക് മുന്നറിയിപ്പുമായി ബിടിഎസ് താരം
By Vijayasree VijayasreeMay 6, 2023നിരവധി ആരാധകരുള്ള ദക്ഷിണ കൊറിയന്‍ കൊപോപ് ബാന്‍ഡാണ് ബിടിഎസ്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍ ഹോം ഡെലിവറി...
Bollywood
പത്താനിലെ ആ രംഗം അനിമേറ്റഡ് സീരീസിന്റെ കോപ്പിയെന്ന് ആരോപണം
By Vijayasree VijayasreeMay 6, 2023തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തികൊണ്ടിരുന്ന ബോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയെ കൈപിടിച്ചുയര്‍ത്തിയ ചിത്രമായിരുന്നു കിംഗ് ഖാന് ഷാരൂഖ് ഖാന്റെ പത്താന്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍...
Malayalam
കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി പറയുന്ന സിനിമ, എന്തിനാണ് ഭയക്കുന്നത്, എല്ലാവരും സിനിമ കാണട്ടെയെന്ന് ജി. സുരേഷ് കുമാര്‍
By Vijayasree VijayasreeMay 6, 2023ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ദ കേരള സ്റ്റോറി. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് നടനും...
News
സംഗീതത്തിന്റെ കാര്യത്തില്‍ മഹാന്, എന്നാല്‍ മര്യാദയുടെ കാര്യത്തില്‍ അങ്ങനെയല്ല; മനോബാലയുടെ മരണത്തില്‍ അനുശോചനം അറിയിച്ച ഇളയരാജയ്ക്കെതിരെ രൂക്ഷ വിമര്‍ശനം
By Vijayasree VijayasreeMay 6, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശസ്ത സംഗീത സംവിധായകന് ഇളയരാജയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. തമിഴ് സിനിമയ്ക്ക് മറക്കാനാകാത്ത സംഭവനകള്‍...
Latest News
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; പല്ലവിയെ കുറിച്ചുള്ള ആ രഹസ്യം പൊളിച്ച് ഇന്ദ്രൻ; സ്തംഭിച്ച് സേതു!! May 21, 2025
- അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്നു; സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്ന് വിവരം May 21, 2025
- സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയ കേസ്; അഖിൽ മാരാരെ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി May 21, 2025
- സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം പായ്ക്കപ്പ് ആയി May 21, 2025
- വിവാഹശേഷം പുത്തൻ ചിത്രങ്ങളുമായി നടി രമ്യ പാണ്ഡ്യൻ May 21, 2025
- ശ്രുതിയെ തള്ളിപ്പറഞ്ഞ് ചന്ദ്രമതി; താലിമാറ്റൽ ചടങ്ങിനിടയിൽ സംഭവിച്ചത്; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! May 21, 2025
- 47 വർഷത്തെ മോഹൻലാലിന്റെ ജീവിതം പുസ്തകമാകുന്നു; ഈ പിറന്നാൾ ദിനത്തിൽ വലിയ സന്തോഷവുമായി മോഹൻലാൽ May 21, 2025
- ഒറ്റ രാത്രികൊണ്ട് അശ്വിന് സംഭവിച്ച അപകടം; ആ ഫോൺ കോൾ എല്ലാം തകർത്തു; തകർന്നടിഞ്ഞ് ശ്രുതി!! May 21, 2025
- സിനിമ ഇറങ്ങിയതിന് ശേഷം സംസാരിക്കുമ്പോൾ സിനിമയെ കുറിച്ച് പൊക്കിയടിച്ചു, തള്ളി, നുണ പറഞ്ഞു എന്നൊന്നും ആരും പറയില്ല. ഈ സിനിമ ആളുകൾക്ക് ഇഷ്ടമാകും. കാരണം നൻമയുള്ള സിനിമ കൂടിയാണിത്; ദിലീപ് May 21, 2025
- നന്ദയുടെ കഥ ക്ലൈമാക്സിലേക്ക്; പിങ്കിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യം പുറത്ത്; നടുങ്ങി ഇന്ദീവരം!! May 21, 2025