Malayalam
വ്യത്യസ്ഥ പ്രതിക്ഷധം, പൂര്‍ണ നഗ്നയായി ഇന്‍സ്റ്റാഗ്രാം ലൈവില്‍ എത്തി നടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
വ്യത്യസ്ഥ പ്രതിക്ഷധം, പൂര്‍ണ നഗ്നയായി ഇന്‍സ്റ്റാഗ്രാം ലൈവില്‍ എത്തി നടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡിലെ ചര്‍ച്ചാ വിഷയമായിരുന്നു നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്ര പോണ് ഫിലിം കേസില്‍ ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടി ഗഹന വസിഷ്ഠും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി. ലൈവിലെത്തിയ താരം ‘ഇത് പോണ് ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ’ എന്നാണ് ചോദിച്ചത്. നിമിഷ നേരം കൊണ്ടാണ് ഗഹനയുടെ ലൈവ് വീഡിയോ വൈറലായി മാറിയത്.
‘ഇറോട്ടിക്കയും പോണ് വീഡിയോയും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ്’ താന്‍ ഇങ്ങനെ ഒരു വ്യത്യസ്ത പ്രതിഷേധവുമായി എത്തിയത് എന്നാണ് നടിയുടെ വിശദീകരണം.
‘ഞാന്‍ ഈ വീഡിയോയില്‍ ഒരു കഷ്ണം തുണിപോലും ഇല്ലാതെയാണ് വന്നിരിക്കുന്നത്. എന്നാലും, ഇത് ഒരു പോണ് വീഡിയോ ആണ് എന്ന് ആരും പറയില്ല. എന്നാല്‍, ഞാന്‍ വസ്ത്രങ്ങള്‍ അണിഞ്ഞു വന്ന മറ്റു ചില വിഡിയോകള്‍ പലരും പോണ് വീഡിയോ ആണ് എന്ന് ആരോപിക്കുന്നു.’ എന്നും ഇരട്ടത്താപ്പ് എന്ന ഹാഷ് ടാഗോടെ ഇട്ട ആ വിഡിയോയില്‍ ഗഹന പറഞ്ഞു.
