AJILI ANNAJOHN
Stories By AJILI ANNAJOHN
News
ഈ കേസിലെ തെളിവ് ഒരു ഇലക്ട്രോണിക് ഡിവൈസ് ആണ്, എട്ട് വീഡിയോസാണ് അതിൽ ഉള്ളത്,അക്കാര്യം പ്രോസിക്യൂഷന് തിരിച്ചടി നേരിടാൻ തന്നെ കാരണമായേക്കും’; അഡ്വ ടിബി മിനി പറയുന്നു!
By AJILI ANNAJOHNJuly 10, 2022നടിയെ ആക്രമിച്ച കേസ് വളരെ നിർണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ് . സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് കേസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് . തുടർ...
Movies
ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’ അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര മേളയിലേക്ക് !
By AJILI ANNAJOHNJuly 10, 2022ലക്ഷദ്വീപ് വിഷയത്തിലെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയായ ഐഷ സുൽത്താന സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫ്ലഷ്’ മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര...
TV Shows
ചിരിക്കുട്ടനും മറ്റുള്ളവര്‍ക്കും ചുരുളി നിര്‍ദേശിക്കുന്നു’;‘സംഗീതത്തിലും ഇങ്ങനെ വേര്‍തിരിവ് കാണിക്കണോ’ ?ഫ്ളവേഴ്സ് ടോപ് സിങ്ങറിലെ വിധികര്‍ത്താക്കളുടെ വിവേചന മനോഭാവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം!
By AJILI ANNAJOHNJuly 10, 2022മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലെ സംഗീതപ്രേമികളുടെ ഇഷ്ടപരിപാടിയായിരുന്നു ടോപ്പ് സിംഗർ. കുരുന്ന് ഗായകരെകണ്ടെത്തുക എന്നതാണ് ഷോയുടെ ലക്ഷ്യം. ഇപ്പോഴിതാ .സംഗീത സംവിധായകനായ എം...
Movies
മോഹന്‍ലാലുമായി സിനിമ ചെയ്യാന്‍ സ്ക്രിപ്റ്റിന് വേണ്ടി വെയിറ്റിങ്ങാണ്, അത് ഒരു ഹെവി പടമായിരിക്കും ; മനസ്സ് തുറന്ന് ഷാജി കൈലാസ്!
By AJILI ANNAJOHNJuly 10, 20221989 ൽ ന്യൂസ് എന്ന സിനിമയിലൂടെയായിരുന്നു സ്വതന്ത്ര സംവിധായകനായി ഷാജികൈലാസിന്റെ അരങ്ങേറ്റം. രഞ്ജിപണിക്കർ – ഷാജികൈലാസ് കൂട്ടുകെട്ട് മലയാളത്തിന് ധാരാളം സൂപ്പർഹിറ്റ്...
Actress
ഒരു ലിപ്പ്ലോക്ക് ഉള്ളതിന്റെ പേരില്‍ എന്നെങ്കിലും എനിക്ക് അത്തരമൊരു അവസരം വന്നാല്‍ ഞാനത് ഉപേക്ഷിക്കേണ്ട ആവശ്യമുണ്ടോ? ലിപ്പ്ലോക്ക് മാത്രമല്ല സംഘട്ടനരംഗങ്ങളുമുണ്ട്,അതൊന്നും ആരും കണ്ടില്ലേ ? തുറന്നടിച്ച് ദുർഗ കൃഷ്ണ!
By AJILI ANNAJOHNJuly 10, 2022മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും നർത്തകിയുമാണ് ദുർഗ കൃഷ്ണ. വിമാന എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച് ചുരുങ്ങിയ സമയം കൊണ്ട് പ്രേഷകരുടെ...
Actress
ഞാൻ റിയൽ ലൈഫിലും ആ പൊട്ടിപ്പെണ്ണായാണ് ആളുകൾ കരുതിയിരുന്നത് ഇതിന് ഒരു മാറ്റം വന്നത് അതിലൂടെയാണ് ;ബഡായി ടോക്കീസുമായി ആര്യ!
By AJILI ANNAJOHNJuly 10, 2022മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് .ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയും...
Movies
എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വ്യത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമെന്ന് തിരിച്ചറിവോടെ ചേർത്തു നിർത്തുന്ന വിസ്മയം; മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി!
By AJILI ANNAJOHNJuly 10, 2022മലയാളികളുടെ സ്വകര്യ അഹങ്കരമാണ് മോഹൻലാൽ .മോഹൻലാൽ എന്ന വ്യക്തി വിസ്മയമാണെന്ന് പറഞ്ഞിരിക്കുകയാണ് ഹരീഷ് പേരടി. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ മാറ്റിനിർത്താൻ കാരണങ്ങൾ...
Movies
നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു,എല്ലാത്തിനും പ്രത്യേകമായ നന്ദി; ആരാധകർക്ക് സ്പെഷ്യൽ വീഡിയോ സന്ദേശവുമായി വിക്രം!
By AJILI ANNAJOHNJuly 10, 2022കഴിഞ്ഞ ദിവസമാണ് നെഞ്ചുവേദനയെ തുടർന്ന് വിക്രത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപേർ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പ്രാർത്ഥനകൾ അറിയിച്ചുകൊണ്ട്...
Movies
ശ്രീജിത്തിന്റേത് ഒരു തരം അസുഖമാണ്, അയാള്‍ ശരിക്കുമൊരു മാന്യനാണ്, മലയാള സിനിമയിലെ വില്ലന്മാരൊക്കെ ശരിക്കും നല്ലവരാണ്; പ്രതികരിച്ച് സംവിധായകന് ശാന്തിവിള ദിനേശ് !
By AJILI ANNAJOHNJuly 10, 2022കഴിഞ്ഞ ദിവസമായിരുന്നു കുട്ടികളുടെ മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് രവി അറസ്റ്റിലായത് . ഇപ്പോഴിതാ ശ്രീജിത്ത് രവിക്കെതിരായ പോക്സോ...
TV Shows
ഞാന്‍ വിജയി ആയില്ലെങ്കില്‍ ദില്‍ഷ വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, കാരണം ഇതാണ് ; തുറന്നടിച്ച് റിയാസ് !
By AJILI ANNAJOHNJuly 10, 2022ബിഗ്ഗ് ബോസ് മലയാളം സീസണ് 4 ന്റെ ടൈറ്റില്‍ വിന്നര്‍ ആയി ജനങ്ങള്‍ തിരഞ്ഞെടുത്തത് ദില്‍ഷ പ്രസന്നനെയിരുന്നെകിലും ആ വിധിയില്‍ എല്ലാവരും...
Movies
എയറിലായിരുന്നു ഞാന്‍, കയറിയില്‍ക്കെട്ടി തൂക്കിയിട്ടിരിക്കുകയായിരുന്നു ; കടുവയിലെ ഫൈറ്റ് സീനിനെ കുറിച്ച് ഷാജോണ്‍ !
By AJILI ANNAJOHNJuly 10, 2022മിമിക്രിയിൽ നിന്ന് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് കലാഭവൻ ഷാജോൺ .1998-ൽ കലാഭവൻ മണി നായകനായി അഭിനയിച്ച മൈ ഡിയർ കരടി...
Actor
ഇപ്പോള്‍ ചെയ്യുന്ന ജോലിയേക്കാള്‍ ഓഫര്‍ ക്വാളിഫൈഡാണ് സുപ്രിയ; ഏതെങ്കിലുമൊരു ഘട്ടത്തില്‍ പഴയ കരിയറിലേക്ക് തിരിച്ചുപോകും പൃഥ്വിരാജ് പറയുന്നു !
By AJILI ANNAJOHNJuly 9, 2022നടനായും നിര്‍മ്മാതാവായും സംവിധായകനായും മലയാളസിനിമയുടെ ഐക്കണായി മാറിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍.താരത്തിന്റെതായ കടുവ തിയേറ്ററുകള്‍ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജിന്റെ...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025