Vijayasree Vijayasree
Stories By Vijayasree Vijayasree
News
ഡയമണ്ട് പാസ് ഉണ്ടായിട്ടും പ്രവേശനം ലഭിച്ചില്ല; എആര്‍ റഹ്മാന്റെ സംഗീത നിശയെ കുറിച്ച് ഖുഷ്ബു
By Vijayasree VijayasreeSeptember 12, 2023കഴിഞ്ഞ ദിവസമായിരുന്നു ചെന്നൈയില്‍ നടന്ന എആര്‍ റഹ്മാന്റെ സംഗീത നിശയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നു വന്നത്. നിരവധി പേരാണ് സംഘാടകര്‍ക്കെതിരെയും...
News
ചെന്നൈ മ്യൂസിക്ക് ഷോ വിവാദം; എന്തെങ്കിലും പറയും മുന്‍പ് ചിന്തിക്കണം, റഹ്മാനെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി മകള്‍ ഖദീജ
By Vijayasree VijayasreeSeptember 12, 2023ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന എആര്‍ റഹ്മാന്റെ ചെന്നൈയിലെ മ്യൂസിക്ക് ഷോ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ചെന്നൈയില്‍ നടന്ന സംഗീത നിശക്കെതിരെ പരാതിപ്രവാഹമാണ്...
Malayalam
തന്നെ കാണാനെത്തിയ ആരാധികയെ സ്നേഹത്തോടെ ആലിംഗനം ചെയ്ത് എംജി ശ്രീകുമാര്‍; വൈറലായി വീഡിയോ
By Vijayasree VijayasreeSeptember 12, 2023സംഗീത കച്ചേരിക്കിടെ തന്നെ കാണാനെത്തിയ പ്രായം ചെന്ന ആരാധികയെ ചേര്‍ത്ത് പിടിച്ച് ഗായകന് എം ജി ശ്രീകുമാര്‍. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഗുരുവായൂര്‍...
News
വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സന്ദര്‍ഭം; വിവാഹമോചനത്തെക്കുറിച്ച് ജോ ജോനാസ്
By Vijayasree VijayasreeSeptember 12, 2023ഹോളിവുഡ് നടി സോഫി ടര്‍ണറുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ജോ ജോനാസ് ആദ്യമായി പരസ്യമായി പ്രതികരിച്ചു. ഇക്കാര്യത്തില്‍ താന്‍ പറയുന്നതല്ലാതെ മറ്റൊന്നും വിശ്വസിക്കരുതെന്നാണ് താരത്തിന്റെ...
News
രജനികാന്തിന് മുന്നില്‍ അദ്ദേഹത്തെ അനുകരിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി; വൈറലായി വീഡിയോ
By Vijayasree VijayasreeSeptember 12, 2023ജയിലറിന്റെ തകര്‍പ്പന്‍ വിജയാഘോഷത്തിലാണ് രജനികാന്ത്. ഇപ്പോഴിതാ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനെ സന്ദര്‍ശിച്ച് സൂപ്പര്‍ സ്റ്റാന്‍ രജിനികാന്ത്. രജിനികാന്തിന്റെ ശിവാജി എന്ന...
Bollywood
ആര്യന് ഖാന്റെ ചിത്രത്തില്‍ നായകനാകുന്നത് ഷാരൂഖ് ഖാന് അല്ല, അത് ഈ താരം
By Vijayasree VijayasreeSeptember 12, 2023ഷാരൂഖ് ഖാന്റെ മക്കളായ ആര്യനും സുഹാനയും സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. അച്ഛന്റെ വഴിയെ മകള്‍ അഭിനയ രംഗത്ത് എത്തുകയാണെങ്കില്‍ സംവിധാനത്തിലാണ് മകന്...
News
ഉദ്ദേശിച്ചത് വേറിട്ട പബ്ലിസിറ്റി മാത്രം; ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു; വീഡിയോയുമായി സണ്ണിവെയ്നും ലുക്മാനും
By Vijayasree VijayasreeSeptember 12, 2023കഴിഞ്ഞ ദിവസം രാത്രി യുവനടന്മാരായ സണ്ണി വെയ്നും ലുക്മാനും തമ്മിലുള്ള അടി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. വളരെ ചെറിയ വീഡിയോ വലിയ...
Actress
‘എഎംഎവി’വരുന്നു; പത്ത് വര്‍ഷം മുമ്പുള്ള ട്വീറ്റിന് മറുപടിയുമായി തൃഷ
By Vijayasree VijayasreeSeptember 12, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള നടിയാണ് തൃഷ കൃഷ്ണന്. പൊന്നിയിന്‍ സെല്‍വന്റെ ഗംഭീര വിജയത്തോടെ വീണ്ടും സിനിമയില്‍ തന്റേതായ ഇടം ഉറപ്പിച്ചിരിക്കുകയാണ് താരം....
News
‘അനന്തഭദ്ര’ത്തിലെ വെളിച്ചപ്പാട്, നടന് പരമേശ്വരന് നായര്‍ അന്തരിച്ചു
By Vijayasree VijayasreeSeptember 12, 2023സിനിമ-നാടകനടനും ചെന്നൈയിലെ അറിയപ്പെടുന്ന മലയാളി സംഘടനാപ്രവര്‍ത്തകനുമായ വി. പരമേശ്വരന് നായര്‍ അന്തരിച്ചു. 85 വയസായിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ...
News
ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പുഷ്പ 2 വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
By Vijayasree VijayasreeSeptember 12, 2023നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്ജുന്, അദ്ദേഹത്തിന്റേതായി പുറത്തെത്താനുള്ള പുഷ്പ 2 വിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി...
News
ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നു; തലൈവര്‍ 171 പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍, വരുന്നത് രജനിയുടെ അവസാന ചിത്രം?
By Vijayasree VijayasreeSeptember 11, 2023ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് കൈകോര്ക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തെത്തിയിരുന്നു. എന്നാല്‍ ഈ ചിത്ത്രതില്‍ നിന്നും ലോകേഷ് പിന്മാറിയെന്നുള്ള വാര്‍ത്തകളും വന്നിരുന്നു....
Bollywood
മഹേഷ് ഭട്ടിന്റെയും മകള്‍ പൂജാ ഭട്ടിന്റെയും ‘ലിപ് ലോക്ക്’; കോളിളക്കം സൃഷ്ടിച്ച ചിത്രത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികരിച്ച് പൂജാ ഭട്ട്
By Vijayasree VijayasreeSeptember 11, 2023ഒരു കാലത്ത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച വാര്‍ത്തയായിരുന്നു സംവിധായകന് മഹേഷ് ഭട്ടും മകള്‍ പൂജാ ഭട്ടും ചുംബിക്കുന്ന ചിത്രം. ഇരുവരും ‘ലിപ്...
Latest News
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025