Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഭര്‍ത്താവ് മരിച്ച ശേഷമാണ് ഞാന്‍ ജീവിതം ആസ്വദിച്ച് തുടങ്ങിയത്, എനിക്ക് ഇപ്പോഴാണ് സ്വാതന്ത്ര്യം ലഭിച്ചത്; താര കല്യാണ്‍
By Vijayasree VijayasreeDecember 24, 2023സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് താര കല്യാണ്‍. ഇപ്പോഴിതാ അരീക്കല്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ ഹോസ്പിറ്റലിലെ ഒരു പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട്...
Bollywood
ശ്രീദേവിയുടെ നാല് ഫ്ലാറ്റുകള്‍ വിറ്റ് ഭര്‍ത്താവ് ബോണി കപൂറും മക്കളും
By Vijayasree VijayasreeDecember 23, 2023അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ ഫ്ലാറ്റുകള്‍ വിറ്റ് ഭര്‍ത്താവ് ബോണി കപൂറും മക്കളും. ശ്രീദേവിയുടെ മുംബൈയിലുള്ള നാല് പ്രോപ്പര്‍ട്ടികള്‍ നിര്‍മ്മാതാവായ ബോണി...
News
നടന് ചാര്‍ലി ഷീനിനെ വീട്ടില്‍ക്കയറി ആക്രമിച്ചു; അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍
By Vijayasree VijayasreeDecember 23, 2023പ്രശസ്ത ഹോളിവുഡ് നടന് ചാര്‍ലി ഷീനിനെ വീട്ടില്‍ക്കയറി ആക്രമിച്ചു. താരത്തിന്റെ മാലിബുവിലെ ആഡംബര വസതിയിലാണ് സംഭവം നടന്നത്. പ്രശ്നത്തില്‍ അയല്‍വാസിയായ സ്ത്രീ...
Malayalam
‘എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങള്‍ക്ക് പുല്ല് വിലയാണോ. വരാത്ത ആളുകളാണോ നിങ്ങള്‍ക്ക് വലുത്’; പത്രസമ്മേളത്തിനിടെ നിര്‍മാതാവിനോട് കയര്‍ത്ത് ധര്മജന്
By Vijayasree VijayasreeDecember 23, 2023മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനായ താരമാണ് ധര്മജന് ബോള്‍ഗാട്ടി. ഹാസ്യപരിപാടികളിലൂടെയാണ് ധര്മ്മജന് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് രമേശ് പിഷാരടിയ്ക്കൊപ്പം...
Malayalam
തുടര്‍ച്ചയായി പൊട്ടിയ്ത 11 ചിത്രങ്ങള്‍; ഈ സിനിമ മോഹന്‍ലാലിന് മൃതസഞ്ജീവനി ആണ്; കെഎം ഷാജഹാന്
By Vijayasree VijayasreeDecember 23, 2023മലയാളത്തിന്റെ ബോക്സ് ഓഫീസ് രാജാവ് ആരാണെന്ന ചോദ്യത്തിന് ആദ്യം മലയാളികളുടെ മനസില്‍ വരുന്ന പേര് മോഹന്‍ലാലിന്റേത് ആയിരിക്കും. അതിന് കൃത്യമായ കാരണമുണ്ട്....
Malayalam
തന്റെ കരിയറിലെ ഏറ്റവും പരാജയപ്പെട്ട ചിത്രം, പക്ഷേ എനിക്ക് ഒരുപാട് ഇഷ്ടമാണ് ആ സിനിമ; പൃഥ്വിരാജ്
By Vijayasree VijayasreeDecember 23, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ തിയേറ്ററില്‍ പരാജയപെട്ടിട്ടും തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. സിനിമ...
Malayalam
‘എന്റെ പ്രതീക്ഷയും വീടും’, ആന്‍ അഗസ്റ്റിന്റെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹിതനായി!
By Vijayasree VijayasreeDecember 23, 2023ആന്‍ അഗസ്റ്റിന് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നടന് അഗസ്റ്റിന്റെ മകള്‍ എന്നതിലുപരി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞ...
Malayalam
നവകേരള സദസ് അഭിമാനം, അപൂര്‍വ്വ കൂടിച്ചേരലില്‍ അഭിപ്രായം പറയാനും അകല്‍ച്ചയില്ലാതെ ചേര്‍ന്ന് നില്‍ക്കാനും നമുക്ക് കഴിയുന്നതില്‍ സന്തോഷം; ഇന്ദ്രന്‍സ്
By Vijayasree VijayasreeDecember 23, 2023നവകേരള സദസ് അഭിമാനമാണെന്ന് നടന് ഇന്ദ്രന്‍സ്. ഈ അപൂര്‍വ്വമായ കൂടിച്ചേരലില്‍ അഭിപ്രായം പറയാനും അകല്‍ച്ചയില്ലാതെ ചേര്‍ന്ന് നില്‍ക്കാനും നമുക്ക് കഴിയുന്നതില്‍ സന്തോഷം...
Malayalam
അന്ന് ഞാന്‍ ഒരു പാവം ആയിരുന്നു. ജീവിതം ഒരുപാട് കാണാന്‍ കിടക്കുന്ന ഒരാള്‍, നല്ലതും ചീത്തയുമൊക്കെ ജീവിതത്തിലുണ്ടായി. ; തുറന്ന് പറഞ്ഞ് മീര ജാസ്മിന്
By Vijayasree VijayasreeDecember 23, 2023നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍...
Tamil
വീണ്ടും സംവിധാന കുപ്പായമണിയാന്‍ ധനുഷ്
By Vijayasree VijayasreeDecember 23, 2023വീണ്ടും സംവിധായകനാകാന്‍ ധനുഷ് ഒരുങ്ങുന്നു. ഡിഡി3 എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ചിത്രത്തിന്റെ കണ്‍സപ്റ്റ് പോസ്റ്ററും തീയതിയും മാത്രമാണ് ഇപ്പോള്‍ പുറത്ത്...
Malayalam
ആര്‍ഡിഎക്സ് സംവിധായകന് നഹാസ് ഹിദായത്ത് വിവാഹിതനാകുന്നു
By Vijayasree VijayasreeDecember 23, 2023ആന്റണി വര്‍ഗീസ്, ഷെയ്ന് നിഗം, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തി തിയേറ്ററുകള്‍ നിറഞ്ഞോടിയ സൂപ്പര്‍ഹിറ്റ് ചിത്രം ആര്‍ഡിഎക്സിന്റെ സംവിധായകന് നഹാസ്...
News
‘അമ്മ’ വെച്ച് തന്ന വീട് എഴുതി നല്കാന് വേണ്ടി സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു, ആ ത്മഹത്യ ചെയ്യാനൊരുങ്ങിയിരുന്നു; നടി ബീന കുമ്പളങ്ങിയുടെ ഇപ്പോഴത്തെ അവസ്ഥ!
By Vijayasree VijayasreeDecember 23, 2023ചെറിയ വേഷങ്ങളിലൂടെ അഭിനയ മികവുകാട്ടി, പ്രതിഭധനനായ പത്മരാജന്റെ ‘കള്ളന് പവിത്രന്’ എന്ന ഹിറ്റ് ചിത്രത്തിലെ മുഴുനീള കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം...
Latest News
- ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്ത്; സച്ചിയുടെ വരവിൽ ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്!!!! May 12, 2025
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025