Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
യുവതിയ്ക്കൊപ്പം ഹോളി ആശംസകളുമായി ഗോപിസുന്ദര്‍; താരത്തിനൊപ്പം ചേര്‍ന്ന് നില്ക്കുന്ന പെണ്‍കുട്ടിയെ തപ്പി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeMarch 26, 2024സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന സംഗീത സംവിധായകന് ആണ് ഗോപി സുന്ദര്‍. ഗായിക അഭയ ഹിരണ്മയുമായി ലിവിംഗ്...
Actress
ശ്രീദേവി പോലും അമ്മയുടെ ഫാനായിരുന്നെന്ന് കേട്ടപ്പോള്‍, എന്റെ അമ്മയാണോ ഇത് എന്ന് തോന്നിപ്പോയി; തേജാലക്ഷ്മി
By Vijayasree VijayasreeMarch 26, 2024നിരവധി ആരാധകരുള്ള താരമാണ് ഉര്‍വശി. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ വിളിക്കാന്‍ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക....
Actress
സറൊഗസി വഴി അമ്മയായതിനെ താന്‍ എതിര്‍ത്തിട്ടില്ല, നിയമപരമായാണ് നടി ചെയ്തതെങ്കില്‍ ക്ഷമ ചോദിക്കുന്നു; കസ്തൂരി
By Vijayasree VijayasreeMarch 26, 2024നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി...
Malayalam
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാടന്‍ പാട്ടിനൊപ്പം ചുവട് വെച്ച് മുകേഷ്
By Vijayasree VijayasreeMarch 26, 2024നടനെന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് മുകേഷ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലാണ് അദ്ദേഹം. ഈ വേളയില്‍...
Malayalam
പുതിയ ഫ്ലാറ്റ് വാങ്ങി അഖില്‍ മാരാര്‍; പാലു കാച്ചലിനെത്തി സീസണ് 5 താരങ്ങള്‍
By Vijayasree VijayasreeMarch 26, 2024നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. ഇപ്പോള്‍ ആറാം സീസണ് തുടങ്ങിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. എന്നാല്‍...
Tamil
ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു!; പുറത്ത് വരുന്ന വിവരങ്ങള്‍ ഇങ്ങനെ !
By Vijayasree VijayasreeMarch 26, 2024തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ധനുഷ്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട് ധനുഷിന്. മാത്രമല്ല. ഹോളിവുഡിലും താരം...
Actress
ആനയെ കുളിപ്പിച്ച് സാനിയ ഇയ്യപ്പന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeMarch 26, 2024മലയാളികള്‍ക്ക് സുപരിചിതയാണ് നടി സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം...
News
ഇളയരാജയുടെ പാട്ടുകള്‍ക്ക് പ്രത്യേക അവകാശം; ഉത്തരവിനെതിരെ എക്കൊ റെക്കോര്‍ഡിങ് കമ്പനി മദ്രാസ് ഹൈക്കോടതിയില്‍
By Vijayasree VijayasreeMarch 26, 2024നിരവധി ആരാധകരുള്ള സംഗീത സംവിധായകന് ഇളയരാജ ഒരുക്കിയ 4,500ലധികം പാട്ടുകള്‍ക്ക് അദ്ദേഹത്തിന് പ്രത്യേക അവകാശം നല്കിയ 2019ലെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ...
Actress
കങ്കണ റണാവത്തിനെ ലൈ ംഗികമായി അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ്; മറുപടിയുമായി നടി
By Vijayasree VijayasreeMarch 26, 2024ബോളിവുഡ് താരവും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കങ്കണാ റണാവത്തിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ച് കോണ്‍ഗ്രസ് വക്താവ്. പിന്നാലെ ഇതിന് മറുപടിയുമായി നടി രംഗത്തെത്തി....
News
കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പിരിച്ചുവിട്ടു
By Vijayasree VijayasreeMarch 26, 2024കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഹൈക്കോടതി നിര്‍ദേശത്തില്‍ ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തിലാണ് നടപടി. മുന്‍ഭരണസമിതി 2016 മുതല്‍...
Bollywood
പിറന്നാള്‍ ദിനത്തില്‍ മുട്ടുകുത്തി തിരുപ്പതി ക്ഷേത്രപ്പടികള്‍ കയറി ജാന്‍വി കപൂര്‍; മുകളിലെത്തിയത് നാല് മണിക്കൂര്‍ കൊണ്ട്
By Vijayasree VijayasreeMarch 25, 2024തന്റെ പിറന്നാള്‍ ദിനത്തില്‍ മുട്ടുകുത്തി തിരുപ്പതി ക്ഷേത്രപ്പടികള്‍ കയറി ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയ ഇന്‍ഫഌവെന്‍സര്‍ ഓറിയാണ് ജാന്‍വി മുട്ടുകുത്തി ക്ഷേത്ര...
Actress
നടി സുരഭി സന്തോഷ് വിവാഹിതയായി
By Vijayasree VijayasreeMarch 25, 2024നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകന് പ്രണവ് ചന്ദ്രനാണ് വരന്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന പ്രണവ് പയ്യന്നൂര്‍ സ്വദേശിയാണ്. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച...
Latest News
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025