Interesting Stories
ഈ വിവാഹനിശ്ചയം നിറവയറിൽ ആണ് !!! ആമി ജാക്സന്റെ വിവാഹ നിശ്ചയത്തിൽ ആകാംക്ഷ പ്രകടിപ്പിച്ചു ആരാധകര്‍
ഈ വിവാഹനിശ്ചയം നിറവയറിൽ ആണ് !!! ആമി ജാക്സന്റെ വിവാഹ നിശ്ചയത്തിൽ ആകാംക്ഷ പ്രകടിപ്പിച്ചു ആരാധകര്‍

മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് ചുവടു വച്ച് പിന്നീട് ഇന്ത്യന്‍ സിനിമയിലെ തന്നെ താരറാണിയായി മാറിയ നടിയാണ് ആമി ജാക്സണ്.കാമുകനായ ജോര്‍ജ്ജ് പനയോറ്റുമായി ദുബായില്‍ ഗര്‍ഭകാലം ആഘോഷിക്കുകയായിരുന്ന ആമിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.ഇപ്പോഴിതാ, ജോര്‍ജ്ജ് പനയോറ്റുമായുള്ള വിവാഹം ഔദ്യോഗികമായി നിശ്ചയിച്ചിരിക്കുകയാണ് അഞ്ചു മാസം ഗര്‍ഭിണിയായ ആമി.തെന്നിന്ത്യന്‍ താരറാണി ആമി ജാക്സണ് നിരവയറോടെ ആണു വിവാഹ നിശ്ചയം.
ബ്രിട്ടണില്‍ നടന്ന അതിഗംഭീര ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയ൦. കറുപ്പും വെള്ളയും കലര്‍ന്ന സ്ലിറ്റ് കട്ട് ഗൗണില്‍ അതിസുന്ദരിയായി ആമിയെത്തിയപ്പോള്‍ ഡാപ്പര്‍ സ്യൂട്ടില്‍ ജോര്‍ജ്ജും തിളങ്ങി.
വിവാഹ നിശ്ചയ ചടങ്ങിനിടെ ഡാന്‍സ് കളിക്കുന്ന ഇരുവരുടെയും വീഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 2015ല്‍ ജോര്‍ജ്ജുമായി പ്രണയത്തിലായ ആമി വിവാഹിതയാകാന്‍ തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിത അതിഥി ഇവരുടെ ജീവതത്തിലേക്ക് കടന്നു വന്നത്.
amy jackson got engaged at the same time she was pregnant
രൂപമാറ്റം വരുത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയ ടിയാമെറ്റ് ഇതിനോടകം നടത്തിയത് 20 ശസ്ത്രക്രിയകളാണ് ലിംഗമില്ലാത്ത ഇഴജന്തുവിന്റെ രൂപത്തിലേക്കെത്തുക എന്ന വിചിത്രസ്വപ്നവുമായി ഒരു യുവാവ്...
പ്രമുഖ നടന് ദേവന്റെ ഭാര്യയും സംവിധായകന് രാമു കാര്യാട്ടിന്റെ മകളുമായ സുമ (55) അന്തരിച്ചു… പ്രശസ്ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന്റെ അകാലമരണത്തിന്റെ...
തുടക്കം ആനിമല്‍ പ്ലാനറ്റില്‍ .. ഇപ്പോള്‍ ഹോബി കുതിരച്ചാട്ടം…… ഓരോരുത്തർക്കും ഓരോ ഹോബി ഉണ്ടാകും..ചിലർക്കത് പാഷനാകാം ..മറ്റ് ചിലർക്കാകട്ടെ ജീവിത മാർഗ്ഗവും...
തറയിൽ ഊരി പിടിച്ച വാളുമായി നിൽക്കുന്ന സാമൂതിരിയുടെ മുന്നിലേക്ക് ഈറ്റ പുലി പോലെ ചാടി വീഴാൻ നിയോഗിക്കപെട്ട ധീര യോദ്ധാക്കൾ. അകമ്പടി...
ഏകദേശം ഒരേകാലത്താണ് മമ്മൂട്ടിയും മോഹൻലാലും സിനിമയിലേക്ക് വന്നത്. രണ്ട് പേരുടേയും വളർച്ച പെട്ടന്നായിരുന്നു. മലയാള സിനിമയിലെ ഇപ്പോഴും താങ്ങിനിർത്തുന്നത് മമ്മൂട്ടിയും മോഹൻലാലും...