Vijayasree Vijayasree
Stories By Vijayasree Vijayasree
News
‘ചുരുക്കത്തില്‍ പറഞ്ഞാല്‍ മോദി രക്ഷിക്കൂ എന്ന്. പരത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്’; കെജ്രിവാളിനെ പരിഹസിച്ച് കങ്കണ റണാവത്ത്
By Vijayasree VijayasreeApril 18, 2021ഡല്‍ഹില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കൊവിഡ് രോഗികള്‍ക്കായി കുറഞ്ഞത് ഏഴായിരം കിടക്കകളെങ്കിലും...
Malayalam
അപ്രതീക്ഷിത എവിക്ഷന്! ബിഗ് ബോസ് ഹൗസില്‍ നിന്നും ആ രണ്ട് പേര് പുറത്തേയ്ക്ക്.. ഞെട്ടലോടെ ആരാധകര്‍
By Vijayasree VijayasreeApril 18, 2021പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കാണുന്ന ബിഗ്ബോസ് സീസണ് മൂന്നില്‍ നിന്നും സജ്ന ഫിറോസ് ദമ്പതികള്‍ പുറത്തായതിനു ശേഷം ആരാകും ബിഗ്...
Malayalam
ആദ്യ പ്രണയത്തിന് അധികം ആയുസില്ലായിരുന്നു, എന്നാല്‍ വൈകാതെ മറ്റൊരാളുമായി പ്രണയത്തിലായി, തുറന്ന് പറഞ്ഞ് ജ്യോത്സന
By Vijayasree VijayasreeApril 18, 2021വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് മലയാളി ഗാനാസ്വാദര് നെഞ്ചിലേറ്റിയ ഗായിക ആണ് ജ്യോത്സ്ന. ‘നമ്മള്’ എന്ന ചിത്രത്തിലെ ”സുഖമാണ് ഈ നിലാവ്...
Malayalam
ആഹാ സേട്ടന് തനിക്കൊണം കാണിച്ചല്ലേ…നീ രക്ഷപ്പെട്ടു എന്ന് കരുതി ദൈവത്തിന് നന്ദി പറയൂ.. അമ്പിളി ദേവി പങ്കുവെച്ച പോസ്റ്റിന് കമന്റുമായി ആരാധകര്‍
By Vijayasree VijayasreeApril 18, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരജോഡികളാണ് അമ്പിളി ദേവിയും ആദിത്യനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവെച്ച്...
Malayalam
ട്വന്റി 20യില്‍ പോയത് കോമണ്‍സെന്‍സ് വന്നപ്പോള്‍, തന്റെ സൗകര്യം പോലെ ഇവിടെ നിന്നും മാറും
By Vijayasree VijayasreeApril 18, 2021കുറച്ച് നാളുകള്‍ക്ക് മുന്രാണ് നടന് ശ്രീനിവാസന് ട്വന്റി 20 പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്. ഇപ്പോഴിതാ കോമണ്‍സെന്‍സ് വന്നപ്പോഴാണ്...
News
നിര്‍ബന്ധിച്ച് ആവശ്യമില്ലാത്ത ചികിത്സയിക്ക് വിധേയയാക്കി; ഇപ്പോള്‍ ഇതാണ് അവസ്ഥയെന്ന് നടി റൈസ വില്സന്
By Vijayasree VijayasreeApril 18, 2021ചികിത്സാപ്പിഴവിനെ തുടര്‍ന്ന് നീരു വന്ന മുഖവുമായി തമിഴ് നടി റൈസ വില്സന്. തന്നെ അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയെന്നും അത് കാരണം...
News
കോവിഡ് ടെസ്റ്റ് നിര്‍ത്തിയാല്‍ ഇന്ത്യ കൊറോണ മുക്തമാകും, വാക്സിന് എടുക്കുന്നവര്‍ക്ക് 100 കോടി ഇന്‍ഷുറന്‍സ് കൊടുക്കണം, വിചിത്ര വാദങ്ങളുമായി നടന് നടന് മന്‍സൂര്‍ അലി ഖാന്
By Vijayasree VijayasreeApril 18, 2021കോവിഡ് ടെസ്റ്റ് നടത്തുന്നത് നിര്‍ത്തിയാല്‍ ഇന്ത്യ കോവിഡ് മുക്തമാകുമെന്ന വിചിത്ര വാദവുമായി തമിഴ് നടന് മന്‍സൂര്‍ അലി ഖാന്. നടന് വിവേകിന്...
News
താനും സെയ്ഫും മോഹന്‍ലാലിന്റെ ആരാധകര്‍; പക്ഷേ, തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ പേടിയാണ്
By Vijayasree VijayasreeApril 18, 2021താനും സെയ്ഫും മോഹന്‍ലാലിനെ ആരാധിക്കുന്നുവെന്ന് തുറന്നു പറഞ്ഞിട്ടുള്ളത് വീണ്ടും ചര്‍ച്ചയാകുന്നു. വനിതയുടെ അവാര്‍ഡ് നിശക്കിടയില്‍ ധനുഷിന് അവാര്‍ഡ് നല്കി കൊണ്ടാണ് മോഹന്‍ലാലിനോടുള്ള...
Malayalam
സൗഹൃദത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് സിത്താര കൃഷ്ണകുമാര്‍, സോഷ്യല്‍ മീഡിയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeApril 18, 2021ഒരുപിടി മനോഹര ഗാനങ്ങള്‍ മലയാള സിനിമാ ലോകത്തിന് സമ്മാനിച്ച ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സിത്താര തന്റെ വിശേഷങ്ങളെല്ലാം...
News
മറ്റൊരു സുശാന്ത് സിംഗ് രജ്പുത്ത് ആയി കാര്‍ത്തിക്കിനെ മാറ്റുന്നു; കാര്‍ത്തിക് ആര്യനെ പുറത്താക്കിയതില്‍ പ്രതിഷേധം
By Vijayasree VijayasreeApril 18, 2021ദോസ്താന 2 ല്‍ നിന്ന് കാര്‍ത്തിക് ആര്യനെ പുറത്താക്കിയതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. കരണ്‍ ജോഹര്‍ ആണ് ദോസ്താന നിര്‍മിക്കുന്നത്. സ്വജനപക്ഷപാതത്തിന്റെ...
Malayalam
കുടുംബത്തോടൊപ്പം കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ കഴിച്ച് നടന് കൃഷ്ണകുമാര്‍
By Vijayasree VijayasreeApril 18, 2021മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നടന് കൃഷ്ണകുമാര്‍. ഇക്കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ എന്‍ഡി എ സ്ഥാനാര്‍ത്ഥിയായിരുന്നു കൃഷ്ണകുമാര്‍. ഇപ്പോഴിതാ കാന്‍ഡില്‍...
Malayalam
‘1000 പെരിയാര്‍ വന്താലും ഉങ്കളെയെല്ലാം തിരുത്ത മുടിയാത് ഡാ’; വിവേകിനെ അനുസ്മരിച്ച് മന്ത്രി ഇപി ജയരാജന്
By Vijayasree VijayasreeApril 18, 2021കഴിഞ്ഞ ദിവസമായിരുന്നു സിനിമാ ലോകത്തിന് തീരാവേദനയായി ഹാസ്യ താരം വിവേക് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പതിനൊന്ന്് മണിയോടെ ആശുപത്രിയില്‍...
Latest News
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025