Vijayasree Vijayasree
Stories By Vijayasree Vijayasree
News
യുവനടിയുടെ പീ ഡനപരാതി; ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ് എംഡി സജ്ജന്‍ ജിന്‍ഡാലിന്റെ പേരില്‍ കേസെടുത്ത് പോലീസ്
By Vijayasree VijayasreeDecember 18, 2023യുവനടിയുടെ പീ ഡനപരാതിയില് ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സജ്ജന്‍ ജിന്‍ഡാലിന്റെ പേരില്‍ പോലീസ് കേസെടുത്തു. കോടതി നിര്‍ദേശപ്രകാരമാണ് യുവനടിയുടെ പരാതിയില്‍...
Malayalam
മലൈകോട്ടൈ വാലിബന് താരം ഇനി കേരളത്തിന്റെ മരുമകള്‍
By Vijayasree VijayasreeDecember 18, 2023മോഹന്‍ലാല്‍ ലിയോ ജോസ് പെല്ലിശ്ശെരി ചിത്രം മലൈകോട്ടൈ വാലിബന് എന്ന ചിത്രത്തിലെ അഭിനേത്രി റഷ്യക്കാരിയായ ഡയാന ഇനി കേരളത്തിന്റെ മരുമകള്‍. ഞായറാഴ്ച...
News
അകത്തേയ്ക്കോ പുറത്തേയ്ക്കോ!; ദിലീപിനെ ഇന്ന് നിര്‍ണായക ദിവസം; ആ വിധി ഉടന്‍
By Vijayasree VijayasreeDecember 18, 2023കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന സംഭവത്തില്‍ തന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും മുമ്പ് പലതവണ...
News
എന്നെപ്പോലുള്ളവര്‍ ഉള്ളത് കൊണ്ടാണ് ഇവിടെ ഫെയര്‍ പ്ലേ ഇല്ലാത്തത്; പ്രകാശ് രാജ്
By Vijayasree VijayasreeDecember 17, 2023ശക്തമായ കഥാപാത്രങ്ങള്‍ക്കപ്പുറത്ത് എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാടുകളും രാഷ്ട്രീയവും ഉള്ള താരമാണ് പ്രകാശ് രാജ്. ഇപ്പോഴിതാ സിനിമയിലേക്ക് വരുന്ന യുവാക്കള്‍ക്ക് ചില...
News
സലാറിന്റെ നൂറ് ടിക്കറ്റുകള്‍ സൗജന്യമായി നല്‍കും; ചെയ്യണ്ടത് ഇത്രമാത്രം, ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസുമായി നടന്
By Vijayasree VijayasreeDecember 17, 2023ആരാധകര്‍ ഏഖെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സലാര്‍. ഇപ്പോഴിതാ പാതിരാതിയിലെ സലാറിന്റെ ഫാന്‍സ് ഷോയ്ക്കായി താനും ഉണ്ടാകും എന്ന് വ്യക്തമാക്കിയിരിക്കുകയാണ്...
Social Media
അധികം ആലോചനകള്‍ ഒന്നുമില്ലാതെ, ഒറ്റവിരലില്‍ വായിച്ച ഒന്നായിരുന്നു ആ സിനിമയുടെ പശ്ചാത്തല സംഗീതം
By Vijayasree VijayasreeDecember 17, 2023നിരവധി ആരാധകരുള്ള സംഗീത സംവിധായകരില്‍ ഒരാളാണ് സുഷിന് ശ്യാം. സിനിമ അതിന്റെ പൂര്‍ണ ആസ്വാദനം പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതില്‍ സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും...
Social Media
സ്വിമ്മിങ് പൂളില്‍ കുളിക്കുന്ന ഐശ്വര്യ റായി; രശ്മിക മന്ദാനയ്ക്ക് പിന്നാലെ ഐശ്വര്യ റായും
By Vijayasree VijayasreeDecember 17, 2023രശ്മിക മന്ദാനയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഐശ്വര്യ റായിയുടെയും ഡീപ് ഫേക്ക് വീഡിയോ. സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിന്റെ വീഡിയോ ആണ്...
Social Media
‘ആ ഷര്‍ട്ട് ലേലത്തിന് വെച്ചാല്‍ തന്നെ കിട്ടും കോടികള്‍’; എയര്‍ഹോസ്റ്റസിന്റെ യൂണിഫോമില്‍ ഓട്ടോഗ്രാഫ് നല്കി ‘ആനിമല്‍’ താരങ്ങള്‍
By Vijayasree VijayasreeDecember 17, 2023അനിമല്‍ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഫ്ലൈറ്റ് യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാവിഷയം. ഗീതാ ഛേത്രിയെന്ന എയര്‍ഹോസ്റ്റസും ഇപ്പോള്‍...
Malayalam
‘ഞാന്‍ മുമ്പ് പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ് എനിക്ക് പറയാന്‍ ഉള്ളത്’, മീരയ്ക്കും ഭാവി വരനുമൊപ്പം ആന്‍ അഗസ്റ്റിന്
By Vijayasree VijayasreeDecember 17, 2023മലയാളികള്‍ക്കേറെ സുപരിചിതയാണ് മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി...
Tamil
പ്രഭുദേവയുടെ ബ്രാഹ്മണ കുടുംബം ആചാര അനുഷ്ഠാനങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നവരാണ്. ആ കുടുംബത്തിലേക്കാണ് പ്രഭുദേവ മുസ്ലിം സ്ത്രീയെ വിവാഹം ചെയ്ത് എത്തിയത്; തുറന്ന് പറഞ്ഞ് ബന്ധു
By Vijayasree VijayasreeDecember 17, 2023തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രഭുദേവയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തമായ നൃത്ത ചുവടുകള്‍ എന്നും പ്രേക്ഷകരെ രസിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ ഇന്ത്യയിലെ മൈക്കല്‍ ജാക്സണ് എന്നാണ്...
Malayalam
എല്ലാം കര്‍മഫലം; ദിലീപ് ചെന്നൈയിലേയ്ക്ക് താമസം മാറിയ കാരണം; കണ്ടെത്തലുകളുമായി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeDecember 17, 2023മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍...
Tamil
ലിയോയുടെ കാര്യത്തില്‍ തെറ്റ് പറ്റി, ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല; തുറന്ന് പറഞ്ഞ് ലോകേഷ് കനകരാജ്
By Vijayasree VijayasreeDecember 17, 2023തെന്നിന്ത്യയില്‍ ഏറെ താരമൂല്യമുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ ലിയോ എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ലോകേഷിന്റെ അടുത്ത ചിത്രം രജനികാന്തിനൊപ്പമാണ്....
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025