Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
സ്വാസികയുടെ പുരസ്കാരം മോഷണം പോയി, ഒരാള്‍ ഫലകവുമായി പുറത്തേക്ക് പോകുന്നത് കണ്ടതായി ചിലര്‍
By Vijayasree VijayasreeFebruary 6, 2021ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് ആയിരുന്നു കഴിഞ്ഞു പോയത്. കാരണം പുരസ്കാരം മുഖ്യമന്ത്രി ജേതാക്കളുടെ കൈകളിലേക്ക്...
Malayalam
കണ്ടിട്ടും കാണാത്തതു പോലെ നടന്ന ഒരുപാട് പേരുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്; വേദനയോടെ കണ്ണന് പറയുന്നു
By Vijayasree VijayasreeFebruary 6, 2021മലയാളികളുടെ സ്വീകരണമുറിയിലേയ്ക്ക് നിത്യേന എത്തുന്നവരാണ് സാന്ത്വനം കുടുംബം. പരമ്പരയിലെ വിശേഷങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരും എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ സാന്ത്വനം വിശേഷങ്ങളെല്ലാം പെട്ടെന്ന്...
Malayalam
ലൊക്കേഷനില്‍ കാല് മേലെ കയറ്റി ഇരുന്നപ്പോള്‍ മമ്മൂക്ക അതു വഴി വന്നു, നല്ലതു പോലെ ഉപദേശിച്ചു; ബൈജു സന്തോഷ്
By Vijayasree VijayasreeFebruary 6, 2021മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബൈജു സന്തോഷ്. താരത്തിന്റെ തനതായ തിരുവനന്തപുരം ഭാഷാ ശൈലിയ്ക്ക് ആരാധകര്‍ ഏറെയാണ്. നിരവധി ചിത്രങ്ങളിലൂടെ വേറിട്ട നിരവധി...
Malayalam
അഞ്ചാം ക്ലാസില്‍ വെച്ചാണ് ആ സത്യം മനസ്സിലാക്കുന്നത്, പരിഹാസവും കുറ്റപ്പെടുത്തലും കാരണം ഓടിപ്പോയി; തുറന്ന് പറഞ്ഞ് അഞ്ജലി അമീര്‍
By Vijayasree VijayasreeFebruary 6, 2021മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ട്രാന്‍സ് വുമണ്‍ നടിയാണ് അഞ്ജലി അമീര്‍. ബിഗ്ബോസിലൂടെയെത്തി, ഇപ്പോള്‍ ബിഗ് സ്ക്രീനില്‍ വരെ മിന്നും പ്രകടനം കാഴ്ചവച്ച...
Malayalam
പ്രായം കൂടിയ ഓസ്കാര്‍ ജേതാവ് ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു
By Vijayasree VijayasreeFebruary 6, 2021ഹോളിവുഡ് നടനും ഓസ്കാര്‍ ജേതാവുമായ ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ മൂലം 91ാം വയസ്സിലായിരുന്നു മരണം. 1965ല്‍ പുറത്തിറങ്ങിയ...
Malayalam
കേരളത്തില്‍ അവധി ആഘോഷിക്കാനെത്തിയ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; നടപടി പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതിയിന്മേല്
By Vijayasree VijayasreeFebruary 6, 2021ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിന്ന്മേലാണ്...
Malayalam
‘ആ വില്ലന്‍ വേഷം ചെയ്യുമ്പോഴാണ് ലാലിന്റെ അപാര സാധ്യത മനസ്സിലാക്കുന്നത്’; സത്യന് അന്തിക്കാട്
By Vijayasree VijayasreeFebruary 6, 2021‘അപ്പുണ്ണി’ എന്ന സിനിമയില്‍ മോഹന്‍ലാലിനെ വില്ലന്‍ റോളില്‍ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംവിധായകന് വാചാലാനായി സത്യന് അന്തിക്കാട്.”വി കെ എന്‍ എഴുതിയ കഥയാണ്....
Malayalam
സച്ചിന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല,പ്രതികരണവുമായി ആദില്‍ ഇബ്രാഹിം
By Vijayasree VijayasreeFebruary 6, 2021ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ അര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇതിന് എതിരെയും നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഒരു...
Malayalam
ബിഗ്ബോസ് സീസണ് 2 വിന് പറ്റിയത് ഇതായിരുന്നു; സീസണ് 3 മത്സരാര്‍ത്ഥികളെ കുറിച്ച് പറഞ്ഞ് എലീന
By Vijayasree VijayasreeFebruary 6, 2021അവതാരകയായും ബിഗ്ബോസ് മത്സരാര്‍ത്ഥിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് എലീന പടിക്കല്‍. ഈ വര്‍ഷം വിവാഹിതയാവാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണ് താരം. ഏറെ കാലമായി...
Malayalam
കോവിഡിന്റെ പേരില്‍ ഭൂലോക വെട്ടിപ്പ്; കുടുംബം വിറ്റാല്‍ പോലും ബില്ല് അടയ്ക്കാന്‍ പറ്റില്ലെന്ന് നടന്
By Vijayasree VijayasreeFebruary 5, 2021കോവിഡിന്റെ മറവില്‍ സ്വകാര്യ ആശുപത്രിയില്‍ നടക്കുന്ന പകല്‍ക്കൊള്ളയെ കുറിച്ച് തുറന്ന് പറഞ്ഞ് നടനും റിട്ടേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി. കോവിഡ്...
Malayalam
പ്രധാന മന്ത്രി നരേന്ദ്ര മോഡിയ്ക്ക് വിചിത്ര ആവശ്യവുമായി കത്തെഴുതി കെജിഎഫ് ആരാധകര്‍
By Vijayasree VijayasreeFebruary 5, 2021യുവാക്കള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. യാഷ് നായകനായെത്തുന്ന ചിത്രം ജൂലൈ 16ന് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കെ കെജിഎഫ്...
Malayalam
അത് സച്ചിന്റെ ശബ്ദമാണെന്ന് വിശ്വസിക്കുന്നില്ല; ഇത്രപോലും ചെയ്യാതെ കലാകാരനെന്ന് പറഞ്ഞ് കോമാളി വേഷം കെട്ടി നടക്കുന്നതില്‍ കാര്യമില്ല
By Vijayasree VijayasreeFebruary 5, 2021സച്ചിന് ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവരുടെ ശബ്ദം പിന്നിലുള്ള മറ്റാരുടേയോ ആണെന്ന് സലിം കുമാര്‍. ഇവിടെ ജീവിക്കുന്ന മനുഷ്യന് എന്ന നിലയില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം...
Latest News
- ആദ്യവിവാഹം എന്നിൽ നിന്നും മറച്ചുവച്ചാണ് ഈ വിവാഹം നടത്തിയത്, എലിസബത്തുമായി ലീഗലി മാരീഡ് അല്ല എന്നാണ് എന്റെ ഉറപ്പ്; ബാലയ്ക്കെതിരെ മുൻ ഭാര്യ October 15, 2024
- അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം; വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച് നവ്യ നായർ October 15, 2024
- നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ! October 15, 2024
- 29-ാം പിറന്നാൾ ആഘോഷിക്കാൻ അഹാന അബുദാബിയിൽ എത്തിയത് വെറുതെയല്ല! ചിത്രങ്ങൾ കണ്ടു കണ്ണുതള്ളി കുടുംബം October 15, 2024
- സ്വന്തം ചോര തന്നെ എനിക്കെതിരെ വന്നു! മുന്‍ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല, ഇരുവരേയും ബന്ധപ്പെടാന്‍ പാടില്ല- കർശന ഉപാധികളോടെ ജാമ്യം October 15, 2024
- എന്നെ കാണാൻ പറ്റാത്ത സാഹചര്യത്തിൽ മൂന്ന് പേരോടൊപ്പം കണ്ടു എന്ന് തുടങ്ങി അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പറുന്നത്; അനുഭവിക്കാൻ കഴിയുന്നതിന്റെ പരമാവധി അനുഭവിച്ചുവെന്ന് ബാലയുടെ മുൻ ഭാര്യ October 15, 2024
- ആദ്യ പത്ത് ചിത്രങ്ങളിൽ ഒരൊറ്റ മോഹൻലാൽ ചിത്രങ്ങളുമില്ല; 2024ൽ മലയാള സിനിമയ്ക്ക് സംഭവിച്ചത്! ആരാധകരെ ഞെട്ടിച്ച് ആ റിപ്പോർട്ടുകൾ October 15, 2024
- പിങ്കിയുടെ കൈ പിടിച്ച് അർജുൻ ഇന്ദീവരത്തിലേയ്ക്ക്; നന്ദയെ തേടി ആ സന്തോഷവാർത്ത!! October 14, 2024
- അനന്തപുരിയെ ഞെട്ടിച്ച് ആദർശ് സത്യം വെളിപ്പെടുത്തി; അനാമികയെ ചുട്ട മറുപടിയുമായി നവ്യയും നയനയും!!! October 14, 2024
- ശ്യാമിന്റെ മുഖംമൂടി വലിച്ചുകീറി; അശ്വിന്റെയും ശ്രുതിയുടെയും ജീവിതം പുതിയ വഴിത്തിരിവിലേക്ക്… October 14, 2024