Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഒരു സംവിധായകന് എന്നെ മുഖത്തടിച്ചു; ലൈംഗിക ചൂഷണം അടക്കമുള്ള പ്രശ്നങ്ങള്‍ എന്തുകൊണ്ട് പുറത്തുവരുന്നില്ല എന്നുള്ളത് സര്‍ക്കാരിനോട് ആണ് ചോദിക്കേണ്ടത്, സര്‍ക്കാര്‍ ആണ് ഇതിനെല്ലാം മറുപടി പറയേണ്ടതെന്ന് പത്മപ്രിയ
By Vijayasree VijayasreeMay 6, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. ഇപ്പോഴിതാ ഹേമ കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പത്മപ്രിയ. ഹേമ...
Malayalam
മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവെച്ച് പിവി സിന്ധു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
By Vijayasree VijayasreeMay 6, 2022രാജ്യത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ വരെ മോഹന്‍ലാലിന് ആരാധകരുണ്ട്. കൂടാതെ മോഹന്‍ലാലുമൊന്നിച്ചുള്ള ഫോട്ടോ എടുക്കുക...
Malayalam
സനല്‍കുമാര്‍ ശശിധരനെതിരെ തെളിവുകള്‍ കിട്ടിയിട്ടുണ്ട്; അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍
By Vijayasree VijayasreeMay 6, 2022കഴിഞ്ഞ ദിവസമായിരുന്നു നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് പ്രതി സനല്‍കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ഇദ്ദേഹത്തിനെതിരെ തെളിവുകള്‍...
Malayalam
‘മമ്മൂക്ക നന്നായി ഡാന്‍സ് കളിക്കും. അദ്ദേഹത്തിന്റെ ശരീരപ്രകൃതിക്കനുസരിച്ച് നൃത്തം ചെയ്യാന്‍ അദ്ദേഹത്തിനറിയാം’; മമ്മൂട്ടിയുമൊത്ത് വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെച്ച് പ്രസന്ന സുജിത്ത്
By Vijayasree VijayasreeMay 6, 2022ഒട്ടനവധി ചിത്രങ്ങളില്‍ നിരവധി താരങ്ങളെ നൃത്തം അഭ്യസിപ്പിച്ചിട്ടുള്ള കൊറിയോഗ്രാഫറാണ് പ്രസന്ന സുജിത്ത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി...
Malayalam
തനിക്കു സ്റ്റേഷന് ജാമ്യം വേണ്ട, കോടതിയില്‍ ഹാജരാക്കിയാല്‍ മതി അവിടെ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊള്ളാം; പൊലീസിനെതിരെ പ്രതിഷേധത്തില്‍ സനല്‍ കുമാര്‍ ശശിധരന്
By Vijayasree VijayasreeMay 6, 2022കഴിഞ്ഞ ദിവസമായിരുന്നു നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ സനല്‍കുമാര്‍ പൊലീസിനെതിരെ പ്രതിഷേധത്തിലാണെന്നാണ്...
News
തനിക്കെതിരെ ദുര്‍മന്ത്രവാദം നടത്തി തന്റെ ജീവിതം നരകതുല്യമായി മാറ്റി; സൊനാക്ഷി സിന്‍ഹയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഒപ്പം കിടക്ക പങ്കിടാന്‍ തന്നോട് ആവശ്യപ്പെട്ടു, ഗുരുതര ആരോപണങ്ങളുമായി ബിഗ് ബോസ് താരം പൂജാ മിശ്ര
By Vijayasree VijayasreeMay 6, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സൊനാക്ഷി സിന്‍ഹ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായ...
Malayalam
ചിലര്‍ വ്യക്തി വൈരാഗ്യം വെച്ച് അനാവശ്യ വിവാദങ്ങള്‍ക്ക് ശ്രമിക്കുകയാണ്. നിലവിലെ വിവാദങ്ങള്‍ സിനിമയിലെ ചേരിപ്പോരിന്റെ ഭാഗമാണ്; തുറന്ന് പറഞ്ഞ് എകെ ബാലന്
By Vijayasree VijayasreeMay 6, 2022മലയാള സിനിമാ മേഖലയിലെ ചൂഷണം സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തികള്‍ക്കെതിരെ പരാമര്‍ശങ്ങള്‍ ഒന്നുമില്ലെന്ന് എ കെ ബാലന്. റിപ്പോര്‍ട്ടില്‍ വിവാദ...
Malayalam
ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്. കല്യാണം കഴിക്കാനുള്ള തീരുമാനം ഉണ്ട്; തുറന്ന് പറഞ്ഞ് അരിസ്റ്റോ സുരേഷ്
By Vijayasree VijayasreeMay 6, 2022മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതനായ താരമാണ് അരിസ്റ്റോ സുരേഷ്. ഗായകനായും അഭിനേതാവും തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ ഒരു...
Malayalam
തങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്ടം, എപ്പോഴും മല്‍സരവും കുതികാല്‍വെട്ടുമാണ് എന്നാണ് ധാരണ; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍
By Vijayasree VijayasreeMay 6, 2022മലയാളികള്‍ക്ക് മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ്. അതുപോലെ തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇപ്പോഴിതാ സമൂഹം...
Malayalam
താന്‍ ആഗ്രഹിച്ച ഒരാളെ കിട്ടാതാകുമ്പോള്‍ എന്ത് വൃത്തിക്കേടും പറയുക എന്നുള്ളത് പൊതുവെ സമൂഹത്തില്‍ കാണുന്ന പ്രവണതയാണല്ലോ. സനല്‍ കുമാര്‍ ശശിധരനും അതില്‍ നിന്ന് വ്യത്യസ്തമൊന്നുമല്ല; എന്തെങ്കിലും പറയട്ടെ ചേച്ചി എത്രയാന്ന് വെച്ചാണ് ഓരോരുത്തര്‍ക്കെതിരെ കേസ് കൊടുക്കുകയെന്നാണ് മഞ്ജു പറഞ്ഞത്
By Vijayasree VijayasreeMay 6, 2022കഴിഞ ദിവസമായിരുന്നു നടി മഞ്ജു വാര്യറെ ശല്യം ചെയ്തെന്ന പരാതിയില്‍ സംവിധായകന് സനല്‍ കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹ...
Malayalam
ജയറാമിന്റെ രണ്ടു കാലും തല്ലിയൊടിക്കാന്‍ കാവ്യയുടെ അമ്മ ക്വട്ടേഷന്‍ കൊടുത്തെന്ന് ബൈജു കൊട്ടാരക്കര; ശ്യാമള മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍
By Vijayasree VijayasreeMay 6, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ ഒരു മാഡത്തിന്റെ പേര് കേട്ടു വരുന്നുണ്ടായിരുന്നു. അത് കാവ്യ മാധവനാണ് എന്ന് പറയപ്പെടുന്നുണ്ട്...
News
ഏറെ ജനശ്രദ്ധ നേടിയ ടോക് ഷോ കോഫി വിത്ത് കരണ്‍ അവസാനിപ്പിച്ചു; സോഷ്യല്‍ മീഡിയയിലൂടെ വിവരം അറിയിച്ച് കരണ്‍ ജോഹര്‍
By Vijayasree VijayasreeMay 5, 2022സംവിധായകന് കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ഏറെ ജനശ്രദ്ധ നേടിയ ടോക് ഷോയായിരുന്നു കോഫി വിത്ത് കരണ്‍. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024