Interviews
കൂടെവിടെയിലെ ഉമ്മിച്ചിക്കുട്ടി; നേരിട്ട് കാണാൻ അനു സിത്താരയെ പോലെ… ; വിശേഷങ്ങളുമായി കൃപാ ശേഖർ !
കൂടെവിടെയിലെ ഉമ്മിച്ചിക്കുട്ടി; നേരിട്ട് കാണാൻ അനു സിത്താരയെ പോലെ… ; വിശേഷങ്ങളുമായി കൃപാ ശേഖർ !

കൂടെവിടെ എന്ന ഏഷ്യനെറ്റ് സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായിരിക്കുകയാണ് കൃപാ ശേഖറും സന്തോഷ് സഞ്ജയിയും . സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. പഠിക്കാനായി കോളേജില്‍ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം.
സൂര്യയുടെ രണ്ടു നല്ല ചങ്ങാതിമാരാണ് സനയും റോഷനും. സന റോഷൻ എന്ന പേരിലാണ് ഇരുവരും ഇപ്പോൾ അറിയപ്പെടുന്നത് എങ്കിലും കൃപ ശേഖറിനും സന്തോഷ് സഞ്ജയ്ക്കും ഇന്ന് ആരാധകർ ഏറെയാണ്.
ആണ് സിത്താരയുടെ ഫേസ് കട്ട് ഉണ്ടെന്ന് ആളുകൾ ചോദിച്ച വിശേഷം പങ്കുവെക്കുകയാണ് കൃപ ഇപ്പോൾ . കാണാം വീഡിയോയിലൂടെ…
about koodevide serial
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...