Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഇന്ത്യന്‍ സാംസ്കാരികതയുടെ മുഖം; മമ്മൂട്ടിയുടെ മുഖമുള്ള സ്റ്റാമ്പുകള്‍ പുറത്തിറക്കി ഓസ്ട്രേലിയ
By Vijayasree VijayasreeOctober 17, 2023മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു...
Malayalam
ഐഎഫ്എഫ്കെയിലേയ്ക്ക് ഇനി തന്റെ സിനിമകള്‍ അയക്കില്ല; ഇപ്പോഴെങ്കിലും ഈ തീരുമാനം എടുത്തില്ലെങ്കില്‍ ആത്മാഭിമാനം ഇല്ലാതാകും
By Vijayasree VijayasreeOctober 17, 2023ഐഎഫ്എഫ്കെയിലേയ്ക്ക് ഇനി തന്റെ സിനിമകള്‍ അയക്കില്ലെന്ന് സംവിധായകന് ഡോ. ബിജു. ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയിലേയ്ക്ക് ബിജുവിന്റെ ‘അദൃശ്യജാലകങ്ങള്‍’ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടില്ല....
Malayalam
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
By Vijayasree VijayasreeOctober 17, 2023നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന െ്രെകം ബ്രാഞ്ചിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും...
Malayalam
ഇനിയുള്ളത് ഓസ്കാര്‍ ആണ്, അത് കിട്ടും എങ്കില്‍ നാലാമത്തെ കുഞ്ഞിനും ഞാന്‍ റെഡിയാണ്; ചോറ്റാനിക്കര ക്ഷേത്ര വേദിയില്‍ കാണികളെ പൊട്ടിച്ചിരിപ്പിച്ച് സുരാജ് വെഞ്ഞാറമ്മൂട്
By Vijayasree VijayasreeOctober 17, 2023മലയാളികള്‍ക്കേറെ ഇഷ്ടമുള്ള താരങ്ങളില്‍ ഒരാളാണ് സുരാജ് വെഞ്ഞാറമ്മൂട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റേ അഭിപ്രായങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. മിമിക്രി...
Malayalam
ജൂറി അംഗങ്ങളായ ഞങ്ങളെല്ലാവരും 20 ദിവസത്തോളം സമയവും ഊര്‍ജവും ചെലവഴിച്ചു സിനിമകള്‍ കാണുകയും വിലയിരുത്തുകയും ചെയ്തതാണ്; മറ്റെല്ലാവരെയും ക്ഷണിച്ചിട്ടും തന്നെ മാത്രം ക്ഷണിച്ചില്ല; സംവിധായകന് സജിന്‍ ബാബു
By Vijayasree VijayasreeOctober 17, 202369ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് സൗത്ത് പാനല്‍1ന്റെ (തമിഴ്, മലയാളം) ജൂറിയുടെ ഭാഗമായ തനിക്ക് മാത്രം അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണം...
Malayalam
ലോകത്തോട് വിട പറഞ്ഞിട്ട് 16 വര്‍ഷം ആയെങ്കിലും ജെയിംസ് ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ ഇപ്പോഴും ഞെട്ടുന്നവര്‍ ഉണ്ട്; ‘പട്ടാളം പുരുഷു’വിന്റെ മകന്
By Vijayasree VijayasreeOctober 17, 2023ചെറിയ കഥാപാത്രങ്ങളിലൂടെ എത്തി, എന്നാല്‍ കാലങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് താരങ്ങള്‍ മലയാള സിനിമയിലുണ്ട്. അത്തരത്തില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളിലൊന്നാണ് പട്ടാളം...
Malayalam
ജെസി ഡാനിയേല്‍ പുരസ്കാരം; ക്രുഞ്ചാക്കോ ബോബന് മികച്ച നടന്, മികച്ച നടി മഞ്ജു വാര്യര്‍
By Vijayasree VijayasreeOctober 16, 2023പതിനാലാമത് ജെ. സി ഡാനിയേല്‍ ഫൗണ്ടേഷന് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബന് മികച്ച നടനായും മഞ്ജു വാര്യര്‍ മികച്ച നടിയായും...
News
ലിയോയുടെ ആദ്യ പ്രദര്‍ശനം കേരളത്തില്‍, തമിഴ്നാട്ടില്‍ പുലര്‍ച്ചെ ഷോ ഇല്ല!
By Vijayasree VijayasreeOctober 16, 2023വിജയ് ചിത്രമായ ലിയോയെ വരവേല്‍ക്കാനൊരുങ്ങുകയാണ് ആരാധകര്‍. ഒക്ടോബര്‍ 19നാണ് ചിത്രം പുറത്തെത്തുന്നത്. എന്നാല്‍ ലിയോ ആദ്യ പ്രദര്‍ശനം തമിഴ്നാടിന് മുന്‍പ് കേരളത്തില്‍...
Malayalam
വര്‍ഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്, എന്റെ ചക്കരമുത്താണ്; അച്ഛന്റെ കത്ത് വായിച്ച് കണ്ണ് നിറഞ്ഞ് നവ്യ നായര്‍
By Vijayasree VijayasreeOctober 16, 2023മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
Malayalam
തങ്ങളുടെ സംവിധായകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ടീം ‘എമ്പുരാന്’
By Vijayasree VijayasreeOctober 16, 2023പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എമ്പുരാന് ടീം. മോഹന്‍ലാലും എമ്പുരാനിലെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്നുള്ള വിഡിയോയില്‍ ചിത്രത്തിന്റെ സംവിധായകന് ആയ പൃഥ്വിരാജിന്...
Malayalam
കലാഭവന്‍ മണിയുടെ അവസ്ഥ തന്റെ മകന് ഒരിക്കലും വരരുതേയെന്ന് ആണ് പ്രാര്‍ത്ഥിച്ചിരുന്നത്; അവനുമായി ഒരു ബന്ധവുമില്ലാത്ത ഒരുപാട് പേര് അവന്റെ മൃതദേഹത്തിന് അടുത്ത് വന്നിരുന്ന് കരഞ്ഞു, കള്ളക്കരച്ചിലാണെന്ന് കണ്ടാല്‍ തന്നെ അറിയാം; ബാലഭാസ്ക്കറിന്റെ അമ്മ
By Vijayasree VijayasreeOctober 16, 2023വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ഉന്നും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അപ്രതീക്ഷിതമായിരുന്നു ആ മരണം. അപകടത്തില്‍ ബാലുവിന്റെ മകളും മരണപ്പെട്ടിരുന്നു. 2018 ലായിരുന്നു ബാലു...
Malayalam
ആ സംഗീതജ്ഞന് എന്നെ ലൈം ഗികമായി ഉപദ്രവിച്ചു; വെളിപ്പെടുത്തലുമായി നടി കല്യാണി രോഹിത്
By Vijayasree VijayasreeOctober 16, 2023ഒരു കാലത്ത് തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടിയാണ് കല്യാണി രോഹിത്. എന്നാല്‍ ആരോഗ്യവസ്ഥ മോശമായതിനെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേള...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025