Connect with us

ഇത് റിമിയ്ക്കുള്ള കുത്ത് റോയ്സിന്റെ ആ സന്തോഷത്തിന്റെ കാരണം! ഇതെല്ലാം കാണുന്നുണ്ടോ ആവോ…

Malayalam

ഇത് റിമിയ്ക്കുള്ള കുത്ത് റോയ്സിന്റെ ആ സന്തോഷത്തിന്റെ കാരണം! ഇതെല്ലാം കാണുന്നുണ്ടോ ആവോ…

ഇത് റിമിയ്ക്കുള്ള കുത്ത് റോയ്സിന്റെ ആ സന്തോഷത്തിന്റെ കാരണം! ഇതെല്ലാം കാണുന്നുണ്ടോ ആവോ…

ഗായികയായും അവതാരകയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമി ടോമി. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരക, ചില റിയാലിറ്റി ഷോകളിലെ ജഡ്ജ് അങ്ങനെ റിമി കൈവക്കാത്ത മേഖലകൾ ചുരുക്കം മാത്രം ..റിമിയുടെ വിവാഹ മോചനവും റോയിസിന്റെ രണ്ടാം വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടാം വിവാഹത്തിന്റെ ക്ഷണക്കത്തും വിവാഹ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റിമിയും റോയ്സും . പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുമുണ്ട്. സോഫ്‌റ് വെയര്‍ എഞ്ചിനീയറായ സോണിയയെ ആയിരുന്നു റോയ്‌സ് രണ്ടാമതായി ജീവിതസഖിയാക്കിയത്. വിവാഹ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് റോയ്‌സും സോണിയയും എത്തിയിരുന്നു.

സോണിയയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രവുമായാണ് റോയ്‌സ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. കിഴക്കൂടനൊപ്പം മറിയാമ്മ എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിനായി നല്‍കിയത്. ചിരിച്ച് നില്‍ക്കുന്ന സോണിയെയാണ് ചിത്രത്തില്‍ കാണുന്നത്. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സൂപ്പര്‍ ഫോട്ടോയെന്നായിരുന്നു ചിത്രത്തിന് കീഴില്‍ കൂടുതല്‍ പേരും കുറിച്ച് കമന്റ്.ലവ്‌ലി കപ്പിളെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. ക്യൂട്ട് ചിത്രമാണെന്നുള്ള കമന്റും ഫോട്ടോയ്ക്ക് കീഴിലുണ്ട്.

അതെ സമയം തന്നെ തിരക്കുള്ള ഒരു ബിസിനസ്സ് മാനെന്ന് തോന്നിക്കുന്ന ഒരു ചിത്രവുമായി റോയിസ് എത്തിയിരുന്നു. സോണിയയുമായുള്ള വിവാഹം ലുക്കിൽ വരെ മാറ്റങ്ങൾ വരുത്തിയല്ലോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. റിമി ടോമിയുമായി വേര്‍പിരിഞ്ഞുവെങ്കിലും റോയ്‌സിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്കും താല്‍പര്യമാണ്.

അതെ സമയം തന്നെ ലോക്ഡൗൺ കാലത്താണ് റിമി ടോമിയുടെ പല കഴിവുകളും പുറംലോകം കാണുന്നത്.
ലോക്ക് ഡൗൺ സമയത്ത് ടിക്ക് ടോക്കിലാണ് റിമി സജീവമായത്. വീട്ടിലെ വിശേഷങ്ങളും മറ്റും താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വീട്ടില്‍ വെറുതേ ഇരിക്കുന്നതിന്റെ ബോറഡി മാറ്റാന്‍ യൂട്യൂബ് ചാനലും റിമി തുടങ്ങിയിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top