Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
നടി ആക്രമിക്കപ്പെട്ട കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത് രണ്ട് ഹര്‍ജികള്‍, ഒന്ന് ക്രൈംബ്രാഞ്ച് ഹര്‍ജിയും ഒന്ന് അതിജീവിതയുടെ ഹര്‍ജിയും
By Vijayasree VijayasreeJune 20, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടിക്കിട്ടിയതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അതോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ...
News
മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില് തന്റെ അവസാന ചിത്രം ആയിരിക്കും; ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഹെമ്സ്വര്‍ത്ത്
By Vijayasree VijayasreeJune 19, 2022കഴിഞ്ഞ 11 വര്‍ഷമായി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില് ഏറ്റവും കൂടുതല്‍ ആരാധകരുള്ള തോര്‍ എന്ന സൂപ്പര്‍ ഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ്...
Malayalam
എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടേ..! എങ്കിലും..; എന്റെ ഹിതം പോലെയല്ല, അവിടുത്തെ ഹിതം പോലെയാകട്ടെ..!; ഫാദേഴ്സ് ഡേയില്‍ സുവിശേഷം പങ്കുവെച്ച് ഷമ്മി തിലകന്
By Vijayasree VijayasreeJune 19, 2022ഫാദേഴ്സ് ഡേ ആ ഇന്ന് നിരവധി പേരാണ് തങ്ങളുടെ പിതാവിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്. ഇപ്പോഴിതാ ബൈബിളിലെ മത്തായിയുടെ സുവിശേഷത്തിലെ വാക്യമാണ്...
Malayalam
സീരിയല്‍ നടി ഹരിത.ജി.നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു; വരന് ഹിറ്റ് സിനിമകളുടെ എഡിറ്റര്‍
By Vijayasree VijayasreeJune 19, 2022കസ്തൂരിമാന്‍ എന്ന സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ നിന്നും മനസിലേയ്ക്ക് ചേക്കേറിയ താരമാണ് ഹരിത ജി...
Malayalam
ടൊവീനോ- കീര്‍ത്തി സുരേഷ് ചിത്രം വാശിയുടെ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്
By Vijayasree VijayasreeJune 19, 2022തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന വാശി എന്ന സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്. ടൊവീനോ തോമസും കീര്‍ത്തി സുരേഷും...
Malayalam
ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ പപ്പ പോയി. പക്ഷെ ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും എന്നെ ജീവിക്കാന്‍ പഠിപ്പിച്ച പപ്പയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല; പോസ്റ്റുമായി സുരഭി ലക്ഷ്മി
By Vijayasree VijayasreeJune 19, 2022ഇന്ന് ഫാഗേഴ്സ് ഡേയില്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് തങ്ങളുടെ അച്ഛന്മാരെക്കുറിച്ച് മനസ് തുറന്നിരിക്കുന്നത്. സിനിമാ താരങ്ങളും ഫാദേഴ്സ് ഡേ പോസ്റ്റുകള്‍...
Malayalam
നടി ആക്രമിക്കപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് കാവ്യയും പള്‍സറും ഒരുമിച്ച് കാറില്‍ യാത്ര ചെയ്തിരുന്നുവെന്ന് വാര്‍ത്തകള്‍
By Vijayasree VijayasreeJune 19, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനും പങ്കുള്ള തരത്തില്‍ നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു. ദിലീപിന്റെ സഹോദരന് അനൂപിന്റെയും ശരത്തിന്റെ ഫോണ്‍ സംഭാഷണത്തില്‍...
News
നടന് കാര്‍ത്തിയുടെ ഫാന്‍സുകാരെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് പിഴ ശിക്ഷ; ആറ് ലക്ഷം രൂപ പിഴയിട്ട് മനുഷ്യാവകാശ കമ്മീഷന്
By Vijayasree VijayasreeJune 19, 2022തമിഴ് നടന് കാര്‍ത്തിയുടെ ഫാന്‍സ് ക്ലബ്ബ് അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് പിഴ ശിക്ഷ. മനുഷ്യാവകാശ കമ്മീഷനാണ് ആറ് ലക്ഷം...
Malayalam
‘ലോകത്തൊരു നടിയ്ക്കും ഇങ്ങനെയൊരു സമ്മാനം കിട്ടി കാണില്ല,’; പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് ദര്‍ശന
By Vijayasree VijayasreeJune 19, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ദര്‍ശന. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണ്, ആ ഒറ്റകാരണം മതി അയാളെ പിടിച്ച് അകത്തിടാന്‍; ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു
By Vijayasree VijayasreeJune 19, 2022കഴിഞ്ഞ കുറച്ച് നാളുകളായി നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ യുവ നടി നടത്തിയ പീഡന ആരോപണങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ...
Malayalam
ചിലര്‍ കാവ്യ മാധവന് എന്റെ ഭാര്യയാണെന്ന് വരെ കരുതിയിട്ടുണ്ട്; ഞാന്‍ മലയാളിയാണെന്നാണ് എല്ലാവരും കരുതിയതെന്ന് മാധവന്
By Vijayasree VijayasreeJune 19, 2022ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ചോക്ലേറ്റ് ഹീറോയായിരുന്നു ആര് മാധവന്. അലൈപായുതേ എന്ന സിനിമയിലെ നായക വേഷത്തിലൂടെ പ്രേക്ഷകരെ സ്വന്തമാക്കിയ താരത്തിന്...
Malayalam
‘അവരെ അത്രമാത്രം ഞാന്‍ മനസ്സില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. മറ്റൊരാളെ ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ സമയമായിട്ടില്ല. ചിലപ്പോള്‍ വരുമായിരിക്കാം; മുകേഷിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍
By Vijayasree VijayasreeJune 19, 2022മലയാളികളുടെ പ്രിയ താരജോഡികളായിരുന്നു മുകേഷും സരിതയും. മുകേഷ് രണ്ടാമത് മേതില്‍ ദേവികയെ വിവാഹം കഴിച്ചെങ്കിലും അതും വൈകാതെ പകുതി വഴിയ്ക്ക് വേര്‍പിരിഞ്ഞു....
Latest News
- മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കി എൽ360; വൈറലായി പിറന്നാൾ പ്രസംഗം!! May 23, 2024
- സൂര്യയുടെ കങ്കുവയ്ക്കായി കാത്ത് ആരാധകർ; പുത്തൻ ചിത്രങ്ങൾ വൈറൽ!! May 23, 2024
- എല്ലാ ഷോകളെയും , സിനിമകളെയും മറികടന്ന് ഒന്നാം സ്ഥാനത്ത് ബാഹുബലി ആനിമേറ്റഡ് സീരീസ്; സന്തോം പങ്കുവെച്ച് രാജമൗലി May 23, 2024
- വീട്ടുകാര്‍ അറിയാതെ ഞാന്‍ ഒരു പയ്യനെ മുറിയിലേയ്ക്ക് കയറ്റി, പക്ഷേ അച്ഛന് കയ്യോടെ പോക്കി; അതിന് ശേഷം മുറിക്ക് പുറത്ത് ഗ്രില്‍ വെച്ചു; വെളിപ്പെടുത്തി ജാന്‍വി കപൂര്‍ May 23, 2024
- 2024 കാന്‍ ഫിലിം ഫെസ്റ്റിവല്‍; പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്കാരം സന്തോഷ് ശിവന് May 23, 2024
- ഫ്രണ്ട്സിന്റെ കണക്കിൽ ലാസ്റ്റ് കിസ് കൊടുത്തത് ഗബ്രിയ്ക്ക്; ചോദ്യങ്ങൾക്കുള്ള ഗബ്രിയുടെ മറുപടി; വലിച്ചുകീറി സോഷ്യൽ മീഡിയ!! May 23, 2024
- വിജയ് നേരിട്ട് വിളിച്ച് ക്ഷണിച്ചു, ഞാന്‍ ഉടന്‍ തന്നെ സമ്മതം മൂളി; ജില്ലയിലെ കഥാപാത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ May 23, 2024
- ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭാര്യയും വേര്‍പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍ May 23, 2024
- മകളെ സംരക്ഷിക്കാൻ വേണ്ടിയുള്ള ജാസ്മിന്റെ ഉപ്പയുടെ തന്ത്രം; അവസാനം പെട്ടത് അഫ്സൽ; വാക്കിന് വിലയില്ലാത്ത നിലപാടില്ലാത്ത വ്യക്തി; പ്രതികരണവുമായി ഹെലൻ ഓഫ് സ്പാർട്ട!!! May 23, 2024
- തെലുങ്ക് സിനിമയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഭീഷണി; നിര്‍മ്മാതാക്കള്‍ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി നടി പായല്‍ രജ്പുത് May 23, 2024