Vijayasree Vijayasree
Stories By Vijayasree Vijayasree
News
തട്ടിപ്പ് കേസ്; നടി സെറീന് ഖാനെതിരെ അറസ്റ്റ് വാറന്റ്
By Vijayasree VijayasreeSeptember 18, 2023സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി സെറീന് ഖാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കൊല്‍ക്കത്ത കോടതി. 2016ല്‍ നാര്ക്കല്ദാങ്കെ പോലീസ് സ്റ്റേഷനില്‍...
Malayalam
പ്രതിമ കണ്ടാല്‍ പ്രലോഭനമെങ്കില്‍ സ്ത്രീയെ കണ്ടാല്‍ എന്ത് തോന്നും; അലന്‍സിയറിനെതിരെ ഉമ തോമസ്
By Vijayasree VijayasreeSeptember 18, 2023കഴിഞ്ഞ ദിവസമായിരുന്നു നടന് അലന്‍സിയറിന്റെ പരാമര്‍ശം വിവാദങ്ങളിലേയ്ക്ക് വഴിതെളിച്ചത്. ഇപ്പോഴിതാ നടന് അലന്‍സിയറിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉമ തോമസ്...
News
ബിടിഎസില്‍ നിന്ന് ഒരാള്‍ കൂടി നിര്‍ബന്ധിത സൈനിക സേവനത്തിന്; സുഗ തന്റെ സേവനം പൂര്‍ത്തിയാക്കി മടങ്ങിവരുന്നതുവരെ നിങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടാകണമെന്ന് കമ്പനി
By Vijayasree VijayasreeSeptember 18, 2023ചുരുങ്ങിയ കാലം കൊണ്ട് ലോകം മുഴുവന്‍ കീഴടക്കിയ സൗത്ത് കൊറിയന്‍ ബാന്‍ഡ് ആണ് ബിടിഎസ്. ഇന്ത്യയിലടക്കം ഫാന്‍സുള്ള ബിടിഎസില്‍ നിന്ന് ഒരാള്‍...
Malayalam
മോഹന്‍ലാലിന്റെ ദുബൈയിലെ ഫ്ലാറ്റില്‍ അതിഥിയായി എത്തി അജിത്ത്
By Vijayasree VijayasreeSeptember 18, 2023അപ്രതീക്ഷിതമായ ചില താരസംഗമങ്ങള്‍ ആരാധകരില്‍ ആവേശം നിറയ്ക്കാറുണ്ട്. അത്തരത്തിലൊന്ന് ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറും മോഹന്‍ലാലുമാണ് കണ്ടുമുട്ടിയത്. മോഹന്‍ലാലിന്റെ...
Malayalam
ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ദിലീപ്; വോയിസ് ഓഫ് സത്യനാഥന്റെ ഒടിടി റിലീസ് തീയതി പുറത്ത്
By Vijayasree VijayasreeSeptember 18, 2023ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
Malayalam
അപകടത്തില്‍ പരിക്കേറ്റ തന്നെ ആശുപത്രിയില്‍ എത്തിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന പ്രചാരണത്തിനെതിരെ ജോയ് മാത്യു
By Vijayasree VijayasreeSeptember 18, 2023മലയാളികള്‍ക്ക് സുപരിചിതനാണ് ജോയ് മാത്യു. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള ജോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇപ്പോഴിതാ ഡിവൈഎഫ്ഐയ്ക്കെതിരെ...
Malayalam
അഞ്ച് നിമിഷം ഞാന്‍ ശ്വാസമടക്കി അവിടെ നിന്നു; കമല്‍ ഹസനെ കണ്ടതിനെ കുറിച്ച് ഉണ്ണി മുകുന്ദന്
By Vijayasree VijayasreeSeptember 18, 2023നിരവധി ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദന്. ഉണ്ണി മുകുന്ദന് നിര്‍മ്മിച്ച രണ്ട് ചിത്രങ്ങള്‍ പുറത്തെത്തിയ വര്‍ഷമായിരുന്നു 2022. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച...
News
സിങ്കം എഗെയ്ന്; ചിത്രീകരണം ശനിയാഴ്ച ആരംഭിച്ചു
By Vijayasree VijayasreeSeptember 17, 2023ബോളിവുഡിലെ ഏറ്റവും പണം വാരി ഫ്രാഞ്ചെസികളില്‍ ഒന്നാണ് രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസി. പൊലീസ് കഥകള്‍ക്ക് എന്നും ആരാധകരുള്ള ബോളിവുഡില്‍ 2011...
Malayalam
ആക്സിഡന്റ് ആയി കിടന്നിരുന്ന സമയത്ത് കമ്പോസ് ചെയ്തുവെച്ച കുറെ ഗാനങ്ങളുണ്ട്. അതൊക്കെ കംപ്ലീറ്റ് ചെയ്യണം. പിന്നെ രണ്ട് സിനിമകള്‍ സംവിധാനം ചെയ്യണം. അത്ര ഒളളൂ; വിനായകന്
By Vijayasree VijayasreeSeptember 17, 2023സിനിമയ്ക്ക് പുറത്ത് എപ്പോഴും ചര്‍ച്ചകളില്‍ വിഷയമാവുന്ന താരമാണ് വിനായകന്. തന്റെ സ്റ്റേറ്റ്മെന്റുകള്‍ കൊണ്ടും, ആരെയും കൂസാത്ത പ്രകൃതം കൊണ്ടും ഒരു വിഭാഗം...
News
നടന് സുനില്‍ ഷറോഫ് അന്തരിച്ചു
By Vijayasree VijayasreeSeptember 17, 2023ബോളിവുഡ് നടന് സുനില്‍ ഷറോഫ് അന്തരിച്ചു. വ്യാഴാഴ്ച മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. സുനില്‍ ഷരോഫിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ മക്കളാണ്...
Malayalam
അപ്പന് സിനിമയ്ക്ക് ശേഷം നീ എണീക്കേണ്ടന്ന് പറഞ്ഞ് എന്നെ കിടത്താന്‍ പലരും പിന്നില്‍ നിന്നും ശ്രമിക്കുന്നുണ്ട്. പക്ഷേ ഞാന്‍ എഴുന്നേറ്റ് നടക്കും. ഭൂമിയില്‍ ആണും പെണ്ണും വേണം; അലന്‍സിയര്‍
By Vijayasree VijayasreeSeptember 17, 2023സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ ‘പെണ് പ്രതിമ’ വിവാദ പരാമര്‍ശത്തിന് ശേഷം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടനാണ് അലന്‍സിയര്‍. പ്രസ്താവന തിരുത്താനോ, മാപ്പ്...
News
‘കല്‍ക്കി’യിലെ സുപ്രധാന ഫോട്ടോ ചോര്‍ന്നു; വിഎഫ്ക്സ് കമ്പനിയോട് വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍
By Vijayasree VijayasreeSeptember 17, 2023പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കല്‍ക്കി 2898 എ. ഡി’. ഇപ്പോഴിതാ ഇതിലെ സുപ്രധാന ഫോട്ടോ ചോര്‍ന്നുവെന്ന വിവരമാണ് പുറത്തെത്തുന്നത്....
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025