Safana Safu
Stories By Safana Safu
Malayalam
“ഇതാണ് എന്റെ മകന്”, അവിവാഹിതയായ വരലക്ഷ്മി ശരത് കുമാറിന്റെ വാക്കുകളിൽ ഞെട്ടിയ ആരാധകരെ ചിരിപ്പിച്ചുകൊണ്ട് മകനെ പരിചയപ്പെടുത്തി വരലക്ഷ്മി !
By Safana SafuJune 1, 2021നടൻ ശരത് കുമാറിന്റെ മകളായ വരലക്ഷ്മി ശരത് കുമാറും ലോക്ക്ഡൗൺ ദിനങ്ങളിൽ മറ്റു താരങ്ങളെപ്പോലെ വീട്ടിലിരുപ്പാണ്. എന്നാൽ, ഇതിനിടയിൽ ചില വിശേഷങ്ങൾ...
Malayalam
വാങ്ങിത്തരാനാണേൽ നല്ല ബ്രാൻഡ് ആയിരിക്കണം; സൈസ് അമ്മയുടേതിലും ചെറുത് ; അശ്വതിയ്ക്ക് പിന്നാലെ ആര്യയുടെ തകർപ്പൻ മറുപടി !
By Safana SafuJune 1, 2021മുൻ ബിഗ്ബോസ് താരവും ഒപ്പം മലയാളികളുടെ പ്രിയപ്പെട്ട അവതാരകയുമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യയെ എല്ലാവരും ഇഷ്ട്ടപെടാൻ തുടങ്ങിയത്. ബിഗ് ബോസിലെത്തിയതോടെ...
Malayalam
ഈ ക്രേസി അമ്മായിയമ്മയും മരുമകളും മലയാളികൾക്കും ഇത്തിരി സ്പെഷലാണ്!
By Safana SafuJune 1, 2021മലയാളികൾക്കും ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ നായികയാണ് സമീറ റെഡ്ഡി. എന്നാൽ, വിവാഹിതയായതോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയാണ് താരം. ഇപ്പോൾ സമീറ ഭർത്താവിനും...
Malayalam
ഗന്ധർവൻ വരും, ജർമനിയിൽ കൊണ്ടുപോകാൻ; തനിച്ച് പോകാൻ പേടിയാണ് ;പെണ്‍കുട്ടിയായതിനുശേഷം സുരക്ഷ നിർബന്ധമെന്നും അഞ്ജലി അമീർ !
By Safana SafuJune 1, 2021ബിഗ്ബോസിലൂടെയെത്തി, ഇപ്പോൾ ബിഗ് സ്ക്രീനിൽ വരെ മിന്നും പ്രകടനം കാഴ്ചവച്ച താരമാണ് അഞ്ജലി അമീർ. ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ...
Malayalam
ഞാന്‍ അടിച്ച ഗോലി പൊയിക്കൊണ്ടത് പ്രേം നസീറിന്റെ കാലിൽ ; മറക്കാനാവാത്ത മധുരിക്കുന്ന അനുഭവങ്ങളിലൂടെ ശരത്!
By Safana SafuJune 1, 2021മലയാള സിനിമാ ലോകത്തിന് മറക്കാനാകാത്ത ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ശരത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ ശരത്തിനെ മലയാളികൾക്കെല്ലാം...
Malayalam
അച്ഛന്റെ മാസ് സിനിമയേക്കാള്‍ എനിക്കിഷ്ടം ആ രണ്ടുപേരുടെയും ക്ലാസ്സിക്കുകളാണ് ; ഐ.വി ശശിയുടെ ഓര്‍മ്മയില്‍ മകന്..!
By Safana SafuJune 1, 2021പൂര്‍ണ്ണതയുടെ സംവിധായകനായിരുന്നു ഐ.വി.ശശി . ചെയ്യുന്ന ഓരോ സിനിമയും തന്റെ സങ്കല്പങ്ങളുടെ പൂര്‍ത്തീകരണമാക്കിത്തീര്‍ക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. സിനിമാപ്രപഞ്ചത്തിലെ ഏകഛത്രാധിപതിയായി വാഴുന്ന...
Malayalam
‘വരനെ ആവശ്യമുണ്ട്’; സിനിമയിലെ രസകരമായ ഡിലീറ്റഡ് സീൻസ് പങ്കുവെച്ച് ജോണി ആന്റണി !
By Safana SafuJune 1, 2021വരനെ ആവശ്യമുണ്ട്’ സിനിമയിലെ ഡിലീറ്റ് ചെയ്ത സീൻ പുറത്തുവിട്ട് ജോണി ആന്റണി. സുരേഷ് ഗോപിയും ശോഭനയും ഏറെ നാളുകൾക്ക് ശേഷം വീണ്ടും...
Malayalam
“അമ്മയുടെ നൃത്തം പകര്‍ത്തിയത് മകളാണ്”! ശോഭനയുടെ ഇൻസ്റ്റയിൽ ഇല്ലാത്ത നാരായണി; നൃത്തത്തിനൊപ്പം മകളെയും ഏറ്റെടുത്ത് ആരാധകർ !
By Safana SafuMay 31, 2021സിനിമയിൽ ഇനി എത്ര നല്ല നായികമാർ വന്നാലും നടി ശോഭനയുടെ തട്ട് ഉയർന്നിരിക്കും. പകരക്കാരിയില്ലാത്ത മലയാളികളുടെ അഭിമാന നായികയാണ് ശോഭന. തെന്നിന്ത്യൻ...
Malayalam
പ്രാർത്ഥനയ്ക്ക് ഫലം കണ്ടു !!!അമ്മമാർക്കായി അമ്പാടി തിരികെവരുന്നു ; ആവേശത്തോടെ അമ്മയറിയാതെ ആരാധകര്‍!!
By Safana SafuMay 31, 2021കുടുംബപ്രേക്ഷകരുടെ ഇഷ്ട്ട വിനോദമാണ് ടെലിവിഷൻ സീരിയലുകൾ. എത്ര വലിച്ചുനീട്ടിയാലും ഒരു സീരിയൽ ഇഷ്ട്ടപ്പെട്ടുതുടങ്ങിയാൽ പിന്നെ ആ കഥാപാത്രങ്ങളെ എന്നും കാണാൻ വേണ്ടി...
Malayalam
അശോകിനെ തട്ടിയെടുക്കാൻ നോക്കുന്ന ദുഷ്ട; ലോക്ക്ഡൗൺ ആയത് നന്നായി, ഇല്ലായിരുന്നേൽ…! എന്റെ കുട്ടികളുടെ അച്ഛൻ താരം സംഗീതയ്ക്കും പറയാനുണ്ട്!
By Safana SafuMay 31, 2021മലയാളികൾക്ക് പ്രിയപ്പെട്ട ടെലിവിഷൻ പാരമ്പരകളിലൊന്നാണ് എന്റെ കുട്ടികളുടെ അച്ഛൻ . പക്ഷെ, സീരിയലിലെ സംഗീതയെ അത്രക്കങ്ങ് പ്രിയമായിരിക്കില്ല മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക്....
Malayalam
ഇങ്ങനെയൊക്കെ കുറേ മീമുകൾ ഓൺലൈനിൽ കാണാറുണ്ട്, ഇനി അതൊക്കെ സത്യമാകുമോ? ; ഓൺലൈൻ ക്ലാസ്സുകളെക്കുറിച്ച് ആശങ്കപ്പെട്ട് ആര്യ !
By Safana SafuMay 31, 2021കോവിഡ് ലോകത്തെ മുഴുവൻ പിടിച്ചടക്കിയപ്പോൾ എല്ലാ മേഖലകളും സ്തംഭിച്ചു നിൽക്കുകയാണ്. ലോക്ക്ഡൗണെല്ലാം കാരണം ഏകദേശം ഒരു വർഷമായി കുട്ടികളുടെ പഠനം ഓൺലൈനിലുമായി....
Malayalam
സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് 13 പുസ്തകങ്ങള്‍ സംവിധായകന് അയച്ചുതന്നു; അതെല്ലാം വായിച്ചു ; കഥാപാത്രത്തിന് വേണ്ടി പാര്‍വതി ചെയ്തത് !
By Safana SafuMay 31, 2021ബിജുമേനോന്, പാര്‍വതി, ഷറഫുദ്ദീന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു ആര്‍ക്കറിയാം എന്നത്. പ്രതീക്ഷിച്ചതു പോലെതന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ....
Latest News
- രേവതി കല്ലെറിഞ്ഞപ്പോൾ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തിൽ കയറി; പിന്നീട് സംഭവിച്ചത്? വെളിപ്പെടുത്തി പ്രിയദർശൻ June 20, 2025
- വീട്ടിൽ ഒതുങ്ങണം, മഞ്ജുവിന്റെ അവസ്ഥ കാവ്യയും അനുഭവിക്കുന്നു മരിക്കും വരെ അച്ഛന്റെ ആഗ്രഹം എല്ലാം ദിലീപിൻറെ പിടിവാശി June 20, 2025
- മീനാക്ഷിയെ ഉടൻ വകവരുത്തും; വേറെ മകളുണ്ടോ മഞ്ജുവിന്? ഡിവോഴ്സ് മുതൽ മകൾ ദിലീപിന് ഒപ്പം, മഞ്ജു ആ ഭയത്തിൽ…;ഞെട്ടിച്ച് സനൽ കുമാർ;വൻ വിമർശനം June 20, 2025
- അല്ലു അർജുൻ- ആറ്റ്ലി ചിത്രത്തിൽ ദീപിക പദുകോണും!; പുത്തൻ വിവരങ്ങളുമായി അണിയറപ്രവർത്തകർ June 20, 2025
- നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസ്സിൽ ആക്കാതെ അഭിപ്രായം പറയരുത്, രേണുവിനെ കുറിച്ച് പറഞ്ഞത് അത് മാത്രം; ശാരദക്കുട്ടിയുടെ പരാമർശത്തിനെതിരെ ദാസേട്ടൻ കോഴിക്കോട് June 20, 2025
- എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി, ഞാൻ മണ്ടി, എല്ലാം വിശ്വസിക്കും; ഉർവശി June 20, 2025
- സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗം; ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും June 20, 2025
- വിശ്വാസ് കുമാർ പറഞ്ഞത് കള്ളമെന്ന് നടി സുചിത്ര കൃഷ്ണമൂർത്തി; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടി June 20, 2025
- പാക് നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ June 20, 2025
- തന്നേയും സഹോദരൻ ഫൈസൽ ഖാനേയും അച്ഛൻ പതിവായി മർദ്ദിക്കുമായിരുന്നു, അദ്ദേഹത്തിന്റെ മോതിരത്തിന്റെ പാട് ഞങ്ങളുടെ മുഖത്തുണ്ടാകും; ആമിർ ഖാൻ June 20, 2025