Vijayasree Vijayasree
Stories By Vijayasree Vijayasree
News
പെന്‍സില്‍ തുമ്പിലും പ്ലാവിലയിലും വരെ ചിത്രങ്ങള്‍, റെക്കോര്‍ഡ് കരസ്ഥമാക്കിയ കോഴിക്കോട് സ്വദേശിനി നേഹ ഫാത്തിമയ്ക്ക് അഭിനന്ദനവുമായി കമല്ഹാസന്
By Vijayasree VijayasreeJune 28, 2021തെന്നിന്ത്യ മുഴുവന്‍ നിരവധി ആരാധകരുള്ള താരമാണ് കമല്ഹസന്. ഇപ്പോഴിതാ കോഴിക്കോട് സ്വദേശിനി നേഹ ഫാത്തിമയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് കമല്ഹാസന്. ഇതിനോടകം തന്നെ...
Malayalam
വണ്‍ ഹിന്ദി റീമേക്കില്‍ ‘കടയ്ക്കല്‍ ചന്ദ്രന്’ ആയി അനില്‍ കപൂര്‍!; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുന്നു
By Vijayasree VijayasreeJune 28, 2021കോവിഡ് കാരണം അടച്ചിട്ട തിയേറ്ററുകള്‍ തുറന്നപ്പോള്‍ പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു വണ്‍. ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിന്റെ റീമേക്ക്...
News
വന്‍ തുക ചെലവാക്കി തന്റെ സ്വപ്നഭവനം നിര്‍മിക്കാനൊരുങ്ങി ധനുഷ്!, 19,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഉയരുന്ന വീടിന്റെ ചെലവ് കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 28, 2021നിരവധി ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ധനുഷ്. താരത്തിന്റേതായി വരുന്ന വാര്ക്കളെല്ലാം തന്നെ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. എന്നാല്‍...
Malayalam
മകന് ഹീബ്രൂ ഭാഷയിലെ പേര് നല്കി ബാലു വര്‍ഗീസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പേരും ചിത്രങ്ങളും
By Vijayasree VijayasreeJune 28, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ബാലു വര്‍ഗീസ്. അടുത്തിടെയാണ് തനിക്കും എലീനയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറന്ന സന്തോഷം നടന് ബാലു...
Malayalam
എന്റെ നായികയായി അഭിനയിച്ചതിന്റെ പേരില്‍ ഒരുപാട് പേര് പരിഹസിച്ചിട്ടുണ്ട്, തനിക്ക് ഏറെ കടപ്പാടുള്ള ആ നടിയെ കുറിച്ച് തുറന്ന് പറഞ്ഞ് ജഗദീഷ്
By Vijayasree VijayasreeJune 28, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരമാണ് ജഗദീഷ്. മാത്രമല്ല, ജഗദീഷ്-ഉര്‍വശി കൂട്ടുകെട്ടില്‍ മികച്ച നല്ല ചിത്രങ്ങളാണ് മലയാളികള്‍ക്ക് ലഭിച്ചതും....
News
സെക്സ് എഡ്യൂക്കേഷന്‍ വെബ് സീരിസിന്റെ മൂന്നാം സീസണ് റിലീസിങ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeJune 28, 2021നിരവധി കാഴ്ച്ചാക്കാരുള്ള, നിരവധി ആരാധകരുള്ള വെബ് സീരീസാണ് സെക്സ് എഡ്യൂക്കേഷന്‍. ഇഈ സീരിസിന്റെ ആദ്യ രണ്ട് സീസണുകള്‍ക്കും മികച്ച പ്രതികരണവും ലഭിച്ചിരുന്നു....
News
യുവാക്കള്‍ കൊവിഡ് കാരണം മരണപ്പെടാന്‍ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളത്, എന്നാല്‍ വാക്സിനേഷന് മൂലം അവര്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്; പ്രശാന്ത് ഭൂഷന്റെ വാക്കുകള്‍ക്കെതിരെ നടന് സിദ്ധാര്‍ത്ഥ്
By Vijayasree VijayasreeJune 28, 2021ആരോഗ്യമുള്ള യുവാക്കള്‍ കൊവിഡ് കാരണം മരണപ്പെടാന്‍ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളത്. എന്നാല്‍ വാക്സിനേഷന് മൂലം അവര്‍ മരണപ്പെടാനുള്ള സാധ്യത...
Malayalam
മോഹന്‍ലാലിനെ സുഖിപ്പിക്കാനായിരിക്കാം ആന്റണി അന്ന് അങ്ങനെ പറഞ്ഞത്; അങ്ങനെയുള്ള ആന്റണി പെരുമ്പാവൂര്‍ ശതകോടീശ്വരനായി മാറിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ, തുറന്ന് പറഞ്ഞ് സംവിധായകന്
By Vijayasree VijayasreeJune 28, 2021മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ആത്മ ബന്ധത്തെ കുറിച്ച് നിരവധി തവണ സോഷ്യല്‍ മീഡിയയില്‍ കൂടിയും പല അഭിമുഖങ്ങളിലൂടെയും പ്രേക്ഷകര്‍ അറിഞ്ഞിട്ടുണ്ട്....
Malayalam
‘ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു, അപ്പോഴാണ് ഉണ്ണിയേട്ടന് പൊട്ട് സജസ്റ്റ് ചെയ്തത്..ഇപ്പൊ നല്ല ആശ്വാസമുണ്ട് താങ്ക്യൂ ഉണ്ണിയേട്ടാ’; ഉണ്ണി മുകുന്ദന്റെ പോസ്റ്റിനു മറുപടിയുമായി അരുന്ധതി
By Vijayasree VijayasreeJune 28, 2021കഴിഞ്ഞ ദിവസം വര്‍ക്കല എസ് ഐ ആയി ചുമതലയേറ്റ ആനി ശിവയുടെ കഥ സോഷ്യല്‍ മീഡിയയിലാകെ വൈറലായിരുന്നു. പിന്നാലെ നിരവധി പേരാണ്...
Malayalam
ആരോടും നിര്‍ദേശങ്ങളൊന്നും ചോദിക്കാതെയാണ് ഡയറ്റ് തുടങ്ങി, അവസാനം കണ്ണു മയങ്ങി തലകറങ്ങി; ഒരുമാസം കൊണ്ട് കുറച്ചത് 16 കിലോ; തുറന്ന് പറഞ്ഞ് നന്ദു
By Vijayasree VijayasreeJune 28, 2021നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് നന്ദു. ഇപ്പോഴിതാ മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി എന്ന ചിത്രത്തിന്...
Malayalam
ആനി ശിവയുടെ പരിശ്രമങ്ങളെ പ്രശംസിച്ചു കൊണ്ടുള്ള വീഡിയോയുമായി നടി ശ്വേതാ മേനോന്; വൈറലായി വീഡിയോ
By Vijayasree VijayasreeJune 28, 2021വര്‍ക്കല എസ് ഐ ആയി ചുമതലയേറ്റ ആനി ശിവയുടെ കഥായാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഇതിനോടകം നിരവരധി...
Malayalam
എന്തായാലും ഒരു പുരുഷന് രക്ഷപ്പെട്ടപ്പോ നിന്നെപോലുള്ള പുരുഷന് ആശ്വാസം ഉണ്ടായല്ലോ, ഈ പുരുഷന്മാരോട് തന്നെയാ ഞാന്‍ വിളിച്ചു കൂകുന്നത്; തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ ദിയ സനയ്ക്കെതിരെ സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 28, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുകയാണ് സ്ത്രീധനവും വിവാഹവും. കൊല്ലത്ത് നിയമ വിദ്യര്‍ത്ഥിനി വിസ്മയ മരിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്....
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025