Vijayasree Vijayasree
Stories By Vijayasree Vijayasree
Actress
സുഖമില്ലാതിരുന്ന അവസരത്തില്‍ എന്നെ മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു, ചെയ്ത ജോലിക്ക് കൂലി നല്‍കിയില്ല; നിര്‍മാതാവിനെതിരെ ഗുരുതര ആരോപണവുമായി നടി കൃഷ്ണ മുഖര്‍ജി
By Vijayasree VijayasreeApril 28, 2024സീരിയല്‍ നിര്‍മാതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി കൃഷ്ണ മുഖര്‍ജി രംഗത്ത്. താന്‍ അഭിനയിച്ചുകൊണ്ടിരുന്ന ശുഭ് ശകുന്‍ എന്ന പരമ്പരയുടെ സെറ്റില്‍ വെച്ച്...
Actress
അവന് എന്റെ കണ്ണില്‍ സുന്ദരനാണ്, എന്റെ അച്ഛന് ശരത്കുമാര് രണ്ടുതവണ വിവാഹം കഴിച്ചയാളാണ്; ഭാവിവരന്റെ ലുക്കിനെ പരിഹസിച്ചവര്ക്ക് മറുപടിയുമായി വരലക്ഷ്മി
By Vijayasree VijayasreeApril 28, 2024ഈ വര്‍ഷം മാര്‍ച്ചിലാണ് തമിഴ് നടിയും നടന് ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ്...
Actress
ചാനലിലേയ്ക്ക് പോയി ഇനി ആരും ലൈക്ക് ചെയ്യുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യണ്ട; യൂട്യൂബ് ചാനല്‍ ഹാക്ക് ആയെന്ന് സ്വാസിക
By Vijayasree VijayasreeApril 28, 2024മലയാളികള്‍ക്കേറെ സുപരിചിതയാണ് സ്വാസിക വിജയ്. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് താരം. കഴിഞ്ഞ മാസമായിരുന്നു നടിയുടെ വിവാഹം. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം...
Actor
രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് നടന്
By Vijayasree VijayasreeApril 28, 2024രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഗുജറാത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഉദ്ഘാടനത്തിനായാണ് രണ്‍ബിര്‍ എത്തിയത്....
Actor
എല്ലാ ഗോപിക ഫാന്‍സിനും ഉള്ള ഒരു സ്പെഷ്യല്‍ സമ്മാനമാണിത്; പിറന്നാള്‍ ദിനത്തില്‍ ഗോപികയെ ട്രോളി ജിപി; വൈറലായി വീഡിയോ
By Vijayasree VijayasreeApril 28, 2024മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്....
Actor
തിരക്കിനിടയിലും വോട്ട് ചെയ്യാനെത്തി ദിലീപ്; കാവ്യ എവിടെന്ന് തിരക്കി പ്രേക്ഷകര്‍
By Vijayasree VijayasreeApril 28, 2024മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍...
Hollywood
ഞാനും ആ പ്രതീക്ഷയില്‍; സ്പൈഡര്‍ മാന്‍ 4 എപ്പോള്‍?; മറുപടിയുമായി നടന് ടോം ഹോളണ്ട്
By Vijayasree VijayasreeApril 28, 2024നിരവധി ആരാധകരുള്ള, സിനിമ പ്രേമികളെ ഏറെ ആകര്‍ഷിച്ച ചിത്രമാണ് സ്പൈഡര്മാന് ഫ്രാഞ്ചൈസി. ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെ ചിത്രങ്ങള്‍ക്കുണ്ട്. അതുപോലെ...
Actress
ദര്‍ശനയ്ക്ക് വേണമെങ്കില്‍ ആരെയും വിവാഹം കഴിക്കാം, ജാതിയോ മതമോ ഒന്നും ഒരു വിഷയമല്ല, അതും ഏതെങ്കിലും പ്രായത്തില്‍ അവള്‍ക്ക് വേണമെന്ന് തോന്നിയാല്‍ മാത്രം; ദര്‍ശന രാജേന്ദ്രന്റെ അമ്മ നീരജ
By Vijayasree VijayasreeApril 28, 2024വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് ദര്‍ശന രാജേന്ദ്രന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ...
News
ടിക് ടോക്കില്‍ വീഡിയോ ഇട്ടതിന് ആറ് മാസത്തെ തടവ്; പിന്നാലെ സോഷ്യല്‍ മീഡിയ താരത്തെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി!
By Vijayasree VijayasreeApril 28, 2024ഇറാഖിലെ പ്രമുഖ സോഷ്യല്‍ മീഡിയ താരം ഉമ്മു ഫഹദ് എന്നറിയപ്പെടുന്ന ഗുഫ്രാന് സവാദി വെ ടിയേറ്റ് മ രിച്ചു. ബാഗ്ദാദിന് കിഴക്ക്...
Actor
ഹാസ്യസാമ്രാട്ട് നല്കിയ സംഭാവനകള്‍ക്ക് അംഗീകാരം; നടന് ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയപുരസ്കാരം
By Vijayasree VijayasreeApril 28, 2024മയാളത്തിന്റെ ഹാസ്യ സാമ്രാട്ട് നടന് ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്സലന്‍സ് പുരസ്കാരം. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ....
Actress
ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു, ഒടുക്കം കുടുംബത്തെ പറഞ്ഞ് മനസിലാക്കാന്‍ തീരുമാനിച്ചു; മൃണാള്‍ ഠാക്കൂര്‍
By Vijayasree VijayasreeApril 28, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടി മൃണാള്‍ ഠാക്കൂര്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ റൊമാന്റിക് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ താന്‍ ഒട്ടും കംഫര്‍ട്ട് അല്ലെന്ന് പറയുകയാണ്...
News
വീട്ടുജോലിക്കാരിയുടെ ആ ത്മഹത്യാ ശ്രമം; യുവതിയുടെ മകളുടെ പരാതിയില്‍ ‘കങ്കുവ’ നിര്‍മാതാവിനെതിരെ കേസ്
By Vijayasree VijayasreeApril 28, 2024മോഷണാരോപണം നേരിട്ടതിനെ തുടര്‍ന്ന് ആ ത്മഹത്യാ ശ്രമം നടത്തിയ യുവതിയുടെ മകളുടെ പരാതിയില്‍ നിര്‍മ്മാതാവും ഗ്രീന്‍ സ്റ്റുഡിയോസ് ഉടമയുമായ കെ ഇ...
Latest News
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025
- ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്ത്; സച്ചിയുടെ വരവിൽ ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്!!!! May 12, 2025
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025