Social Media
വെള്ളച്ചാട്ടത്തിൻ്റെ ഭംഗിയിൽ മതിമറന്നുപോയ ഈ നടിയെ മനസിലായോ ?
വെള്ളച്ചാട്ടത്തിൻ്റെ ഭംഗിയിൽ മതിമറന്നുപോയ ഈ നടിയെ മനസിലായോ ?
By
Published on
മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അര്ച്ചന സുശീലൻ . സീരിയലുകളിൽ വില്ലത്തി വേഷത്തിൽ മാത്രം എത്തിയിട്ടുള്ള അർച്ചനയുടെ ചീത്തപ്പേര് മാറിയത് ബിഗ്ബോസ്സിൽ പങ്കെടുത്തതോടെയാണ് .
ഇപ്പോൾ ബിഗ്‌ബോസിന് ശേഷം പത്തിരി എന്ന കട ആരംഭിച്ച് ബിസിനസ്സിലേക്കും കടന്നിരിക്കുകയാണ് അര്ച്ചന . ബിഗ്‌ബോസ് വീട്ടിൽ നിന്നും സൗഹൃദത്തിലായതാണ് അർച്ചനയും രഞ്ജിനിയും .
ഇരുവരും രഞ്ജിനിയുടെ വ്ലോഗിനായുള്ള യാത്രയിലാണ് . ഇപ്പോൾ ഒരു വെള്ളച്ചാട്ടത്തിൽ അതീവ ഗ്ലാമറസായി രിക്കുന്ന ചിത്രമാണ് അർച്ചന പങ്കു വച്ചിരിക്കുന്നത് .
ഈ സ്ഥലവുമായ ഞാൻ പ്രണയത്തിലാണ് ! ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിൽ ഒന്ന് എന്ന കാപ്ഷനോടെയാണ് അർച്ചന ചിത്രം പങ്കു വച്ചത് .
archana suseelan’s waterfalls photo
Continue Reading
You may also like...
Related Topics:Archana Suseelan, Featured