Noora T Noora T
Stories By Noora T Noora T
Malayalam Breaking News
ധർമ്മജനെ കൂടി ഉപദേശിക്കൂ; പിഷാരടിയുടെ പോസ്റ്റിനു താഴെ വിവാദ വിഷയം വലിച്ചിഴച്ച് സമൂഹമാധ്യമം
By Noora T Noora TAugust 17, 2019കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായധനം ഇതുവരെയും കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന നടന് ധര്മ്മജന് ബോള്‍ഗാട്ടിയുടെ പരാമര്‍ശത്തിനു പിന്നാലെ ഇപ്പോഴിതാ സുഹൃത്തായ...
Health
വേറിട്ട ഫിറ്റ്നസ് രഹസ്യവുമായി ബോളിവുഡിലെ പുതിയ ഫിറ്റ്നസ് റാണി
By Noora T Noora TAugust 17, 2019ബോളിവൂഡിലെ പുതിയ ഫിറ്റ്നസ് റാണിമാരിലൊരാളാണ് ദിഷ പട്ടത്താനി. തന്റെ ഫിറ്റ്നെസിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യാത്ത ആളാണ് താരം. സൗന്ദര്യം...
Malayalam Breaking News
സാഹോയ്ക്ക് വേണ്ടി വാങ്ങിയ തുക വ്യക്തമാക്കി പ്രഭാസ് രംഗത്ത്!! 100 കോടിയ്ക്ക് പിന്നാലെ കണ്ണ് തള്ളി ആരാധകര്‍
By Noora T Noora TAugust 17, 2019മലയാള നടന് ലാല്‍, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ, നീല്‍ നിതിന്‍ മുകേഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന...
general
സ്വാതന്ത്ര്യദിനത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനൊപ്പം അംബേദ്കറെ വരച്ച് വിജയ് സേതുപതി
By Noora T Noora TAugust 17, 2019കഴിഞ്ഞ ദിവസം രാജ്യം 73-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി ആഘോഷിച്ചത് വേറിട്ടാണ്. ചെന്നൈയിലെ ട്രാൻസ്ജെൻഡർ സമൂഹത്തോടൊപ്പമാണ്...
Uncategorized
പ്രളയക്കെടുതിയിലെ ദുരിതബാധിതർക്ക് വേണ്ടി ഖത്തറിൽ സഹായം തേടി പൃഥ്വിരാജ്
By Noora T Noora TAugust 17, 2019പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി വേണ്ടി വീണ്ടും സഹായം അഭ്യര്‍ത്ഥിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. കഴിഞ്ഞ ദിവസം നടന്ന സൈമ അവാര്‍ഡ്...
Uncategorized
അമ്മയുടെ പിറന്നാൾ ദിനത്തിൽ തിരുപ്പതി ദർശനം; ശ്രീദേവിയുടെ ഓർമ്മകളിൽ മകൾ ജാൻവി
By Noora T Noora TAugust 17, 2019തന്റെ അമ്മയുടെ ജന്മദിനത്തിൽ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ സിനിമയുടെ താരറാണി ശ്രീദേവിയുടെ മകൾ ജാൻവി കപ്പൂർ. ശ്രീദേവിയുടെ 56-ാം...
general
നടി സാമന്ത ഗർഭിണി? മുത്തശ്ശിയും മുത്തച്ഛനുമാവാനൊരുങ്ങി നാഗാർജ്ജുനയും അമലയും
By Noora T Noora TAugust 17, 2019തെന്നിന്ത്യന്‍ സിനിമയില്‍ നായികാനടിയായി ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരമാണ് സാമന്ത അക്കിനേനി. നടൻ നാഗചൈതന്യയുമായുളള വിവാഹ ശേഷവും നടി സിനിമകളില്‍ സജീവമായി അഭിനയിച്ചിരുന്നു....
general
തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ..നടു ഉളുക്കി;ജസ്റ്റ് റിമംബർ ദാറ്റ്
By Noora T Noora TAugust 17, 2019നടനും എംപിയുമായ സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ എംഎ നിഷാദ്. തിരുവനന്തപുരം മേയർ വികെ പ്രശാന്തിനെ പ്രശംസിച്ചു കൊണ്ടെഴുതിയ ഫേസ്ബുക്ക്...
Malayalam
നാണമില്ലേ മിസ്റ്റര്‍ ഇങ്ങനെ കേരളത്തിനെതിരെ അപവാദം പറഞ്ഞു നടക്കാന്‍’, ധർമ്മജനെതിരെ രൂക്ഷ വിമര്ശനവമായി സോഷ്യൽ മീഡിയ
By Noora T Noora TAugust 17, 2019കഴിഞ്ഞ വർഷമുണ്ടായ മഹാമാരിയിൽ ദുരിതമനുഭവിക്കന്നവര്‍ക്ക് ഇതുവരെയും ധനസഹായം കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന നടന് ധര്മ്മജന് ബോള്‍ഗാട്ടിയുടെ പ്രസ്താനവയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യല്‍...
Bollywood
പൂജ മുറിയിൽ ഗണപതിയും കുരിശും ; ഫേക്ക് ഡ്രാമയെന്ന് വിമർശിച്ചവർക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി നടൻ
By Noora T Noora TAugust 16, 2019ഇന്നലെ രക്ഷാബന്ധൻ, സ്വാതന്ത്ര്യ ദിനം, ആവണി അവിട്ടം, എന്നിവയോടനുബന്ധിച്ചു നടൻ മാധവൻ ഇൻസ്റ്റാഗ്രാമിൽ തന്റെ കുടുംബ ചിത്രം പങ്കു വച്ചിരുന്നു. തന്റെ...
Uncategorized
വയനാടിനായി പൃഥ്വിയുടെ ഒരു ലോഡ് സ്നേഹം അനുജന് നന്ദി അറിയിച്ച് ഇന്ദ്രജിത്ത്
By Noora T Noora TAugust 16, 2019മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്ബുകൾക്ക് കൈത്താങ്ങായി നടൻ പൃഥ്വിരാജ് സുകുമാരന്‍.സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രധാനപ്പെട്ട സന്ദേശങ്ങളെല്ലാം കൈമാറിയാണ് പൃഥ്വിരാജ് എത്തിയത്....
Bollywood
കുടുംബവുമായുള്ള രക്ഷാബന്ധൻ ചിത്രങ്ങൾ പങ്കുവെച്ച് നടി ഐശ്വര്യ റായ്
By Noora T Noora TAugust 16, 2019കുടുംബവുമായുള്ള രക്ഷാബന്ധൻ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കു വച്ച് ഇന്ത്യൻ സിനിമയുടെ താര റാണി ഐശ്വര്യ റായ്. തന്റെ പിറന്നവീട്ടിലെയും ഭർത്താവിന്റെ വീട്ടിലെയും...
Latest News
- സിനിമ കണ്ട് വിളിച്ചിട്ട് ഈ സിനിമ തനിക്ക് നഷ്ടമായല്ലോ എന്നാണ് ജ്യോതിക പറഞ്ഞത്; രഞ്ജിത്ത് May 20, 2025
- രുചിയിൽ വിട്ടുവീഴ്ചയില്ല, കൃത്യസമയത്ത് ഭക്ഷണം; മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് ഡയറ്റീഷ്യൻ; വൈറലായി പോസ്റ്റ് May 20, 2025
- മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു, അതിൽ വളരെയധികം സങ്കടമുണ്ട്; ഐശ്വര്യ ലക്ഷ്മി May 20, 2025
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര വനിത ചലച്ചിത്രോത്സവം കൊട്ടാരക്കയിൽ May 20, 2025
- ഡോക്റ്ററുടെ വാക്കുകളിൽ ഞെട്ടി ജാനകി; തമ്പിയുടെ തോക്കിൻ മുനയിൽ അവർ; സഹിക്കാനാകാതെ അപർണ!!! May 20, 2025
- അശ്വിൻ പോയതിന് പിന്നാലെ ശ്രുതിയോട് ശ്യാം ചെയ്ത കൊടും ക്രൂരത; ചങ്ക് തകർന്ന് പൊട്ടിക്കരഞ്ഞ് പ്രീതി!! May 20, 2025
- കുടുംബത്തിൽ വരുമാനം ഉള്ളത് മീനാക്ഷിയ്ക്ക്, പക്ഷേ ഒറ്റകാര്യം അമ്മയെ തള്ളിപ്പറഞ്ഞ മകൾ ഞെട്ടി മീനുട്ടി, ദിലീപ് ചെയ്തത് May 20, 2025
- ‘ഒരു പ്രശ്നം വന്നപ്പോൾ എന്റെ കൂടെ നിന്നു, വിശാലിനെ സന്തോഷിപ്പിക്കുക എന്റെ ഉത്തരവാദിത്തം; പ്രണയ കഥ പറഞ്ഞ് ധൻസിക May 20, 2025
- പാലാ കുരിശുപള്ളി മുറ്റത്ത് ശിഷ്യനെ അനുഗ്രഹിക്കാനും യുവതുർക്കിയെ കാണാനും ലെജൻ്റ് സംവിധായകൻ ഭദ്രൻ May 20, 2025
- ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെ പ്രിയദർശൻ ചിത്രത്തിൽ നിന്ന് പിന്മാറി; നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാർ May 20, 2025