Malayalam
നിങ്ങൾ പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി നിങ്ങളേയും തിരികെ സ്നേഹിക്കും; അനശ്വര രാജൻ
നിങ്ങൾ പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി നിങ്ങളേയും തിരികെ സ്നേഹിക്കും; അനശ്വര രാജൻ

നിങ്ങൾ പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി നിങ്ങളേയും തിരികെ സ്നേഹിക്കുമെന്ന് നടി അനശ്വര. ഫെയ്സ് ബുക്കിൽ പങ്ക് വെച്ച ഒരു പോസ്റ്റ് തരംഗമായിരിക്കുകയാണ് . ഒപ്പം ഒരു വെള്ളച്ചാട്ടത്തിന് അരികിൽ നിൽക്കുന്ന ഫോട്ടോയും പങ്ക് വെച്ചിട്ടുണ്ട്.
ഗ്ലോബ് എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്ന് വന്ന അനശ്വര സിനിമയിലേക്ക് പദമൂന്നിയത് മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ്.
സമക്ഷം, എവിടെ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലും അനശ്വര അഭിനയിച്ചിട്ടുണ്ട്. തൃഷയുടെ റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അനശ്വര അരങ്ങേറ്റം നടത്തുവാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...